CLOSE
 
 
കേരള സര്‍ക്കാരിന്റെ ജന വഞ്ചന നയങ്ങള്‍ക്കെതിരെ ബിജെപിയുടെ ജനകീയ ധര്‍ണ്ണ
 
 
 
  • 365
    Shares

ബന്തടുക്ക : ദുരിതകയത്തിലേക്ക് കേരളാ ജനതയെ തള്ളിയിട്ട കേരളാ സര്‍ക്കാര്‍ന് എതിരെ ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു. ബന്തടുക്ക വില്ലേജ് ഓഫീസ് കേന്ദ്രികരിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ബേബി സുനഗര്‍ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു. കേരളാ ജനതയെ ഇടത് മുന്നണി സര്‍ക്കാര്‍ വഞ്ചിക്കുകയാണ് എന്നും, അനുവദിച്ച ആനുകൂല്യം പോലും യഥാര്‍ത്ഥ ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചില്ല എന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ബേബി സുനഗര്‍ പറഞ്ഞു, മഴ കെടുത്തിയില്‍ അടയ്ക്ക നഷ്ട്ടപ്പെട്ട കര്‍ഷകര്‍ക്കു നഷ്ട്ട പരിഹാര പാക്കേജ് അനുവദിക്കണമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ നമ്പിയാര്‍ അധ്യക്ഷത വഹിച്ചു, കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരന്‍ തൊടുപ്പനം, മഹിളമോര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് സിന്ധു മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ കമ്മിറ്റി മെമ്പര്‍ ബി ജനാര്‍ദ്ദനന്‍ നായര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ചന്ദ്രഭാന് നമ്പിയാര്‍, പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി ആര്‍, ധര്‍മവതി, യുവമോര്‍ച്ച ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് ഗോപാല്‍ എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി. ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിവേകാനന്ദ പാലാര്‍ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര മര്‍ച്ചന്റ് യൂത്ത്...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര...

രാജപുരം: മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആലടുക്കം ഹെല്‍ത്ത് സെന്ററിന്റെ...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ് വീട്...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍...

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം, ബദര്‍...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന്...

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35 വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് കാസര്‍കോട് ലോക്‌സഭാമണ്ഡലത്തില്‍...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി എസ് എന്‍...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി...

ബദിയടുക്ക: ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി എസ് എന്‍...

Recent Posts

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര...

രാജപുരം: മഴക്കാല രോഗ...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര മര്‍ച്ചന്റ് യൂത്ത് വിങ് ടൗണ്‍...

രാജപുരം: മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആലടുക്കം ഹെല്‍ത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത് ഉറങ്ങുകയായിരുന്ന കുട്ടി...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ്...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍...

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം സംഘടിപ്പിച്ചു

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം,...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന്...

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി ഉണ്ണിത്താന്റെ ജൈത്രയാത്ര

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35 വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് കാസര്‍കോട്...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി...

ബദിയടുക്ക: ബൈക്കില്‍ നിന്ന്...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി എസ് എന്‍ എല്‍ ജീവനക്കാരന്...

ബദിയടുക്ക: ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി എസ്...

കാസര്‍കോട് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെക്കാള്‍...

കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന്...

കാസര്‍കോട് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെക്കാള്‍ വോട്ട് ലഭിച്ചത് നോട്ടക്ക്

കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന് അട്ടിമറി വിജയം സമ്മാനിച്ച കാസര്‍കോട്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...