CLOSE
 
 
അമിതവേഗതയിലെത്തിയ സ്‌കാനിയ ബസ് ബൈക്കിലും കാറുകളിലുമിടിച്ചു; എയര്‍പോര്‍ട്ടില്‍ പോവുകയായിരുന്ന കുടുംബത്തിനടക്കം 8 പേര്‍ക്ക് പരിക്ക്
 
 
 
  • 368
    Shares

കുമ്പള: അമിതവേഗതയിലെത്തിയ സ്‌കാനിയ ബസ് ബൈക്കിലും ആഡംബര കാറിലും ആള്‍ട്ടോ കാറിലുമിടിച്ച് എയര്‍പോര്‍ട്ടില്‍ പോവുകയായിരുന്ന കുടുംബത്തിനടക്കം 8 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച അഞ്ചു മണിയോടെ ബന്തിയോട് മള്ളങ്കൈയില്‍ വെച്ചാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്‌കാനിയ കെ എസ് ആര്‍ ടി സി ബസാണ് അപകടം വരുത്തിയത്.

ആദ്യം ഒരു ബൈക്കിലിടിച്ച ശേഷം ബസ് ആള്‍ട്ടോ കാറിലും ഇതിനു ശേഷം ആഡംബര കാറില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന ബന്തിയോട് സ്വദേശികളായ അറഫാത്ത് (20), ഫൈറൂസ് (22), ആള്‍ട്ടോ കാറിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികളായ സന്ധ്യ (30), സനൂപ് (26), സന്ദീപ് (28), ആഡംബര കാറിലുണ്ടായിരുന്ന പൈവളിഗെയിലെ ആഷിഖ് (25), സുബൈദ (32), അസ്മ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബന്തിയോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ മംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

മംഗളൂരുവിലെ എയര്‍പോര്‍ട്ടിലേക്ക് യാത്രക്കാരനെ കൊണ്ടുവിടാന്‍ പോവുകയായിരുന്നു കണ്ണൂര്‍ സ്വദേശികള്‍. സ്‌കാനിയ ബസ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത് വന്നതോടെ അല്‍പനേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന പതിനഞ്ചുകാരന്‍...

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം...

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍ അഴിച്ചുവെക്കുന്ന ഷര്‍ട്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി പള്ളത്ത് നടന്ന...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി...

പാലക്കുന്ന് : മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി മിഡില്‍ഫ്രണ്ട്സ് കര്‍ഷക...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ നിട്ടടുക്കം-...

കാസറഗോഡ് കടപ്പുറം ഫിഷറീസ് ഗവ: യു പി...

കാസറഗോഡ് കടപ്പുറം ഫിഷറീസ് ഗവ:...

കാസറഗോഡ് : കാസറഗോഡ് കടപ്പുറം ഫിഷറീസ് ഗവ: യു പി...

Recent Posts

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം...

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍...

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന പതിനഞ്ചുകാരന്‍ പിടിയില്‍

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍ അഴിച്ചുവെക്കുന്ന ഷര്‍ട്ടുകളില്‍ നിന്ന് പണം...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി...

പാലക്കുന്ന് : മഴക്കാല...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി പള്ളത്ത് നടന്ന സൗജന്യ ഹോമിയോ...

പാലക്കുന്ന് : മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി മിഡില്‍ഫ്രണ്ട്സ്...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ നിട്ടടുക്കം- കാരാട്ട്...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!