CLOSE
 
 
‘വില്ലേജ് റോക്ക്സ്റ്റാര്‍സ്’ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി; സെലക്ഷന്‍ നേടിയത് 28 സിനിമകളെ പിന്തള്ളി
 
 
 

റിമ ദാസ് സംവിധാനം ചെയ്ത അസമീസ് ചിത്രം വില്ലേജ് റോക്ക്സ്റ്റാര്‍സ് 2019 ഓസ്‌കര്‍ അവാര്‍ഡുകള്‍ക്കുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രി. തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട മറ്റ് 28 സിനിമകളെ പിന്തള്ളിയാണ് ചിത്രം യോഗ്യത നേടിയത്.

ഒരു ഗിറ്റാറിസ്റ്റ് ആവാനുള്ള ആഗ്രഹവുമായി നടക്കുന്ന ധുനു എന്ന അസമീസ് പെണ്‍കുട്ടിയുടെ കഥയാണ് വില്ലേജ് റോക്ക്സ്റ്റാര്‍സ്. സിനിമയുടെ ചിത്രീകരണവും ഏറെ പ്രത്യേകതകള്‍ ഉള്ളതായിരുന്നു. സാധാരണ സിനിമകളുടേതുപോലെയുള്ള ചിത്രീകരണ സംഘം ഇല്ലാതെയായിരുന്നു ഷൂട്ടിംഗ്. സ്റ്റോറി ബോര്‍ഡോ ലൈറ്റിംഗോ ഉണ്ടായിരുന്നില്ല. മാജിക് ലൈറ്റില്‍ (രാവിലെയും വൈകുന്നേരവുമുള്ള സൂര്യപ്രകാശം) ആയിരുന്നു മുഴുവന്‍ ഔട്ട്ഡോര്‍ രംഗങ്ങളും ചിത്രീകരിച്ചത്. കുലദ ഭട്യാചാര്യ ഒഴികെ അഭിനയിച്ച എല്ലാവരും സംവിധായികയുടെ ഗ്രാമത്തില്‍ നിന്നുതന്നെ ഉള്ളവരാണ്.

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തെലുങ്ക് ചിത്രം മഹാനടിയും ജയരാജിന്റെ ഭയാനകവും ഉള്‍പ്പെടെ 28 ചിത്രങ്ങളെ പിന്തള്ളിയാണ് വില്ലേജ് റോക്ക്സ്റ്റാര്‍സ് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടത്. റാസി, പദ്മാവത്, ഹിച്ച് കി, ഒക്ടോബര്‍, ലവ് സോണിയ, ഗുലാബ്ജാം, പിഹു, കദ്വി ഹവ, ബയോസ്‌കോപ്വാല, മന്‍തൊ, 102 നോട്ട് ഔട്ട്, പാഡ്മാന്‍, അജ്ജിസ ന്യൂഡ്, ഗലി ഗുലിയാന്‍ എന്നിവയാണ് 91-ാമത് അക്കാദമി അവാര്‍ഡുകളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാവാന്‍ സമര്‍പ്പിക്കപ്പെട്ട ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അജയ് ദേവ്ഗണ്‍ നായകനാകുന്ന 'ടോട്ടല്‍ ധമാല്‍'; ഫെബ്രുവരി...

അജയ് ദേവ്ഗണ്‍ നായകനാകുന്ന 'ടോട്ടല്‍...

അജയ് ദേവ്ഗണിനെ നായകനാക്കി ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ...

'സ്വര്‍ണമത്സ്യങ്ങള്‍' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

'സ്വര്‍ണമത്സ്യങ്ങള്‍' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

തൃശൂര്‍: ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് സംവിധായകനായെത്തുന്ന 'സ്വര്‍ണമത്സ്യങ്ങള്‍'...

കാസര്‍കോട് വനിതാ പൊലീസ് തയ്യാറാക്കിയ സ്ത്രീ സുരക്ഷ...

കാസര്‍കോട് വനിതാ പൊലീസ് തയ്യാറാക്കിയ...

കാസര്‍കോട്: സ്ത്രീകളുടെ വിഷയങ്ങള്‍ ഞാന്‍ അനഘ എന്ന പേരില്‍ നാടകമായി അവതരിപ്പിച്ച്...

വിവാദക്കുരുക്കില്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കം നടനും സംവിധായകനുമൊക്കെ...

വിവാദക്കുരുക്കില്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കം...

പ്രമേയം കൊണ്ടും മുതല്‍മുടക്കു കൊണ്ടും മലയാളത്തിലെ 'ചലച്ചിത്രമാമാങ്ക'മായി മാറുമെന്ന് കൊട്ടിഘോഷിച്ച്...

Recent Posts

പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

ആദൂര്‍; പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍...

പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എഴുപതുകാരന്‍ അറസ്റ്റില്‍

ആദൂര്‍; പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ എഴുപതുകാരനെ...

കരീം മൗലവിയെ ആക്രമിച്ച യഥാര്‍ത്ഥ...

ഉപ്പള: ഹര്‍ത്താലിന്റെ മറവില്‍...

കരീം മൗലവിയെ ആക്രമിച്ച യഥാര്‍ത്ഥ പ്രതികളെ പിടികൂടണം: ആം ആത്മി...

ഉപ്പള: ഹര്‍ത്താലിന്റെ മറവില്‍ ബായാറില്‍ കരീം മൗലവിയെ ആക്രമിച്ച...

പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍...

കാസറഗോഡ്: ജീവിതശൈലീ രോഗങ്ങളായ...

പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍ വെച്ചു നടത്തിയ സൗജന്യ 'പ്രമേഹ...

കാസറഗോഡ്: ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, പ്രഷര്‍, കൊഴുപ്പ് എന്നീ...

ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണു;...

കാസര്‍കോട്; ടവര്‍ ഒടിഞ്ഞ്...

ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണു; തമിഴ്നാട് സ്വദേശിയായ തൊഴിലാളിക്ക് ഗുരുതരം

കാസര്‍കോട്; ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണ് തമിഴ്നാട് സ്വദേശിയായ...

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

കാസര്‍കോട്: വിനോദയാത്രക്കിടെ സ്‌കൂള്‍...

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന് കര്‍ശന ഉപാധികളോടെ ജാമ്യം

കാസര്‍കോട്: വിനോദയാത്രക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി...

രാജപുരം: രാജപുരം ബൈബിള്‍...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി കണ്‍വന്‍ഷന്‍ മൈതാനിയിലേക്ക് ജപമാല റാലിയും...

രാജപുരം: രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി കണ്‍വന്‍ഷന്‍ മൈതാനിയിലേക്ക്...

Articles

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....