CLOSE
 
 
ലിംഗസമത്വവും അവസരസമത്വവും സമൂഹത്തിന് അനിവാര്യം: മന്ത്രി എ.സി.മൊയ്തീന്‍
 
 
 

തിരുവന്തപുരം : കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ ബാലപാര്‍ലമെന്റ് സംഘടിപ്പിച്ചു. ഓരോ ജില്ലകളില്‍ നിന്നും പത്ത് കുട്ടികള്‍ വീതം 140 പേരടങ്ങുന്ന ബാലപാര്‍ലമെന്റ് പഴയ നിയമസഭാ ഹാളില്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യം പൂര്‍ണ്ണമാകാന്‍ ലിംഗസമത്വവും അവസരസമത്വവും സമൂഹത്തില്‍ അനിവാര്യമാണെന്നും ജനാധിപത്യ പ്രക്രിയകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ബഹുസ്വരമുഖമുള്ള ഇന്നത്തെ സമൂഹത്തില്‍ മതനിരപേക്ഷമായ നിലപാടുകള്‍ക്ക് വലിയ പങ്കുണ്ട്. നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാലിന്യസംസ്‌കരണമാണ്. ഇതില്‍ പുതിയൊരു ബോധം സൃഷ്ടിക്കാന്‍ ബാലസഭകള്‍ക്കാകണമെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കുട്ടികള്‍ എല്ലാ മേഖലയിലും മുന്‍പന്തിയിലാണ്. ഈ നിലനില്‍പ്പിന് മുതല്‍ക്കൂട്ടെന്നോണം നിയമസംവിധാനത്തെ അടുത്തറിയാന്‍ ഇത്തരം പരിപാടികള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബാലപാര്‍ലമെന്റ് യോഗത്തിലെ ചോദ്യങ്ങളെ അഭിനന്ദിച്ച മന്ത്രി, എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കുട്ടികളില്‍ നിന്നും പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ഭരണ പ്രതിപക്ഷ അംഗങ്ങള്‍ എന്നിവരെ പ്രത്യേകം തെരഞ്ഞെടുത്താണ് പാര്‍ലമെന്റ് സംഘടിപ്പിച്ചത്. നയപ്രഖ്യാപനം, ചോദ്യോത്തരവേള എന്നീ പാര്‍ലമെന്റ് നടപടികളെല്ലാം സംഘടിപ്പിച്ചു. കുട്ടികളുടെ പാര്‍ലമെന്ററി സംവിധാനത്തിന്റെ ഉയര്‍ന്നതലമാണ് സംസ്ഥാന പാര്‍ലമെന്റ്. നേതൃശേഷി, സഹകരണ മനോഭാവം, ജനാധിപത്യബോധം, സര്‍ഗ്ഗശേഷി, വ്യക്തിവികാസം എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിലുണ്ടാക്കാനാണ് ബാലസഭകള്‍ ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള കുട്ടികളെ പങ്കെടുപ്പിച്ച് എല്ലാ വര്‍ഷവും ബാലപാര്‍ലമെന്റ് സംഘടിപ്പിക്കാറുണ്ട്.

ചടങ്ങില്‍ കുടുംബശ്രീ ഡയറക്ടര്‍ ആശാ വര്‍ഗ്ഗീസ്, വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി, പ്രോഗ്രാം ഓഫീസര്‍ അമൃത ജി. എസ്., മലപ്പുറം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഹേമലത, കുട്ടികളുടെ സ്പീക്കര്‍ സൂര്യ തുടങ്ങിയവര്‍ സംബന്ധിച്ചു. ബാല പാര്‍ലമെന്റംഗങ്ങള്‍ പുതിയ നിയമസഭയും സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മില്‍മയുടെ 'ലോംഗ് ലൈഫ് മില്‍ക്കി'ന്റെ വിപണനോദ്ഘാടനം നിര്‍വഹിച്ചു

മില്‍മയുടെ 'ലോംഗ് ലൈഫ് മില്‍ക്കി'ന്റെ...

മില്‍മയുടെ പുതിയ അള്‍ട്രാ ഹൈ ടെംപറേച്ചര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലോംഗ്...

സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കാന്‍ സമരക്കാര്‍;...

സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി...

രാജകുമാരി: ചിന്നക്കനാലില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍കെട്ടാനെത്തിയ...

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നികത്തില്‍...

കല്ലടയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്; ബസിന്റെ...

കല്ലടയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ...

തിരുവനന്തപുരം: കല്ലട ബസില്‍ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍...

സൗമ്യയ്ക്ക് യാത്രാമൊഴി: പൊലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം...

സൗമ്യയ്ക്ക് യാത്രാമൊഴി: പൊലീസിന്റെ ഔദ്യോഗിക...

മാവേലിക്കര : വള്ളിക്കുന്നത്ത് കൊലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്‌കാരം...

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ വിവരങ്ങളുമായി കേരളാ പോലീസ്

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ വിവരങ്ങളുമായി...

തിരുവനന്തപുരം : ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും...

Recent Posts

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ്...

ബന്തടുക്ക: മലയോര ഹൈവേയില്‍...

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി തുടങ്ങി; ചൂരിത്തോട്...

ബന്തടുക്ക: മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട...

നീലേശ്വരം: ഉത്തര കേരളത്തില്‍...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ ക്ഷേത്രമാകാനൊരുങ്ങി നീലേശ്വരം...

നീലേശ്വരം: ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ്...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പ്രചരണം : നിയമ നടപടിക്കൊരുങ്ങി...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പരാതിയുമായി ചില...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍...

ബന്തടുക്ക: മെക്കാഡം ടാറിങ്ങ്...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍ വിള്ളല്‍

ബന്തടുക്ക: മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത;...

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍ഗോഡ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത....

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ...

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം...

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവിഭാഗം

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം പടരുന്നത് ആശങ്ക പരത്തുന്നു. ഡിഫ്തീരിയ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!