CLOSE
 
 
ടിക് ടോക് താരമായ ജിംനേഷ്യം പരിശീകന്‍ ധര്‍മ്മപുരിയില്‍ കൊല്ലപ്പെട്ടു
 
 
 

ന്യൂ ഡല്‍ഹി: ടിക് ടോക് താരമായ ജിംനേഷ്യം പരിശീകന്‍ ധര്‍മ്മപുരിയില്‍ കൊല്ലപ്പെട്ടു. ഡല്‍ഹി സ്വദേശിയായ മോഹിത് മോര്‍(27) ആണ് കൊല്ലപ്പെട്ടത്. കറുത്ത മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

ധര്‍മ്മപുരിയിലെ ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കവേ ബൈക്കിലെത്തിയ അക്രമികള്‍ മോഹിതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മോഹിതിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യം നടത്തിയ ശേഷം മൂവര്‍ സംഘം സമീപത്തുള്ള ഇടവഴിയിലൂടെ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

ഡല്‍ഹിയില്‍ ജിംനേഷ്യം പരിശീലകനായിരുന്ന മോഹിത് ഫിറ്റനസ് വീഡിയോകളിലൂടെയാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രശസ്തനാകുന്നത്. ടിക് ടോക്കില്‍ മാത്രം 5 ലക്ഷത്തിലധികം ആളുകളാണ് മോഹിതിനെ പിന്തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ചെന്നൈയിലും കാഞ്ചിപുരത്തും സുരക്ഷ...

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ചെന്നൈയിലും...

ചെന്നൈ: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ചെന്നൈ എംജിആര്‍ റെയില്‍വേ സ്റ്റേഷനിലും...

തൊഴിലാളികളെ അവഗണിച്ച് സൊമാറ്റോ; സമരം ശക്തമാക്കി ആയിരക്കണക്കിന്...

തൊഴിലാളികളെ അവഗണിച്ച് സൊമാറ്റോ; സമരം...

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍...

പുതുക്കിയ ഗതാഗത നിയമം; സ്വന്തം കൃഷി സ്ഥലത്ത്...

പുതുക്കിയ ഗതാഗത നിയമം; സ്വന്തം...

ഡെറാഡൂണ്‍: പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം റോഡില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ക്ക്...

ക്രൂഡ് ഓയിലിന്റെ വില 10 ശതമാനത്തിന് മുകളിലേക്ക്...

ക്രൂഡ് ഓയിലിന്റെ വില 10...

ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ എണ്ണക്കമ്പനിക്കു നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍...

നദി കരകവിഞ്ഞു; വിദ്യാലയം ഒഴുകിപ്പോയി; വീഡിയോ വൈറല്‍

നദി കരകവിഞ്ഞു; വിദ്യാലയം ഒഴുകിപ്പോയി;...

പറ്റ്ന: കുത്തിയൊഴുകിയെത്തിയ വെള്ളത്തില്‍ വിദ്യാലയം ഒഴുകിപ്പോയി. കതിഹാറിലെ ഗംഗാ നദിയിലാണ്...

Recent Posts

കെട്ടിട നികുതി സോഫ്റ്റ് വേയറിലെ...

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ...

കെട്ടിട നികുതി സോഫ്റ്റ് വേയറിലെ അപാകത: തെറ്റുകള്‍ വന്നിട്ടുള്ള കള്ളാര്‍...

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍വര്‍ഷങ്ങളില്‍ കെട്ടിട നികുതി അടച്ച...

ക്രിക്കറ്റ് കളിക്കുന്നതിനിടെ തര്‍ക്കം: 32...

ഭീമനടി : ക്രിക്കറ്റ്...

ക്രിക്കറ്റ് കളിക്കുന്നതിനിടെ തര്‍ക്കം: 32 കാരനെ ആക്രമിച്ചതിനു കേസ്

ഭീമനടി : ക്രിക്കറ്റ് കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 32...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ...

പയ്യന്നൂര്‍ : മാവുങ്കാല്‍...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ സ്വദേശികള്‍ അറസ്റ്റില്‍: പിടിയിലാകാനുള്ള രണ്ടു...

പയ്യന്നൂര്‍ : മാവുങ്കാല്‍ കേന്ദ്രീകരിച്ചു നടന്ന മണിചെയിന്‍ തട്ടിപ്പു...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മോഷ്ടാക്കളെ കുറിച്ച്...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍ നിന്ന് ഇരുന്നൂറോളം വാഴക്കുലകള്‍ മോഷണം...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ:...

കുണ്ടംകുഴി: റോഡിന് കെട്ടിയ...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പാത...

കുണ്ടംകുഴി: റോഡിന് കെട്ടിയ സുരക്ഷാവേലി കാടുമൂടി ഉപയോഗശൂന്യമായി കിടന്ന...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!