CLOSE
 
 
കര്‍ണ്ണാടക ആര്‍ ടി സി ബസ്സില്‍ ഉടമസ്ഥനില്ലാതെ സീറ്റിനടിയില്‍ വെച്ച് കടത്തുകയായിരുന്ന 3.750 ലിറ്റര്‍ കര്‍ണ്ണാടക മദ്യം മഞ്ചേശ്വരം എക്‌സൈസ് പിടിച്ചെടുത്തു
 
 
 

 

മഞ്ചേശ്വരം: മഞ്ചേശ്വരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കര്‍ണ്ണാടക ആര്‍ ടി സി ബസ്സില്‍ ഉടമസ്ഥനില്ലാതെ സീറ്റിനടിയില്‍ വെച്ച് കടത്തുകയായിരുന്ന 750 മില്ലിയുടെ 5 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 3.750 ലിറ്റര്‍ കര്‍ണ്ണാടക മദ്യം മഞ്ചേശ്വരം എക്‌സൈസ് പിടിച്ചെടുത്ത് കേസാക്കി.
വാഹന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പക്ടര്‍ എം.ആര്‍ മനോജ്, പ്രിവന്റീവ് ഓഫിസര്‍മാരായ എം.രാജീവന്‍, ഗോപി, സി വില്‍ എക്‌സൈസ് ഓഫിസര്‍മാരായ മനോജ്, നിഖില്‍ പവിത്രന്‍ എന്നിവരുമുണ്ടായിരുന്നുപ്രതിയെക്കുറിച്ച് അന്വേഷിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ യൂത്ത്...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍...

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍...

Recent Posts

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കും,...

തികഞ്ഞ പ്രതീക്ഷയിലാണ് കാസര്‍ഗോഡ്...

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കും, ശുഭ പ്രതീക്ഷയില്‍ കെപിഎസ്

തികഞ്ഞ പ്രതീക്ഷയിലാണ് കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ്...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം...

പാലക്കുന്ന് : കഴകം...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം 24 മുതല്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര യു...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു...

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു നടന്നു

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം 2019...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍...

രാജപുരം: ഇന്ത്യന്‍ നാഷണല്‍...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ്...

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...