CLOSE
 
 
ഒരുമാസം നീണ്ടുനില്‍ക്കുന്ന സൗജന്യ പ്രീ ഡിഫന്‍സ് റിക്രൂട്ട്‌മെന്റ് ക്യാമ്പിന് കൊണ്ടേയൂരില്‍ തുടക്കമായി
 
 
 

കാസറഗോഡ്: ജില്ലയിലെ യുവാകളെ സൈന്യത്തില്‍ ചേരാന്‍ സജ്ജമാകുക എന്ന ഉദ്ദേശത്തോടെ അവേക് കാസറഗോഡ് ട്രസ്റ്റിന്റെയും , കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമ മഹാപീഠ ചാരിട്ടേബല്‍ ട്രസ്റ്റിന്റെ സംയുക്ത ആശ്രയത്തില്‍ ഒരു മാസംനീണ്ടുനില്‍ക്കുന്ന സൌജന്യ ഡിഫന്‍സ് പ്രീ റിക്രൂട്ട്‌മെന്റ് ക്യാംപിന്‍ സാമൂഹ്യ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെ നിറകൈയടിയോടെ ഗംഭീര തുടക്കം. കഴിഞ്ഞ ദിവസം നടന്ന സ്‌ക്രീന്‍ ടെസ്റ്റില്‍ തിരഞ്ഞെടുത്ത 60 യുവാകള്‍ക്ക് സൌജന്യമായി എല്ലാ സജ്ജീകരണങ്ങളോടു കൂടി മെയ് 15 മുതല്‍ ജൂന്‍ 15 വരെയാണ് പരിശീലനം ക്യാംപ് നടക്കുക.

ഉപ്പള കൊണ്ടേവൂര്‍ നിത്യാനന്ദ വിദ്യാലയത്തില്‍ നടന്ന പരിപാടി കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമ സ്വാമിജി പരമപൂജ്യ ശ്രീ ശ്രി യോഗാനന്ദ സരസ്വതി സ്വാമീജി വിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. അവേക് കാസറഗോഡ് ചെയര്‍മാന്‍ അഡ്വ.കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
വിരമിച്ച ഭാരതീയ നാവിക സേനാ ലെഫ്ടനല്‍ കമാണ്ടര്‍ പി.കെ നാരായണ പിള്ള ത്രിപ്പുണ്ണിത്തറ, വിരമിച്ച ഇന്ത്യന്‍ നേവി ആഫീസര്‍ വിജയന്‍, മോഹന്‍ദാസ് കൊണ്ടേവൂര്‍, സാമൂഹ്യപ്രവര്‍ത്തകരായ പി.സുരേഷ് കുമാര്‍ ശെട്ടി ,പുരുഷോത്തമ പ്രതാപ്നഗര്‍, സുധാമ ഗോസാട, രാമപ്പ മഞ്‌ജേശ്വര, വേണുഗോപാല്‍ റൈ പുത്തിഗെ, സുകുമാര്‍ കുദ്രെപ്പാടി, തുടങ്ങിയവര്‍ സംസാരിച്ചു. അവേക് കാസറഗോഡ് അംഗങ്ങളായ കെ.ജി മനോഹരന്‍, നിഖില്‍, ഹരീഷ്, നിഖിലേഷ്, ഭരത് രാജ്, തുടങ്ങിയവര്‍ പങ്കെടുത്തു. അവേക് കാസറഗോഡ് സെക്രട്ടറി ഗുരുപ്രസാദ് പ്രഭു സ്വാഗതവും വൈസ് ചെയര്‍മാന്‍ ഹരീഷ് കുമാര്‍ കെ.എം നദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ യൂത്ത്...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍...

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍...

Recent Posts

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കും,...

തികഞ്ഞ പ്രതീക്ഷയിലാണ് കാസര്‍ഗോഡ്...

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കും, ശുഭ പ്രതീക്ഷയില്‍ കെപിഎസ്

തികഞ്ഞ പ്രതീക്ഷയിലാണ് കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ്...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം...

പാലക്കുന്ന് : കഴകം...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം 24 മുതല്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര യു...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു...

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു നടന്നു

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം 2019...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍...

രാജപുരം: ഇന്ത്യന്‍ നാഷണല്‍...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ്...

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...