CLOSE
 
 
യാത്ര മദ്ധ്യേ അല്‍ഇറ്റാലിയ വിമാനത്തില്‍ വെച്ച് ഇന്ത്യന്‍ സ്വദേശി മരിച്ചതിനെ തുടര്‍ന്ന് വിമാനം അബുദാബിയില്‍ അടിയന്തരമായി ഇറക്കി
 
 
 

 

അബുദാബി: ഡല്‍ഹിയില്‍ നിന്ന് ഇറ്റലിയുടെ തലസ്ഥാനമായ മിലാനിലേക്കുള്ള യാത്ര മദ്ധ്യേ അല്‍ഇറ്റാലിയ വിമാനത്തില്‍ വെച്ച് ഇന്ത്യന്‍ സ്വദേശി മരിച്ചതിനെ തുടര്‍ന്ന് വിമാനം അബുദാബിയില്‍ അടിയന്തരമായി ഇറക്കി. രാജസ്ഥാന്‍ സ്വദേശിയായ ചന്ദ്ര സൈനി (52) ആണ് മരിച്ചത്. മകന്‍ ഹീരലാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
.തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.ചന്ദ്ര സൈനിയുടെ മൃതദേഹം മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയച്ചെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കളിത്തോക്ക് കാണിച്ച് ഭീക്ഷണിപ്പെടുത്തി; 17 കാരിക്കെതിരെ പൊലീസ്...

കളിത്തോക്ക് കാണിച്ച് ഭീക്ഷണിപ്പെടുത്തി; 17...

കാലിഫോര്‍ണിയ: പൊലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ പതിനേഴുകാരിയെ വെടിവച്ചിട്ട് കാലിഫോര്‍ണിയ...

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പിന്‍വലിച്ചാല്‍ ആകാശവിലക്ക് നീക്കാമെന്ന് പാക്കിസ്ഥാന്‍

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പിന്‍വലിച്ചാല്‍ ആകാശവിലക്ക്...

ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ വ്യോമതാവളങ്ങളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ പിന്‍വലിക്കാതെ ഇന്ത്യയില്‍ നിന്നുള്ള...

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തിന്റെ മദീന സന്ദര്‍ശനം...

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തിന്റെ...

മദീന: ജൂലൈ നാലിന് മദീനയിലിറങ്ങിയ ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം...

റോഡില്‍ നോട്ട് മഴ; ഹൈവേയില്‍ വാഹനം നിര്‍ത്തി...

റോഡില്‍ നോട്ട് മഴ; ഹൈവേയില്‍...

അറ്റ്ലാന്റ: കറന്‍സിനോട്ട് കൊണ്ട്പോയ ട്രക്കിന്റെ സൈഡിലെ വാതില്‍ അപ്രതീക്ഷിതമായി തുറന്നതോടെ...

കനത്ത മഴയില്‍ വലഞ്ഞ് വാഷിങ്ടണ്‍; അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍...

കനത്ത മഴയില്‍ വലഞ്ഞ് വാഷിങ്ടണ്‍;...

വാഷിങ്ടണ്‍: കനത്തമഴയില്‍ ആശങ്കയിലായി വാഷിങ്ടണിലെ ജനജീവിതം. കോരിച്ചൊരിയുന്ന മഴയെ തുടര്‍ന്ന്...

കാലിഫോര്‍ണിയയില്‍ വീണ്ടും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍...

കാലിഫോര്‍ണിയയില്‍ വീണ്ടും ശക്തമായ ഭൂചലനം;...

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍...

Recent Posts

ബോവിക്കാനത്ത് മഴയില്‍ ജലസംഭരണി തകര്‍ന്ന്...

ബോവിക്കാനം: മഴയില്‍ ജലസംഭരണി...

ബോവിക്കാനത്ത് മഴയില്‍ ജലസംഭരണി തകര്‍ന്ന് ഒരേക്കറോളം കൃഷി നശിച്ചു; കൊടവഞ്ചി...

ബോവിക്കാനം: മഴയില്‍ ജലസംഭരണി തകര്‍ന്ന് ഒരേക്കറോളം കൃഷി നശിച്ചു....

മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ,...

നിലേശ്വരം: മൃഗസംരക്ഷണ വകുപ്പ്...

മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ, ക്ഷീരോല്‍പ്പാദക സഹകരണസംഘംങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ...

നിലേശ്വരം: മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ, ക്ഷീരോല്‍പ്പാദക സഹകരണസംഘംങ്ങള്‍...

നീലേശ്വരം നഗരസഭയും കുടുംബശ്രീ സി...

നീലേശ്വരം: നീലേശ്വരം നഗരസഭയും...

നീലേശ്വരം നഗരസഭയും കുടുംബശ്രീ സി ഡി എസ്സും ആയുഷ് പി...

നീലേശ്വരം: നീലേശ്വരം നഗരസഭയും കുടുംബശ്രീ സി ഡി എസ്സും...

പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍...

കാഞ്ഞങ്ങാട്: പ്രതിസന്ധി തറികളുടെ...

പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട രാമസ്വാമിക്ക് ഇപ്പോള്‍...

കാഞ്ഞങ്ങാട്: പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട...

കനത്ത മഴയെ തുടര്‍ന്ന് കാസറഗോഡ്...

കാസറഗോഡ്: കനത്ത മഴയെ...

കനത്ത മഴയെ തുടര്‍ന്ന് കാസറഗോഡ് ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍...

കാസറഗോഡ്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!