CLOSE
 
 
പഠിക്കാനായി മാതാപിതാക്കള്‍ മുറിയിലിട്ട് പൂട്ടിയ പെണ്‍കുട്ടി വെന്തുമരിച്ചു
 
 
 

 

മുംബൈ: പഠിക്കാനായി മാതാപിതാക്കള്‍ മുറിയിലിട്ട് പൂട്ടിയ പെണ്‍കുട്ടി വെന്തുമരിച്ചു. ശ്രാവണി ചവാന്‍ എന്ന പതിനാറുകാരിയാണ് മരിച്ചത്. മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്ച്ചയായിരുന്നു നാടിനെനടുക്കിയ സംഭവം അരങ്ങേറിയത്.

ശ്രാവണിയുടെ മുറി പുറത്തുനിന്ന് പൂട്ടിയതിന് ശേഷം മാതാപിതാക്കള്‍ രാവിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഫ്‌ലാറ്റില്‍ തീപിടുത്തമുണ്ടായത്.അഗ്‌നിശമന സേനാ പ്രവര്‍ത്തകരെത്തി ശ്രാവണിയെ പുറത്തെത്തിക്കുമ്‌ബോഴേക്കും കുട്ടിയുടെ ശരീരത്തില്‍ തൊണ്ണൂറു ശതമാനവും പൊള്ളലേറ്റിരുന്നു.

ഉടന്‍ അടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ശ്രാവണിയുടെ മുറിയില്‍ നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിരുന്നു. ഇത് എങ്ങനെ മുറിയിലെത്തിയെന്ന് പോലീസ് അന്വേഷിക്കുകയാണ്.എയര്‍ കണ്ടീഷനറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനംശ്രാവണിയുടെ പിതാവ് പോലീസ് ഉദ്യോഗസ്ഥനാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മൂന്നുമാസം പ്രായമായ കുഞ്ഞിനെ മാതാവ് ആശുപത്രി കെട്ടിടത്തില്‍നിന്ന്...

മൂന്നുമാസം പ്രായമായ കുഞ്ഞിനെ മാതാവ്...

ലഖ്നോ: മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ ആശുപത്രി കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്ന് എറിഞ്ഞുകൊന്ന...

കയറ്റി അയക്കുന്ന സര്‍ബത്ത് കുപ്പികളിലെ ലേബലില്‍ തട്ടിപ്പ്;...

കയറ്റി അയക്കുന്ന സര്‍ബത്ത് കുപ്പികളിലെ...

ന്യൂഡല്‍ഹി: പതഞ്ജലിയുടെ സര്‍ബത്തിന് യുഎസില്‍ വിലക്ക്. സര്‍ബത്ത് കുപ്പികളിലെ ലേബലില്‍...

മഴ ശമിച്ചെങ്കിലും അസമിലും ബിഹാറിലും പ്രളയ ദുരിതങ്ങള്‍ക്ക്...

മഴ ശമിച്ചെങ്കിലും അസമിലും ബിഹാറിലും...

അസമിലും ബിഹാറിലും കനത്ത മഴ ശമിച്ചെങ്കിലും പ്രളയ ദുരിതങ്ങള്‍ക്ക് മാറ്റമില്ലാതെ...

ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി; അഭിമാന നിമിഷത്തില്‍...

ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി;...

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി....

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി...

കല്ല്യാണ്‍: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു. മുംബൈ...

Recent Posts

ബോവിക്കാനത്ത് മഴയില്‍ ജലസംഭരണി തകര്‍ന്ന്...

ബോവിക്കാനം: മഴയില്‍ ജലസംഭരണി...

ബോവിക്കാനത്ത് മഴയില്‍ ജലസംഭരണി തകര്‍ന്ന് ഒരേക്കറോളം കൃഷി നശിച്ചു; കൊടവഞ്ചി...

ബോവിക്കാനം: മഴയില്‍ ജലസംഭരണി തകര്‍ന്ന് ഒരേക്കറോളം കൃഷി നശിച്ചു....

മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ,...

നിലേശ്വരം: മൃഗസംരക്ഷണ വകുപ്പ്...

മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ, ക്ഷീരോല്‍പ്പാദക സഹകരണസംഘംങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ...

നിലേശ്വരം: മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ, ക്ഷീരോല്‍പ്പാദക സഹകരണസംഘംങ്ങള്‍...

നീലേശ്വരം നഗരസഭയും കുടുംബശ്രീ സി...

നീലേശ്വരം: നീലേശ്വരം നഗരസഭയും...

നീലേശ്വരം നഗരസഭയും കുടുംബശ്രീ സി ഡി എസ്സും ആയുഷ് പി...

നീലേശ്വരം: നീലേശ്വരം നഗരസഭയും കുടുംബശ്രീ സി ഡി എസ്സും...

പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍...

കാഞ്ഞങ്ങാട്: പ്രതിസന്ധി തറികളുടെ...

പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട രാമസ്വാമിക്ക് ഇപ്പോള്‍...

കാഞ്ഞങ്ങാട്: പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട...

കനത്ത മഴയെ തുടര്‍ന്ന് കാസറഗോഡ്...

കാസറഗോഡ്: കനത്ത മഴയെ...

കനത്ത മഴയെ തുടര്‍ന്ന് കാസറഗോഡ് ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍...

കാസറഗോഡ്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!