CLOSE
 
 
വാട്‌സ്ആപ്പ് വഴി ചാര സോഫ്റ്റ് വെയറുകള്‍; ഗുരുതരമായ വീഴ്ചയില്‍ സൈബര്‍ ലോകം
 
 
 

ന്യൂയോര്‍ക്ക്: ഹാക്കര്‍മാര്‍ വാട്‌സ്ആപ്പിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ചാര സോഫ്റ്റ് വെയറുകള്‍ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തല്‍. മെയ് ആദ്യവാരമാണ് വോയ്‌സ് കോളിങ് സംവിധാനമുപയോഗിച്ച് ഇസ്രയേലി സോഫ്റ്റ് വെയര്‍ നിര്‍മാണ സംഘമായ എന്‍എസ്ഒ ഗ്രൂപ്പ് ഇത്തരമൊരു ചാരപ്പണി ചെയ്തത്.

സമാനതകളില്ലാത്ത ചാരപ്രവര്‍ത്തനമായാണ് സാങ്കേതിക വിദഗ്ധര്‍ ഇതിനെ നോക്കിക്കാണുന്നത്. ഒരു അജ്ഞാത നമ്ബറില്‍ നിന്നെത്തുന്ന വോയ്‌സ് കോളാണ് ചാര നിരീക്ഷണ സോഫ്റ്റ് വെയറിനെ ഫോണില്‍ നിക്ഷേപിക്കുക. ഫോണില്‍ അജ്ഞാത നമ്ബറില്‍ നിന്ന് കോള്‍ വരും. കോള്‍ എടുത്തില്ലെങ്കിലും അപ്പോഴേക്കും ചാരന്‍ സോഫ്റ്റ് വെയര്‍ നമ്മുടെ ഫോണില്‍ കയറിപ്പറ്റിയിരിക്കും. ഒപ്പം കോള്‍ ലിസ്റ്റില്‍ നിന്ന് ആ നമ്ബര്‍ അപ്രത്യക്ഷമാകുകയും ചെയ്യും- ഫിനാന്‍ഷ്യല്‍ ടൈംസില്‍ വന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ടെക് ക്രഞ്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ സര്‍ക്കാരുകള്‍ക്ക് വേണ്ടി സുരക്ഷാ സോഫ്റ്റ് വെയറുകളും നിരീക്ഷണ പ്രോഗ്രാമുകളും നിര്‍മ്മിക്കുന്ന ഏജന്‍സിയാണ് ഈ ചാരപ്രവര്‍ത്തനത്തിന് പിന്നില്‍ എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. സൈബര്‍ ആയുധ വ്യാപാരികളെന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

അതേസമയം ഈ തകരാര്‍ വാട്‌സ്ആപ്പ് പരിഹരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തു.കുറച്ചു പേര്‍ മാത്രമേ ആക്രമണത്തിന് വിധേയമായിട്ടുള്ളൂവെന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കിയത്. ഈ മാസം ആദ്യം ഹാക്കര്‍മാരുടെ ഇടപെടല്‍ കണ്ടെത്തിയ ഉടന്‍ ഇക്കാര്യം മനുഷ്യാവകാശ സംഘടനകളേയും തിരഞ്ഞെടുത്ത സുരക്ഷാ ഏജന്‍സികളേയും അമേരിക്കന്‍ നിയമ വകുപ്പിനേയും അറിയിച്ചിരുന്നതായി വാട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംഗീത യാത്ര നടത്തി സാമ്പത്തിക സഹായം നല്‍കിയ...

സംഗീത യാത്ര നടത്തി സാമ്പത്തിക...

രാജപുരം: രോഗിയെ കാണാതെ രോഗവിവരമറിഞ്ഞ് സംഗീത യാത്ര നടത്തി ചികിത്സാ...

സ്‌ടോംഗ് റൂം തുറക്കാന്‍ വൈകിയതിനാല്‍ മാവേലിക്കര മണ്ഡലത്തിലെ...

സ്‌ടോംഗ് റൂം തുറക്കാന്‍ വൈകിയതിനാല്‍...

മാവേലിക്കര: സ്‌ടോംഗ് റൂം തുറക്കാന്‍ വൈകിയതിനാല്‍ മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണല്‍...

വോട്ടെണ്ണല്‍ : പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കുമ്മനം...

വോട്ടെണ്ണല്‍ : പോസ്റ്റല്‍ വോട്ടുകള്‍...

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ കേരളത്തിലെ തിരുവനന്തപുരം മണ്ഡലത്തില്‍...

അയോധ്യയിലെ ശ്രീ സീത രാമ ക്ഷേത്രത്തില്‍ ഇഫ്താര്‍...

അയോധ്യയിലെ ശ്രീ സീത രാമ...

അയോധ്യ: റംസാന്‍ മാസ വ്രതം നോറ്റിരിക്കുന്ന മുസ്ലിങ്ങള്‍ക്കായി അയോധ്യയിലെ സീതാ...

Recent Posts

സംഗീത യാത്ര നടത്തി സാമ്പത്തിക...

രാജപുരം: രോഗിയെ കാണാതെ...

സംഗീത യാത്ര നടത്തി സാമ്പത്തിക സഹായം നല്‍കിയ രോഗിയെ കാണാന്‍...

രാജപുരം: രോഗിയെ കാണാതെ രോഗവിവരമറിഞ്ഞ് സംഗീത യാത്ര നടത്തി...

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കും,...

തികഞ്ഞ പ്രതീക്ഷയിലാണ് കാസര്‍ഗോഡ്...

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കും, ശുഭ പ്രതീക്ഷയില്‍ കെപിഎസ്

തികഞ്ഞ പ്രതീക്ഷയിലാണ് കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ്...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം...

പാലക്കുന്ന് : കഴകം...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം 24 മുതല്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര യു...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു...

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു നടന്നു

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം 2019...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...