CLOSE

13

Thursday

December 2018

Breaking News

സംസ്ഥാന വ്യാപകമായി നാളെ ബിജെപി ഹര്‍ത്താല്‍

 
 
ഹരിയാന പൊലീസില്‍ അഴിച്ചുപണി: 41 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
 
 
 

ചണ്ഡീഗഡ്: ഹരിയാന പൊലീസില്‍ 41 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ഡിഎസ്പി മുതലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ സ്ഥലംമാറ്റം. കഴിഞ്ഞ ദിവസം ഹരിയാനയില്‍ കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ റവാരിയിലെ ഡിഎസ്പിയും സ്ഥലം മാറ്റിയവരില്‍ ഉള്‍പ്പെടുന്നുണ്ട്.

റവാരി ഡിഎസ്പി സുരേഷ് കുമാറിനെ ഝജ്ജര്‍ ഡിഎസ്പിയായി നിയമിച്ചു. കൂട്ടമാനഭംഗത്തിനു പിന്നാലെ റവാരിയിലെ എസ്പിയെയും സ്ഥലംമാറ്റിയിരുന്നു. രാജേഷ് ദുഗലിനെയാണ് സ്ഥലംമാറ്റിയത്. രാജേഷിനു പകരം രാഹുല്‍ ശര്‍മയെ പുതിയ എസ്പിയായി നിയമിച്ചിരുന്നു. പഞ്ചകുല എസിപി അദര്‍ദീപ് സിംഗിനെ ജിന്‍ഡ് ഡിഎസ്പിയായും നിയമിച്ചു.

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

'ജീവിതം തുടരാന്‍ താല്‍പര്യമില്ല': വേണുഗോപാലന്‍ നായരുടെ മരണമൊഴി...

'ജീവിതം തുടരാന്‍ താല്‍പര്യമില്ല': വേണുഗോപാലന്‍...

തിരുവനന്തപുരം : തലസ്ഥാനത്ത് ബിജെപി സമരപന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച...

വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ ഗ്രാമ പഞ്ചായത്തില്‍...

വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ...

കാസര്‍കോട്: വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ് ഗ്രാമ പഞ്ചായത്തില്‍ ബഡ്‌സ്...

പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ...

പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം...

കാസര്‍കോട്: പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ 2019-2020...

കെ സുരേന്ദ്രന്റെ സ്വീകരണ പരിപാടി മാറ്റിവെച്ചതായി ബിജെപി...

കെ സുരേന്ദ്രന്റെ സ്വീകരണ പരിപാടി...

കാസര്‍കോട് : തിരുവനന്തപുരത്ത് അയ്യപ്പ ഭക്തന്റെ ആത്മഹത്യയെ തുടര്‍ന്ന് ബിജെപി...

സംസ്ഥാന വ്യാപകമായി നാളെ ബിജെപി ഹര്‍ത്താല്‍

സംസ്ഥാന വ്യാപകമായി നാളെ ബിജെപി...

തിരുവനന്തപുരം: വെള്ളിയാഴ്ച്ച സംസ്ഥാനത്ത് ബി ജെ പി ഹര്‍ത്താല്‍. രാവിലെ...

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ്...

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്‌യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം....

Recent Posts

വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ...

കാസര്‍കോട്: വൈകല്യമുള്ള കുട്ടികള്‍ക്ക്...

വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ ഗ്രാമ പഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂള്‍

കാസര്‍കോട്: വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ് ഗ്രാമ പഞ്ചായത്തില്‍...

പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം...

കാസര്‍കോട്: പിലിക്കോട് ഗ്രാമ...

പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ 2019-2020 വാര്‍ഷിക...

കാസര്‍കോട്: പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ...

കെ സുരേന്ദ്രന്റെ സ്വീകരണ പരിപാടി...

കാസര്‍കോട് : തിരുവനന്തപുരത്ത്...

കെ സുരേന്ദ്രന്റെ സ്വീകരണ പരിപാടി മാറ്റിവെച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ്...

കാസര്‍കോട് : തിരുവനന്തപുരത്ത് അയ്യപ്പ ഭക്തന്റെ ആത്മഹത്യയെ തുടര്‍ന്ന്...

പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ...

കാഞ്ഞങ്ങാട്: ഭര്‍ത്താവിന്റെ പീഡനത്തിനെതിരായ...

പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

കാഞ്ഞങ്ങാട്: ഭര്‍ത്താവിന്റെ പീഡനത്തിനെതിരായ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു....

കടയില്‍ സൂക്ഷിച്ച 15 ലിറ്റര്‍...

നീലേശ്വരം: കടയില്‍ വില്‍പ്പനക്ക്...

കടയില്‍ സൂക്ഷിച്ച 15 ലിറ്റര്‍ വിദേശമദ്യം പിടികൂടി

നീലേശ്വരം: കടയില്‍ വില്‍പ്പനക്ക് വെച്ച മാഹി വിദേശമദ്യം എക്സൈസ്...

കരാര്‍ പുതുക്കി നല്‍കിയില്ല; കെട്ടിട...

കാഞ്ഞങ്ങാട്: കരാര്‍ പുതുക്കി...

കരാര്‍ പുതുക്കി നല്‍കിയില്ല; കെട്ടിട ഉടമയെ പഞ്ചുകൊണ്ട് ആക്രമിച്ചു

കാഞ്ഞങ്ങാട്: കരാര്‍ പുതുക്കി നല്‍കാത്തതിലെ വിരോധത്തില്‍ കട്ടിട ഉടമയെ...

Articles

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ...

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച്...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ ജീവനക്കാരന്‍ വേണു പെരളത്തിന്റെ ഫെയ്‌സ്ബുക്ക്...

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നഗരസഭാ ജീവനക്കാരനായ വേണു പെരളം...

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട്...

നേര്‍ക്കഴ്ച്ചകള്‍... അവശ്യ സാധനങ്ങളെല്ലാം,...

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട് അവഗണന

നേര്‍ക്കഴ്ച്ചകള്‍... അവശ്യ സാധനങ്ങളെല്ലാം, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5;...

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5; കായിക ബേഡകത്തിനായൊരു കാല്‍വെപ്പ്

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞതുപോലെ ''വെടിവയ്പ്പില്ലാത്ത...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4;...

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന്...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4; തൊഴിലുറപ്പ് പദ്ധതിയിലും ബേഡകം മാതൃക

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന് വേണ്ടിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ...