CLOSE
 
 
മുഖ്യമന്ത്രി പിണറായി വിജയന്‍ റോട്ടര്‍ഡാം തുറമുഖവും വാഗ്നിന്‍ഗെന്‍ സര്‍വകലാശാലയുടെ പരീക്ഷണകേന്ദ്രവും സന്ദര്‍ശിച്ചു
 
 
 

നെതല്‍ലാന്‍ഡ് : നെതല്‍ലാന്‍ഡ്സ് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ റോട്ടര്‍ഡാം തുറമുഖവും വാഗ്നിന്‍ഗെന്‍ സര്‍വകലാശാലയുടെ പരീക്ഷണകേന്ദ്രവും സന്ദര്‍ശിച്ചു. റോട്ടര്‍ഡാം തുറമുഖത്തിലെ പ്രോഗ്രാം മാനേജര്‍ എഡ്വിന്‍ വാന്‍ എസ്പെന്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഉള്‍നാടന്‍ ജലഗതാഗതസംവിധാനം, വെള്ളപ്പൊക്ക നിയന്ത്രണം, ജല മാനേജ്മെന്റ്, ചരക്കുനീക്കം തുടങ്ങിയ വിവിധ വിഷയങ്ങള്‍ മുഖ്യമന്ത്രി മനസിലാക്കി. തുറമുഖസംബന്ധ വ്യവസായങ്ങളിലെ പ്രമുഖ ഡച്ച് കമ്പനി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തി.

460 മില്യന്‍ ടണ്‍ വാര്‍ഷിക ചരക്കുനീക്കമുള്ള റോട്ടര്‍ഡാം തുറമുഖം യൂറോപ്പിലെ ഏറ്റവും വലിയതും ലോകത്തെ മുന്‍നിര തുറമുഖങ്ങളിലൊന്നുമാണ്. വെസ്റ്റ്മാസിലുള്ള വാഗ്നിന്‍ഗെന്‍ സര്‍വകലാശാലയുടെ കാര്‍ഷിക ഗവേഷണ പരീക്ഷണകേന്ദ്രത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ റിലേഷന്‍ മാനേജ്മെന്റ് ആന്റ് അക്കൗണ്ട് മാനേജ്മെന്റ് സീനിയര്‍ അഡൈ്വസര്‍ മാര്‍ക്കോ ഒട്ടെ സ്വീകരിച്ചു. കേരളവുമായി സഹകരണത്തിന് സാധ്യതയുള്ള മേഖലകളായ പ്രിസിഷന്‍ ഫാര്‍മിംഗ്, വിള വൈവിധ്യവത്കരണം, കോള്‍ഡ് സ്റ്റോറേജ്, കടല്‍ നിരപ്പിന് താഴെയുള്ള കൃഷിയും കുട്ടനാട്ടിലെ ഉപ്പുവെള്ളത്തിലെ കൃഷിയും, എക്കോ ടൂറിസം തുടങ്ങിയ സംബന്ധിച്ച് ചര്‍ച്ച നടത്തി. കൃഷി, വനപരിപാലന മേഖലയില്‍ ഒന്നാംസ്ഥാനത്തുള്ള വാഗ്നിന്‍ഗെന്‍ സര്‍വകലാശാല ലൈഫ് സയന്‍സ്, പ്രകൃതി വിഭവ ഗവേഷണത്തില്‍ ഗവേഷണത്തിനാണ് ഊന്നല്‍നല്‍കുന്നത്.

തോട്ടവിളകളുടെ പ്രമുഖ പരീക്ഷണമേഖലയാണ് വെസ്റ്റ്മാസ്. ഭൂഗര്‍ഭ ജലസേചന പൈപ്പുകളും 16 കാലാവസ്ഥ നിയന്ത്രിത സ്റ്റോറേജ് സെല്ലുകളും ഇവിടെയുണ്ട്. വെസ്റ്റ്മാസിലുള്ള ആന്തൂറിയം ഗ്രീന്‍ ഹൗസും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, നെതലാന്‍ഡ്സിലെ ഇന്ത്യന്‍ അമ്പാസഡര്‍ വേണു രാജാമണി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്: കാസര്‍കോട്ട്...

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു....

പാലക്കാട് ജില്ലയില്‍ ഇന്ന് അഞ്ചു പേര്‍ക്ക് കൂടി...

പാലക്കാട് ജില്ലയില്‍ ഇന്ന് അഞ്ചു...

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് അഞ്ചു പേര്‍ക്ക് കൂടി കോവിഡ്...

ചിറമ്മല്‍ പ്രാദേശിക സമിതി ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം...

ചിറമ്മല്‍ പ്രാദേശിക സമിതി ഭക്ഷ്യധാന്യ...

പാലക്കുന്ന്: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍...

ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അന്തരിച്ചു

ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ്...

മൊഹാലി: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ അന്തരിച്ചു....

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ്...

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന പതിനേഴുകാരന്‍ മരിച്ചു. ചെന്നൈയില്‍ നിന്നെത്തി...

കാസര്‍കോട് ജില്ലയില്‍ ഇന്നു കോവിഡ് ബാധിച്ച 5...

കാസര്‍കോട് ജില്ലയില്‍ ഇന്നു കോവിഡ്...

കാസര്‍കോട് : ജില്ലയില്‍ ഇന്നു കോവിഡ് രോഗം സ്ഥിരീകരിച്ച 5...

Recent Posts

ബല്ല സ്‌കൂളിലെ കുട്ടികള്‍ക്ക് പുരോഗമന...

കാഞ്ഞങ്ങാട്: കോവിഡ് അതിജീവന...

ബല്ല സ്‌കൂളിലെ കുട്ടികള്‍ക്ക് പുരോഗമന കലാസാഹിത്യ സംഘം മാസ്‌ക്കുകള്‍ നല്‍കി

കാഞ്ഞങ്ങാട്: കോവിഡ് അതിജീവന പ്രവര്‍ത്തനത്തില്‍ പുരോഗമനകലാ സാഹിത്യസംഘത്തിന്റെ കൈയൊപ്പ്....

കോവിഡ് സാമ്പത്തിക പാക്കേജ്: കേന്ദ്ര...

നീലേശ്വരം : കോവിഡ്...

കോവിഡ് സാമ്പത്തിക പാക്കേജ്: കേന്ദ്ര ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി

നീലേശ്വരം : കോവിഡ് സാമ്പത്തിക പാക്കേജിന്റെ മറവില്‍ കേന്ദ്ര...

എബിവിപി രാജപുരം നഗറിന്റെ പരിധിയില്‍...

രാജപുരം : രാജപുരം...

എബിവിപി രാജപുരം നഗറിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ റീ യൂസബിള്‍...

രാജപുരം : രാജപുരം നഗറിന് പരിധിയില്‍ എസ്എസ്എല്‍സി പ്ലസ്ടു...

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക്...

കാഞ്ഞങ്ങാട് : കോവിഡ്...

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് എസ് വൈ എസിന്റെ നേതൃത്വത്തില്‍...

കാഞ്ഞങ്ങാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് മുഴുസമയ...

കോവിഡ് 19ന്റെ ദുരിത കാലത്ത്...

കാഞ്ഞങ്ങാട്: കോവിഡ് 19ന്റെ...

കോവിഡ് 19ന്റെ ദുരിത കാലത്ത് നാട്ടുകാര്‍ക്ക് സഹായവുമായി സര്‍ഗവേദി പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: കോവിഡ് 19ന്റെ ദുരിത കാലത്ത് നാട്ടുകാര്‍ക്ക് സഹായവുമായി...

Articles

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ്...

നേര്‍ക്കാഴ്ച്ചകള്‍....  സര്‍വ്വ ലോക...

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ് വ്യവസായം

നേര്‍ക്കാഴ്ച്ചകള്‍....  സര്‍വ്വ ലോക തൊഴിലാളി ദിനത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്....

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത്...

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത്...

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത് വിട പറഞ്ഞിട്ട് ഒന്നര പതിറ്റാണ്ട്

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത് പിന്നോക്ക വിഭാഗങ്ങളും അത്യന്തം പ്രതിസന്ധികളിലൂടെയും...

error: Content is protected !!