ചുള്ളി മുത്തപ്പന്‍ മഠപ്പുര ഊട്ടും വെള്ളാട്ടവും മാര്‍ച്ച് 9,10 തിയ്യതികളില്‍

കോളിച്ചാല്‍ : ചുള്ളി മുത്തപ്പന്‍ മഠപ്പുര ഊട്ടും വെള്ളാട്ടവും മാര്‍ച്ച് 9, 10 തിയ്യതികളില്‍ നടക്കും. 9 ന് വൈകുന്നേരം 5 മണിക്ക് ദീപാരാധന 5.30 ന് ദൈവത്തിനെ മലയിറക്കല്‍, രാത്രി 7.30ന് ഊട്ടും വെള്ളാട്ടം, 8.30 അന്നദാനം, 10 ന് രാവിലെ 11.30 ന് ദൈവത്തിനെ മലയിറക്കല്‍, 12.30 ന് വെള്ളാട്ടം, 1.30 ന് അന്നദാനം.

Leave a Reply

Your email address will not be published. Required fields are marked *