CLOSE
 
 
അട്ടേങ്ങാനം വെള്ളമുണ്ടയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
 
 
 

രാജപുരം: കൂട്ടുകാരോടപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.
അട്ടേങ്ങാനം വെള്ളമുണ്ടയിൽ ഏളാടിയിലെ ലീല – പരേതനായ വാസുദേവൻ എന്നിവരുടെ മകൻ ഉണ്ണികൃഷ്ണൻ ( 22) ആണ് മരിച്ചത്
ഞായറാഴ്ച വൈകുന്നേരം കുട്ടുകാരോടൊത്ത് കുളത്തിൽ കുളിക്കുന്നതിടെ പെട്ടെന്ന് ഉണ്ണികൃഷ്ണൻ മുങ്ങി താഴുകയായിരുന്നു .ഉടൻ നാട്ടുകാരും കാഞ്ഞങ്ങാട്ടുനിന്നു അഗ്നി രക്ഷാ സേനയും നടത്തിയ തിരച്ചിലിനിടെയാണ് കുളത്തിന്റെ അടിത്തട്ടിലിൽ നിന്നും മൃതദേഹം കിട്ടിയത് ഉടൻ തന്നെ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നീലേശ്വരം പാലായിയില്‍ വിരണ്ടോടിയ പോത്തിനെ വെടിവച്ചു കൊന്നു

നീലേശ്വരം പാലായിയില്‍ വിരണ്ടോടിയ പോത്തിനെ...

നീലേശ്വരം: അക്രമാസക്തനായി മണിക്കൂറുകളോളം വിരണ്ടോടിയ പോത്തിനെ ഒടുവില്‍ പൊലീസ് നിര്‍ദേശപ്രകാരം...

ബേക്കല്‍ എഎസ്‌ഐ കരിവെള്ളൂരിലെ ജയരാജനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍...

ബേക്കല്‍ എഎസ്‌ഐ കരിവെള്ളൂരിലെ ജയരാജനെ...

ഉദുമ :ബേക്കല്‍ എഎസ്‌ഐ കരിവെള്ളൂരിലെ ജയരാജനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി...

പുങ്ങംചാല്‍ ചാലില്‍ മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

പുങ്ങംചാല്‍ ചാലില്‍ മദ്ധ്യവയസ്‌കനെ മരിച്ച...

വെള്ളരിക്കുണ്ട്: പുങ്ങംചാല്‍ ചാലില്‍ ഇന്നു രാവിലെ മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍...

മാലോം ടൗണില്‍ വൈക്കോല്‍ കയറ്റി വരികയായിരുന്ന പിക്കപ്...

മാലോം ടൗണില്‍ വൈക്കോല്‍ കയറ്റി...

വെള്ളരിക്കുണ്ട്: കര്‍ണാടകയില്‍ നിന്നും മാലോം ഭാഗത്തേക്ക് വൈക്കോല്‍ കയറ്റി വരികയായിരുന്ന...

വൈദ്യുതി ലൈന്‍ പൊട്ടിവീണു; മുന്നാട് പേര്യയില്‍ വന്‍...

വൈദ്യുതി ലൈന്‍ പൊട്ടിവീണു; മുന്നാട്...

മുന്നാട്: പേര്യയില്‍ വന്‍ തീപിടുത്തം. പേര്യയിലെ ഗംഗാ ദേവിയുടെ പറമ്പിലാണ്...

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...