CLOSE
 
 
പയ്യന്നൂരിനെ ഇളക്കിമറിച്ച് രവീശ തന്ത്രിയുടെ പര്യടനം
 
 
 

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തെ ഇളക്കിമറിച്ചായിരുന്നു രവീശ തന്ത്രി കുണ്ടാര്‍ ഇന്നലെ പര്യടനം നടത്തിയത്. രാവിലെ പെരുമാളിന്റ നാടായ പയ്യന്നൂര്‍ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചായിരുന്നു റോഡ് ഷോ നടന്നത്. നാസിക് ബാന്റിന്റെ അകമ്പടിയോടെ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്ന റോഡ് ഷോ വീക്ഷിക്കാന്‍ പാതയോരങ്ങളില്‍ നിരവധി പേരാണ് കാണാന്‍ കഴിഞ്ഞത്.
തങ്ങളുടെ മാത്രം കേന്ദ്രമെന്ന് സി പി എം അവകാശപ്പെടുമ്പോഴും രവീശ തന്ത്രിയെന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ കാണാനും ഹസ്തദാനം ചെയ്യാനും സ്ത്രീകളടക്കം മുന്നോട്ട് വരുന്നത് കാണുമ്പോള്‍ നിശ്ശം സം പറയാന്‍ സാധിക്കും സി പി എമ്മിന്റ അടിത്തറ ഇളകി തുടങ്ങിയെന്ന്. പ്രശസ്ത സിനിമ സംവിധായകന്‍ അലി അക്ബറാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പരിപാടികള്‍ക്കും എന്നും പ്രതിരോധം തീര്‍ക്കുകയും ശബരിമല അയ്യപ്പ ജ്യോതിക്ക് നേരെ അക്രമം അഴിച്ചുവിട്ട സി പി എമ്മിന്റെ നട്ടെല്ലെന്ന് അവകാശപ്പെടുന്ന കരിവെളളൂര്‍, വെള്ളൂര്‍, ഓണക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ കാണാനും സംസാരിക്കാനും മുന്നോട്ട് വരുന്ന ജനങ്ങളെയാണ് കാണാന്‍ കഴിഞ്ഞത്. കാംങ്കോല്‍, കുണ്ടയം കൊവ്വല്‍, മാത്തില്‍, ആലക്കോട്, കോറോം തുടങ്ങിയ സി പി എം കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കാരിയില്‍ ഉച്ചഭക്ഷണം. സി പി എമ്മിന്റെ അക്രമത്തില്‍ വീടുകളും വാഹനങ്ങളും തകര്‍ത്ത്അഗ്‌നിക്കിരയാക്കിയ കാരിയിലെ സംഘകുടുംബങ്ങള്‍ അതിജീവനത്തിലൂടെ നേടിയെടുത്ത കരുത്തും രവീശ തന്ത്രിയുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഊര്‍ജം പകരുന്നതായിരുന്നു.തുടര്‍ന്ന് ആണൂര്‍ അമ്പലം,ആണൂര്‍ ശാന്തിഗ്രാമം, കൊത്തായിമുക്ക് ,പെരുമ്പ, പുതിയ ബസ് സ്റ്റാന്‍ഡ് ,മഹാദേവ ഗ്രാമം , കണ്ടങ്കാളി, പൂഞ്ചക്കാട്, കൊറ്റി, കവ്വായി, രാമന്തളി, എട്ടിക്കുളം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കക്കാംപാറയില്‍ പര്യടനം സമാപിച്ചു. മണ്ഡലം പ്രസിഡന്റ് രമേശന്‍ മാസ്റ്റര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എ കെ രാജഗോപാലന്‍, പ്രഭാകരന്‍ കടന്നപ്പള്ളി, എം വി രവീന്ദ്രന്‍, കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം എം സരോജിനി, മണ്ഡലം ജന സെക്രട്ടറിമാരായ ഗംഗാധരന്‍ കാളീശ്വരം, എം കെ മുരളി, ബിഡി ജെ എസ് ജില്ല’ വൈസ് പ്രസിഡന്റ് പി ആര്‍ സുനില്‍, ബിജെപി പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി പ്രസന്ന, പ്രിയ, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം
വി സജിത ടീച്ചര്‍, കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് രൂപേഷ് തൈവളപ്പ്, എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ലിംഗസമത്വവും അവസരസമത്വവും സമൂഹത്തിന് അനിവാര്യം: മന്ത്രി എ.സി.മൊയ്തീന്‍

ലിംഗസമത്വവും അവസരസമത്വവും സമൂഹത്തിന് അനിവാര്യം:...

തിരുവന്തപുരം : കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ ബാലപാര്‍ലമെന്റ് സംഘടിപ്പിച്ചു. ഓരോ...

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജലസംഗമം: മേയ് 30...

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജലസംഗമം:...

തിരുവനന്തപുരം: ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ പുഴ പുനരുജ്ജീവന...

പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണ...

പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള...

  മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി...

വാര്‍ധക്യ പെന്‍ഷന്‍ തുക തട്ടിയെടുക്കാന്‍ വൃദ്ധനെ കൊലപ്പെടുത്തി

വാര്‍ധക്യ പെന്‍ഷന്‍ തുക തട്ടിയെടുക്കാന്‍...

കോട്ടയം: വാര്‍ധക്യ പെന്‍ഷന്‍ തുക തട്ടിയെടുക്കാന്‍ വൃദ്ധനെ കൊലപ്പെടുത്തി. മണിമല...

ആലുവ സ്വര്‍ണ കവര്‍ച്ച: മുഖ്യപ്രതി അറസ്റ്റില്‍, സംഘത്തില്‍...

ആലുവ സ്വര്‍ണ കവര്‍ച്ച: മുഖ്യപ്രതി...

കൊച്ചി: ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21...

Recent Posts

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ്...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം...

പാലക്കുന്ന് : കഴകം...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം 24 മുതല്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര യു...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു...

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു നടന്നു

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം 2019...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍...

രാജപുരം: ഇന്ത്യന്‍ നാഷണല്‍...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ്...

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു...

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു മത സൗഹാര്‍ദ്ദ സംഗമം

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍, വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...