CLOSE
 
 
ടെക് ലോകത്ത് തരംഗം സൃഷ്ടിക്കാന്‍ രണ്ട് കിടിലന്‍ സ്മാര്‍ട്ട് ഫോണുകള്‍
 
 
 

ടെക് ലോകത്ത് രംഗത്ത് തരംഗം സൃഷ്ടിക്കാന്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു. ഗൂഗിള്‍ പിക്സല്‍ ശ്രേണിയിലെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തും. മെയ് ഏഴിന് യുഎസില്‍ അവതരിപ്പിക്കും. പിക്സല്‍ 3എ, പിക്സല്‍ 3എ എക്സ്എല്‍ എന്നിവയാണ് ഗൂഗിള്‍ പിക്സല്‍ ശ്രേണിയില്‍ പുറത്തിറങ്ങുന്ന പുതിയ ഫോണുകള്‍.

പിക്സല്‍ 3എ യുടെ വില ഏകദേശം 34,000 രൂപയാണ്. പിക്സല്‍ 3എ എക്സ്എല്ലിന് 42,000 രൂപയും ആയിരിക്കും വില. റെഡ്മിയുടെ പുതിയ ഫോണ്‍ റെഡ് മി വൈ 3യാണ് അടുത്തത്.വൈ 3 ഏപ്രില്‍ 24ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. 32 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് വൈ 3യുടെ പ്രത്യേകത. റെഡ്മി നോട്ട് 7 ഫോണിനോട് ഏറെ സാദൃശ്യമുള്ള വൈ 3യുടെ മറ്റു വിശദാംശങ്ങള്‍ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും പിന്മാറാനൊരുങ്ങി സോണി

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും...

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും പിന്മാറാനൊരുങ്ങി സോണി. ടോക്യോയില്‍ നടന്ന...

ഇനി മുതല്‍ ആമസോണ്‍ ആപ്പ് വഴി വിമാനടിക്കറ്റ്...

ഇനി മുതല്‍ ആമസോണ്‍ ആപ്പ്...

  ബാംഗ്ലൂര്‍: ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് ആമസോണ്‍ ആപ്പ് വഴി വിമാനടിക്കറ്റ്...

ഉപയോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെയും മറ്റ് സാധങ്ങളുടെയും...

ഉപയോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെയും...

  ഉപയോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെയും മറ്റ് സാധങ്ങളുടെയും വിശദാംശങ്ങള്‍...

വിവോ വൈ 91, വൈ 91 ഐ:...

വിവോ വൈ 91, വൈ...

വിവോ സ്മാര്‍ട്ട് ഫോണ്‍ വൈ 91, വൈ 91 ഐ...

ലൈവ് സ്ട്രീമിങ്ങിന് പിടി വീഴുന്നു; കര്‍ശന നടപടിയുമായി...

ലൈവ് സ്ട്രീമിങ്ങിന് പിടി വീഴുന്നു;...

  ഫേയ്‌സ്ബുക്കില്‍ വീണ്ടും നിയമം ശക്തമാകുന്നു. നിലവില്‍ ലൈവ് സ്ട്രീമിങ്ങുമായുള്ള...

ഡീപ് മൈന്‍ഡ് എന്ന പേരുള്ള ഗൂഗിള്‍ നിര്‍മ്മിച്ച...

ഡീപ് മൈന്‍ഡ് എന്ന പേരുള്ള...

ലണ്ടന്‍: ഡീപ് മൈന്‍ഡ് എന്ന പേരുള്ള ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രിമ...

Recent Posts

എസ് എസ് എല്‍ സി,...

രാജപുരം: ജെസിഐ ചുള്ളിക്കര...

എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍...

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടര്‍ രാജപുരം ഇംപാക്ട് സെന്റര്‍...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍...

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല;...

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; അന്വേഷണം തുടങ്ങി

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ്...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും...

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷകരായി

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനാനിറങ്ങിയവരും കുടുങ്ങി....

കാസര്‍കോട്ട് ബി എം എസ്...

കാസര്‍കോട്: ബി എം...

കാസര്‍കോട്ട് ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാര്‍ തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാറിന് അജ്ഞാതസംഘം...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...