CLOSE

14

Wednesday

November 2018

Breaking News

അധ്യാപകരുടെ അസാന്നിധ്യത്തില്‍ പടുപ്പ് തവനത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍, പിടിഎ കമ്മിറ്റി തീരുമാനമില്ലാതെ മതില്‍ കെട്ടിയതിനെതിരെ പ്രധാനാധ്യാപകന്റെ പരാതി

 
 
ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് കാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
 
 
 

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് അജാനൂര്‍ ഇഖ്ബാല്‍ സ്‌കൂളില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ അര്‍ബുദ രോഗ വിദഗ്ദ്ധനും തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ: ജയകൃഷ്ണന്‍ ക്ലാസിന് നേതൃത്വം നല്‍കി. ബേക്കല്‍ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ച പരിപാടി ഹോസ്ദുര്‍ഗ്ഗ് ഡി.വൈ.എസ്.പി സുധാകരന്‍ ഉദ്ഘാടനം ചെയ്തു.

അജാനൂര്‍ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാമിന സി, പാര്‍വ്വതി നാരായണന്‍, ഷീബ സതീശന്‍, ക്ലബ്ബ് മുന്‍ പ്രസിഡന്റ് എം.ബി ഹനീഫ്, ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ചെയര്‍ പേഴ്സണ്‍ പി.എം അബ്ദുല്‍ നാസര്‍, ഖാലിദ് സി. പാലക്കി, സാമൂഹ്യ പ്രവര്‍ത്തകന്‍ അഹമ്മദ് കിര്‍മാണി, സി കുഞ്ഞബ്ദുള്ള പാലക്കി പി.ടി.എ. പ്രസിഡന്റ് വി. അബ്ദുല്‍ റഹ്മാന്‍, അന്‍വര്‍ ഹസ്സന്‍ എം.കെ, അഷറഫ് കൊളവയല്‍, ഹാറൂണ്‍ ചിത്താരി എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടര്‍ കെ.എം.കെ മുനീര്‍ സ്വാഗതവും സെക്രട്ടറി പ്രകാശന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അധ്യാപകരുടെ അസാന്നിധ്യത്തില്‍ പടുപ്പ് തവനത്ത് ഗവണ്‍മെന്റ് എല്‍...

അധ്യാപകരുടെ അസാന്നിധ്യത്തില്‍ പടുപ്പ് തവനത്ത്...

കുറ്റിക്കോല്‍: അധ്യാപകരുടെ അസാന്നിധ്യത്തില്‍ വിദ്യാലയത്തിലെ പിടിഎ കമ്മിറ്റി തീരുമാനമില്ലാതെ മതില്‍...

ശബരിമല യുവതീപ്രവേശനം; വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം...

ശബരിമല യുവതീപ്രവേശനം; വിധി സ്റ്റേ...

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യണമെന്ന...

ശബരിമല സ്ത്രീ പ്രവേശനം: പുന:പരിശോധന ഹര്‍ജികള്‍ തുറന്ന...

ശബരിമല സ്ത്രീ പ്രവേശനം: പുന:പരിശോധന...

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ...

ശബരിമല സ്ത്രീ പ്രവേശനം: റിവ്യു ഹര്‍ജികളുടെ അന്തിമ...

ശബരിമല സ്ത്രീ പ്രവേശനം: റിവ്യു...

ദില്ലി: ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ ഉത്തരവ് ഉടന്‍. വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട്...

ആരോഗ്യവകുപ്പിലെ പ്രമോഷന്‍ അട്ടിമറി: കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍...

ആരോഗ്യവകുപ്പിലെ പ്രമോഷന്‍ അട്ടിമറി: കാസര്‍ഗോഡ്...

കാഞ്ഞങ്ങാട്: ആരോഗ്യവകുപ്പിലെ ജൂനീയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 ജീവനക്കാര്‍ക്ക്...

Recent Posts

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ...

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ ശ്രമം:...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ യുവതിയുടെ...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍...

പെരിയ: പെരിയയില്‍ സ്‌കൂള്‍...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍ ലോറിയിടിച്ചു: 15 പേര്‍ക്ക് പരിക്ക്

പെരിയ: പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചു....

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍...

കുറ്റിക്കോല്‍: കേരള വ്യാപാരി...

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും

കുറ്റിക്കോല്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര...

ബന്തടുക്ക: കുറ്റിക്കോല്‍ എ...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര രംഗവും ആയുഷ് ക്ലബ്ബും ആരംഭിച്ചു

ബന്തടുക്ക: കുറ്റിക്കോല്‍ എ യു പി സ്‌ക്കൂള്‍ ശാസ്ത്ര...

കുറ്റിക്കോല്‍ എ യു പി...

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ...

കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ ശിശുദിന റാലി സംഘടിപ്പിച്ചു

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ യു പി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച്...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു:...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു: കാസര്‍ഗോഡ് രണ്ടിടത്ത് നിന്ന് ചെങ്കല്ല്...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും നീര്‍ച്ചാലില്‍ നിന്നും അനധികൃതമായി ചെങ്കല്ല്...

Articles

കനലും കനവും: ബേഡകം പഞ്ചായത്ത്...

പത്തേമാരി എന്ന സിനിമയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

പത്തേമാരി എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ വളരെ വികാര...

നവംബര്‍-7' സി.പി.(ഐ)എമ്മിന്റെ പിറവി ദിനത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... ദീപാവലി ഘോഷ...

കനലും കനവും: ബേഡകം പഞ്ചായത്ത്...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി...

ഇച്ചാമാരുടെ നാട് ഈച്ചകള്‍...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........ ചായ കുടിക്കാനായി...

കനലും കനവും: ബേഡകം പഞ്ചായത്ത്...

തലേന്ന് രാത്രി വിളിച്ച്...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

തലേന്ന് രാത്രി വിളിച്ച് സഹപാഠിയായ TK പുരുഷോത്തമന്‍ നാളെ...