CLOSE
 
 
വടകരയില്‍ താരം പി ജയരാജന്‍; തെരഞ്ഞെടുപ്പ് ആവേശം ഉയര്‍ത്തി ട്രെയ് ലര്‍
 
 
 

വടകര: കേരളം കൊടും വേനലില്‍ കത്തിയമരുമ്‌ബോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു കുറവുമില്ല. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനാണ് ഇപ്പോള്‍ താരം. തെരഞ്ഞെടുപ്പിന്റെ ആവേശമുയര്‍ത്തി സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ ശബ്ദത്തില്‍ പുറത്തിറങ്ങിയ പി ജയരാജന്റെ ട്രെയ്ലറാണ് ഇപ്പോള്‍ ജനങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ ചുടു പകരുന്നത്.

https://www.facebook.com/cheguevaraArmy.in/videos/603664193434128/

തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും പകര്‍ന്നു കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രാചരാണാര്‍ത്ഥം വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജനുവേണ്ടി ഒരുക്കിയ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ വടകരയിലെ ജനങ്ങളില്‍ അവേശം ഉയര്‍ത്തുന്നത്. വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നിര്‍മ്മിച്ച പ്രചാരണ വീഡിയോ സംവിധായകന്‍ ആഷിഖ് അബുവാണ് റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സ്‌ടോംഗ് റൂം തുറക്കാന്‍ വൈകിയതിനാല്‍ മാവേലിക്കര മണ്ഡലത്തിലെ...

സ്‌ടോംഗ് റൂം തുറക്കാന്‍ വൈകിയതിനാല്‍...

മാവേലിക്കര: സ്‌ടോംഗ് റൂം തുറക്കാന്‍ വൈകിയതിനാല്‍ മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണല്‍...

വോട്ടെണ്ണല്‍ : പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കുമ്മനം...

വോട്ടെണ്ണല്‍ : പോസ്റ്റല്‍ വോട്ടുകള്‍...

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ കേരളത്തിലെ തിരുവനന്തപുരം മണ്ഡലത്തില്‍...

ലിംഗസമത്വവും അവസരസമത്വവും സമൂഹത്തിന് അനിവാര്യം: മന്ത്രി എ.സി.മൊയ്തീന്‍

ലിംഗസമത്വവും അവസരസമത്വവും സമൂഹത്തിന് അനിവാര്യം:...

തിരുവന്തപുരം : കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ ബാലപാര്‍ലമെന്റ് സംഘടിപ്പിച്ചു. ഓരോ...

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജലസംഗമം: മേയ് 30...

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജലസംഗമം:...

തിരുവനന്തപുരം: ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ പുഴ പുനരുജ്ജീവന...

പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണ...

പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള...

  മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി...

Recent Posts

സംഗീത യാത്ര നടത്തി സാമ്പത്തിക...

രാജപുരം: രോഗിയെ കാണാതെ...

സംഗീത യാത്ര നടത്തി സാമ്പത്തിക സഹായം നല്‍കിയ രോഗിയെ കാണാന്‍...

രാജപുരം: രോഗിയെ കാണാതെ രോഗവിവരമറിഞ്ഞ് സംഗീത യാത്ര നടത്തി...

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കും,...

തികഞ്ഞ പ്രതീക്ഷയിലാണ് കാസര്‍ഗോഡ്...

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കും, ശുഭ പ്രതീക്ഷയില്‍ കെപിഎസ്

തികഞ്ഞ പ്രതീക്ഷയിലാണ് കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ്...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം...

പാലക്കുന്ന് : കഴകം...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം 24 മുതല്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര യു...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു...

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു നടന്നു

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം 2019...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...