CLOSE
 
 
ഒഡീഷയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം തകര്‍ത്തു
 
 
 

ഭൂവനേശ്വര്‍: വ്യാഴാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഒഡീഷയില്‍ വോട്ടിംഗ് യന്ത്രം തകര്‍ത്ത ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ 182മത് നമ്ബര്‍ പോളിംഗ് ബൂത്തിലെ യന്ത്രം തകര്‍ത്ത ബിജെപി സ്ഥാനാര്‍ത്ഥി നില്‍മാണി ബിസോയിയാണ് അറസ്റ്റിലായത്.

തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ശേഷിക്കുമ്‌ബോഴായിരുന്നു സംഭവം.ഒഡീഷ സോര്‍ഡ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ബിസോയി വോട്ടിംഗ് യന്ത്രം പൂര്‍ണ്ണമായും നശിപ്പിക്കുകയായിരുന്നു. 539 ല്‍ 414 വോട്ടര്‍മാരും വോട്ടു രേഖപ്പെടുത്തി നില്‍ക്കേ ബൂത്തിലേക്ക് ഒരുകൂട്ടം പ്രവര്‍ത്തകരുമായി എത്തി ബിസോയി വോട്ടിംഗ് യന്ത്രം തകര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രിസൈഡിംഗ് ഓഫീസര്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. റീപോളിംഗ് സംബന്ധിച്ച അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറിന് ചേരും...

പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍...

ദില്ലി: പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറിന് ചേരും. സ്പീക്കര്‍...

15 ലക്ഷത്തിന്റെ കാറില്‍ ചാണകം മെഴുകി യുവതി;...

15 ലക്ഷത്തിന്റെ കാറില്‍ ചാണകം...

ഗുജറാത്ത്; പതിനഞ്ച് ലക്ഷത്തിന് മേലെ വിലയുള്ള ടൊയോട്ടോ കൊറോളയില്‍ ചാണകം...

ബധിരയും മൂകയുമായ പെണ്‍കുട്ടിക്കെതിരെ അക്രമണം; രണ്ട് പേര്‍...

ബധിരയും മൂകയുമായ പെണ്‍കുട്ടിക്കെതിരെ അക്രമണം;...

റാംപൂര്‍: ബധിരയും മൂകയുമായ പതിനേഴുകാരിയെ കൂട്ടബത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ റാംപൂറിലാണ്...

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ച്...

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു. നോര്‍ത്ത് 24...

വോട്ടര്‍മാരോട് നന്ദി പറയാന്‍ മോദി വരാണസിയിലേക്ക്: കാശി...

വോട്ടര്‍മാരോട് നന്ദി പറയാന്‍ മോദി...

ദില്ലി: രണ്ടാം വിജയ തിളക്കത്തില്‍ ഇന്ന് നരേന്ദ്രമോദി മണ്ഡലമായ വരാണസിയിലെത്തും....

Recent Posts

എസ് എസ് എല്‍ സി,...

രാജപുരം: ജെസിഐ ചുള്ളിക്കര...

എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍...

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടര്‍ രാജപുരം ഇംപാക്ട് സെന്റര്‍...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍...

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല;...

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; അന്വേഷണം തുടങ്ങി

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ്...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും...

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷകരായി

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനാനിറങ്ങിയവരും കുടുങ്ങി....

കാസര്‍കോട്ട് ബി എം എസ്...

കാസര്‍കോട്: ബി എം...

കാസര്‍കോട്ട് ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാര്‍ തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാറിന് അജ്ഞാതസംഘം...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...