CLOSE
 
 
ഗൃഹനാഥന്‍ വീടിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
 
 
 

 

കാഞ്ഞങ്ങാട് : ഗൃഹനാഥനെ വീടിനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെത്തു തൊഴിലാളിയും സിപിഎം പ്രവര്‍ത്തകനുമായിരുന്ന കൊളവയല്‍ വാഴൂര്‍ വീട്ടിലെ വി.എം.രവി (65) യെയാണ് മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: വി.ആര്‍.ലാലി (കോഴിക്കോട് കോര്‍പറേഷന്‍), വി.ആര്‍.ലൗലി (അധ്യാപിക, ബിഎഡ് സെന്റര്‍, കോഴിക്കോട്). മരുമക്കള്‍: രാജേന്ദ്രന്‍ പുല്ലൂര്‍ (ചിത്രകാരന്‍, മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ്), രജീഷ് ചേലിയ (എന്‍ജിനിയര്‍, തിരുവനന്തപുരം). സഹോദരങ്ങള്‍: വിജയന്‍ വാഴൂര്‍ (റിട്ട. അധ്യാപകന്‍, കൂഴൂര്‍), സരസ്വതി (കൂഴൂര്‍), പരേതരായ രാമകൃഷ്ണന്‍, സുബ്രഹ്മണ്യന്‍. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. സംസ്‌കാരം വൈകിട്ട് 5 മണിക്ക് കൊളവയലില്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ടിക് ടോക് താരമായ ജിംനേഷ്യം പരിശീകന്‍ ധര്‍മ്മപുരിയില്‍...

ടിക് ടോക് താരമായ ജിംനേഷ്യം...

ന്യൂ ഡല്‍ഹി: ടിക് ടോക് താരമായ ജിംനേഷ്യം പരിശീകന്‍ ധര്‍മ്മപുരിയില്‍...

ബെള്ളൂര്‍- നാട്ടക്കല്ലില്‍ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച...

ബെള്ളൂര്‍- നാട്ടക്കല്ലില്‍ ഓട്ടോ ഡ്രൈവറെ...

മുള്ളേരിയ: ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍...

കാസര്‍കോട്ടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മടിക്കേരിയില്‍...

കാസര്‍കോട്ടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന്...

  കാസര്‍കോട്; കാസര്‍കോട്ടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മടിക്കേരിയില്‍...

മകന്‍ കാറിനകത്തുണ്ടെന്ന കാര്യം അറിയാതെ അച്ഛന്‍ കാര്‍...

മകന്‍ കാറിനകത്തുണ്ടെന്ന കാര്യം അറിയാതെ...

വിശാഖപട്ടണം: മകന്‍ കാറിനകത്തുണ്ടെന്ന കാര്യം അറിയാതെ അച്ഛന്‍ കാര്‍ പുറത്തു...

സുബ്ഹി നിസ്‌കാരം കഴിഞ്ഞ് തിരിച്ചെത്തിയ വയോധികന്‍ കുഴഞ്ഞുവീണ്...

സുബ്ഹി നിസ്‌കാരം കഴിഞ്ഞ് തിരിച്ചെത്തിയ...

കളനാട്: സുബ്ഹി നിസ്‌കാരം കഴിഞ്ഞ് തിരിച്ചെത്തിയ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു....

Recent Posts

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ്...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം...

പാലക്കുന്ന് : കഴകം...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം 24 മുതല്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര യു...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു...

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു നടന്നു

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം 2019...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍...

രാജപുരം: ഇന്ത്യന്‍ നാഷണല്‍...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ്...

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു...

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു മത സൗഹാര്‍ദ്ദ സംഗമം

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍, വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...