CLOSE
 
 
കോടതിയില്‍ കീഴടങ്ങിയ പ്രതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത എക്സൈസുകാര്‍ക്കെതിരെ കേസ്
 
 
 

കാഞ്ഞങ്ങാട്: അബ്കാരി കേസില്‍ കീഴടങ്ങാനെത്തിയ പ്രതിയെ കോടതിക്ക് മുന്നില്‍വെച്ച് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ എക്സൈസ് സംഘത്തിനെതിരെ കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തു.2017 മാര്‍ച്ച് 23ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ അബ്കാരി കേസിലെ പ്രതിയായ ഗുരുപുരം ലാലൂരിലെ വിനുവിനെ അഭിഭാഷകനെയും ഗുമസ്തനെയും പ്രതിയുടെ സഹോദരനെയും എക്സൈസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ച് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി എന്ന സംഭവത്തിലാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. അന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര്‍ എക്സൈസ് ജീപ്പ് തടഞ്ഞുവെച്ചിരുന്നു. ഇതി ഏറെനേരം എക്സൈസും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.

ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ എം സി കുമാരന്‍ മുഖേനയാണ് വിനു കോടതിയില്‍ കീഴടങ്ങാനെത്തിയത്. കുമാരനെയും ഗുമസ്തന്‍ മാധവനെയും ഇടിച്ചുതെറിപ്പിച്ചാണ് വിനുവിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അന്ന് ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന സി കെ സുനില്‍കുമാര്‍, എസ്ഐ എ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. അസുഖത്തെ തുടര്‍ന്ന് മജിസ്ട്രേറ്റ് അവധിയിലായതിനാല്‍ വിനുവിനെ കോടതി ഓഫീസില്‍ ഹാജരാക്കിയ ശേഷം കോടതിയിലെ ബെഞ്ച് ക്ലര്‍ക്ക് ദാമോദരനോടൊപ്പം മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

അന്ന് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ വിനുവിനെ തിരിച്ചെത്തിക്കാതെ എക്സൈസ് ജീപ്പ് വിടില്ലെന്ന് വാശി പിടിച്ചു. എക്സൈസ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നും വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും അഭിഭാഷകനെയും ഗുമസ്തനെയും ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് വധശ്രമത്തിന് കേസെടുക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് സിഐ സി കെ സുനില്‍കുമാറിനെ ഔദ്യോഗിക വസതിയില്‍ വിളിച്ചു വരുത്തിയ മജിസ്ട്രേറ്റ് എക്സൈസുകാര്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ ഉടന്‍ തന്റെ ഔദ്യോഗിക വസതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പിന്നീട് വിനുവിനെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയായിരുന്നു. ഈ സംഭവത്തില്‍ ഇരുവിഭാഗത്തിനെതിരെയും പോലീസ് കേസെടുത്തിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും പിന്നീട് അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം...

ചെറു പനത്തടി സെന്റ് മേരിസ്...

രാജപുരം:ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ പോളി...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ അതിയാമ്പൂര്‍ സുബ്രഹ്മണ്യസ്വാമി...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ ഭജന...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും സൗജന്യ പരിശോധനയും...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ്...

സംസ്ഥാന സ്‌കൂള്‍ വടംവലി: കാസര്‍കോട് ജില്ലയ്ക്ക് രണ്ട്...

സംസ്ഥാന സ്‌കൂള്‍ വടംവലി: കാസര്‍കോട്...

കാഞ്ഞങ്ങാട് :തൃശ്ശൂരില്‍ നടന്ന രണ്ടാമത് സംസ്ഥാന സീനിയര്‍ സ്‌കൂള്‍ വടംവലി...

ജില്ലാ ആശുപത്രിക്കു മുന്നില്‍ പൊതുജന ശല്യം: രണ്ടു...

ജില്ലാ ആശുപത്രിക്കു മുന്നില്‍ പൊതുജന...

കാഞ്ഞങ്ങാട് : ലഹരിക്ക് അടിമപ്പെട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കു മുന്നില്‍...

Recent Posts

ചെറു പനത്തടി സെന്റ് മേരിസ്...

രാജപുരം:ചെറു പനത്തടി സെന്റ്...

ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ 'പോളി...

രാജപുരം:ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ അതിയാമ്പൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഭജന...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ്...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും സൗജന്യ പരിശോധനയും 14ന്

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട്...

സംസ്ഥാന സ്‌കൂള്‍ വടംവലി: കാസര്‍കോട്...

കാഞ്ഞങ്ങാട് :തൃശ്ശൂരില്‍ നടന്ന...

സംസ്ഥാന സ്‌കൂള്‍ വടംവലി: കാസര്‍കോട് ജില്ലയ്ക്ക് രണ്ട് മെഡലുകള്‍

കാഞ്ഞങ്ങാട് :തൃശ്ശൂരില്‍ നടന്ന രണ്ടാമത് സംസ്ഥാന സീനിയര്‍ സ്‌കൂള്‍...

ജില്ലാ ആശുപത്രിക്കു മുന്നില്‍ പൊതുജന...

കാഞ്ഞങ്ങാട് : ലഹരിക്ക്...

ജില്ലാ ആശുപത്രിക്കു മുന്നില്‍ പൊതുജന ശല്യം: രണ്ടു പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ലഹരിക്ക് അടിമപ്പെട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കു...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!