CLOSE
 
 
വിജയ ഭേരി മുഴക്കി കന്നട നാടിന്റെ മനം കവര്‍ന്ന് രവീശ തന്ത്രി
 
 
 

പെര്‍ള: വിവിധ ഭാഷകളാല്‍ സമ്പന്നമായ നാട്ടില്‍ മുഖവുരയുടെ ആവശ്യമില്ലാതെ ജനഹൃദയങ്ങളിലേക്ക് കടന്നു ചെല്ലുന്ന രവീശ തന്ത്രിയെന്ന ജനനായകനെ വരവേല്‍ക്കുന്ന വന്‍ ജനാവലിയെയാണ് ഇന്നലെ നടന്ന സ്വീകരണ കേന്ദ്രങ്ങളിലുടനീളം കാണാന്‍ കഴിഞ്ഞത്. ഭാഷാന്തര വ്യത്യാസമില്ലാതെ കന്നട, തുളു, മലയാളം തുടങ്ങിയ ഭാഷകളിലെ പ്രസംഗം. മഞ്ചേശ്വരം മണ്ഡലത്തിലെ ജന ഹൃദയങ്ങളെ കീഴടക്കിയാണ് ഒരോ കേന്ദ്രങ്ങളിലും രവീശ തന്ത്രിക്ക് ലഭിച്ച സ്വീകരണം. ഭാഷാ ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ഇടത് വലത് മുന്നണികളുടെ കൊള്ളരുതായ്മകള്‍ തുറന്നു കാട്ടിയും കേന്ദ്ര സര്‍വ്വകലാശാലയില്‍ കന്നട മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ബിജെപിയുടെ ശ്രമഫലമായി പുതിയ കോഴ്‌സുകള്‍ ആരംഭിച്ചതും പ്രസംഗങ്ങളില്‍ പ്രതിധ്വനിച്ചു. നിശ്ചയിക്കപ്പെട്ട സമയത്തെ ക്കാള്‍ രണ്ട് മണിക്കൂറിലേറെ വൈകിയാണ് കുമ്പളയിലെ കഞ്ചികട്ടയിലും കോട്ടക്കാറിലും സ്ഥാനാര്‍ത്ഥി എത്തിയത്. കഠിനമായ വേനല്‍ ചൂടി നേപ്പോലും വകവെക്കാതെ സ്ത്രീകള്‍ അടക്കം നാസിക് ബാന്റിന്റെയും ജയഘോഷങ്ങളോടെയാണ് സ്വീകരിച്ച് ആനയിച്ചത്. രാവിലെ അടുക്ക സ്ഥലയില്‍ നിന്നും ആരംഭിച്ച പര്യടനം അഡ്യനടുക്ക, കാട്ടുകുക്കെ, സ്വര്‍ഗ, പെര്‍ള ,ഉക്കിനടുക്ക, ഷേണി, ബാഡൂര്‍ ,മുണ്ടിത്തടുക്ക, കട്ടത്തടുക്ക, സീതാഗോളി , നായ്ക്കാപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചഭക്ഷണം. തുടര്‍ന്ന് ബം ബ്രാണ, കളത്തൂര്‍ ,പെര്‍മുദെ, ജോടുക്കല്ല്, പൈവളികെ നഗര്‍, മുളിഗദ്ദെ, ബെരിപദവ്, കണിയാല, സജങ്കില തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം ബായാര്‍ പദവി ല്‍ സമാപിച്ചു

എന്‍ ഡി എ ലോകസഭാ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ശശിധര ഐഎഎസ്, ജന. കണ്‍വീനര്‍ അഡ്വ കെ ശ്രീകാന്ത്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര ഭട്ട്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേക്കള എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടപ്പം ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ വി ബാലകൃഷ്ണ ഷെട്ടി, ജന സെക്രട്ടറിമാരായ മുരളീധരയാദവ്, ആദര്‍ശ്, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം വിജയകുമാര്‍ റൈ, ജില്ല ജന സെക്രട്ടറി സുമിത്ത് രാജ്,
എന്‍മകജെ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രൂപ വാണി ആര്‍ ഭട്ട് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എസ് എസ് എല്‍ സി, പ്ലസ് ടു...

എസ് എസ് എല്‍ സി,...

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടര്‍ രാജപുരം ഇംപാക്ട് സെന്റര്‍ ഫോര്‍...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന്...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍...

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; അന്വേഷണം തുടങ്ങി

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല;...

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം...

പാലത്തിന് കൈവരിയില്ല: അപകടം മുന്നില്‍ കണ്ട് ജീവന്‍...

പാലത്തിന് കൈവരിയില്ല: അപകടം മുന്നില്‍...

പെര്‍ള : പെര്‍ള പാലത്തിന് കൈവരിയില്ലാത്തത് മൂലം അപകടം മുന്നില്‍...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്സ്...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും...

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനാനിറങ്ങിയവരും കുടുങ്ങി. മൂന്നുപേരെയും...

കാസര്‍കോട്ട് ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാര്‍...

കാസര്‍കോട്ട് ബി എം എസ്...

കാസര്‍കോട്: ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാറിന് അജ്ഞാതസംഘം തീവെച്ചു.കാസര്‍കോട്...

Recent Posts

എസ് എസ് എല്‍ സി,...

രാജപുരം: ജെസിഐ ചുള്ളിക്കര...

എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍...

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടര്‍ രാജപുരം ഇംപാക്ട് സെന്റര്‍...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍...

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല;...

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; അന്വേഷണം തുടങ്ങി

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ്...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും...

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷകരായി

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനാനിറങ്ങിയവരും കുടുങ്ങി....

കാസര്‍കോട്ട് ബി എം എസ്...

കാസര്‍കോട്: ബി എം...

കാസര്‍കോട്ട് ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാര്‍ തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാറിന് അജ്ഞാതസംഘം...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...