CLOSE
 
 
എറണാകുളത്തു ഇടിമിന്നലേറ്റ് യുവതിയും കുട്ടിയും മരിച്ചു; ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്ക്
 
 
 

കൊച്ചി; വേനല്‍മഴക്കിടെ ഇടിമിന്നലേറ്റ് രണ്ടുമരണം. എറണാകുളം മുളന്തുരുത്തിക്ക് അടുത്ത് വെട്ടിക്കലിലാണ് അപകടം ഉണ്ടായത്. വെട്ടിക്കല്‍ മണ്ടോത്തുകുഴിയില്‍ ജോണിയുടെ ഭാര്യ ലിസി, ഇവരുടെ അടുത്ത ബന്ധുവായ പതിനഞ്ചുകാരന്‍ അലക്‌സ് എന്നിവരാണ് മരിച്ചത്.

വീടിന്റെ പിന്‍ഭാഗത്ത് നില്‍ക്കുമ്‌ബോഴാണ് ഇരുവര്‍ക്കും മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരുക്കേറ്റു. ആഘാതത്തില്‍ വീടിന്റെ ചുമരില്‍ വിള്ളലുണ്ടായി. വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം. ഏറെനാളിന് ശേഷമാണ് സംസ്ഥാനത്ത് വേനല്‍മഴ ശക്തമായത്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴ ശക്തമാകുമെന്നും 50 കിലോമീറ്ററില്‍ വരെ വേഗത്തില്‍ കാറ്റു വീശുമെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; നിയുക്ത മേല്‍ശാന്തിമാര്‍...

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്;...

പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. ഇന്നലെയാണ് ചിങ്ങമാസ പൂജകള്‍ക്കായി...

എച്ച് വണ്‍ എന്‍ വണ്‍ പനിയ്ക്കെതിരെ ജാഗ്രതാ...

എച്ച് വണ്‍ എന്‍ വണ്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പനിയ്ക്കെതിരെ ആരോഗ്യവകുപ്പ്...

സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികള്‍ക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കി ശിശുവികസന...

സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികള്‍ക്ക് ഉന്നതപഠനത്തിന്...

തിരുവനന്തപുരം: സംസ്ഥാന വനിതശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ്...

ദുരന്തമുഖത്തുനിന്ന് ഗ്രൂപ്പ് സെല്‍ഫി; ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ പ്രതിഷേധം

ദുരന്തമുഖത്തുനിന്ന് ഗ്രൂപ്പ് സെല്‍ഫി; ക്രൈസ്തവ...

മലപ്പുറം: ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട നിലമ്ബൂര്‍ കവണപ്പാറയിലെ ദുരന്തമുഖത്തു നിന്ന്...

ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ മാനുവല്‍ ഫ്രെഡറിക്കിന്

ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ മാനുവല്‍...

ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന്. കണ്ണൂര്‍...

Recent Posts

മംഗല്‍പാടി ഹൈസ്‌കൂളില്‍ സാമൂഹ്യ വിരുദ്ധ...

ഉപ്പള:  മംഗല്‍പാടി ഗവര്‍മെന്റ്...

മംഗല്‍പാടി ഹൈസ്‌കൂളില്‍ സാമൂഹ്യ വിരുദ്ധ ശല്യം: രണ്ടു ക്ലാസ്സ് റൂമുകളുടെ...

ഉപ്പള:  മംഗല്‍പാടി ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍...

ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി...

കുമ്പള: ബന്തിയോട് ടൗണില്‍...

ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി

കുമ്പള: ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി ഒരാളെ എക്‌സൈസ്...

ചുള്ളിക്കര 37-ാമത് വര്‍ഷത്തെ ഓണാഘോഷ...

രാജപുരം: ചുള്ളിക്കരയില്‍ നടത്തിവരാറുള്ള...

ചുള്ളിക്കര 37-ാമത് വര്‍ഷത്തെ ഓണാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

രാജപുരം: ചുള്ളിക്കരയില്‍ നടത്തിവരാറുള്ള 37-ാമത് ഓണാഘോഷ കമ്മിറ്റി ഓഫീസ്...

സംസ്ഥാന യൂത്ത് വോളിബോള്‍ താരം...

ബിരിക്കുളം: സംസ്ഥാന യൂത്ത്...

സംസ്ഥാന യൂത്ത് വോളിബോള്‍ താരം നിഖില്‍ പെരിയങ്ങാനം നിര്യാതനായി

ബിരിക്കുളം: സംസ്ഥാന യൂത്ത് വോളിബോള്‍ താരം കരിന്തളം പെരിയങ്ങാനത്തെ...

രാജപുരം പ്രസ് ഫോറം വാര്‍ഷിക...

രാജപുരം: രാജപുരം പ്രസ്...

രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ എസ്...

രാജപുരം: രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി...

കവളപ്പാറ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം...

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍...

കവളപ്പാറ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, 16 പേര്‍ക്കായി...

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!