CLOSE
 
 
ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഒന്ന് ഹാജരാക്കി വോട്ട് ചെയ്യാം
 
 
 
  • 1.5K
    Shares

കാസര്‍കോട് : വോട്ടെടുപ്പ് ദിനത്തില്‍ സമ്മതിദാന അവകാശം വിനിയേഗിക്കാന്‍ പോളിങ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍,ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ, കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ സാധിക്കൂമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്,ഫോട്ടോ പതിച്ച കേന്ദ്ര-സംസ്ഥാന പബ്ലിക് സെക്ടര്‍ അണ്ടര്‍ടെക്കിങ്ങ്,പബ്ലിക് ലിമിറ്റഡ് കമ്പനി ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് ,ബാങ്കോ,പോസ്റ്റോ ഓഫീസോ നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്,പാന്‍കാര്‍ഡ്,ആര്‍ ജി ഐ നല്‍കിയ സ്മാര്‍ട് കാര്‍ഡ്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ കാര്‍ഡ്,തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ്,ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ,എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് എന്നിവയാണ് ഈ 11 രേഖകള്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ചത്ത പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത വെറ്റിനറി സര്‍ജനും...

ചത്ത പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത...

ബോവിക്കാനം: ചത്ത പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത വെറ്റിനറി സര്‍ജനും കണ്ടു...

ഓവുചാലുകള്‍ വൃത്തിയാക്കിയില്ല; ചാറ്റല്‍ മഴ പെയ്താല്‍ പോലും...

ഓവുചാലുകള്‍ വൃത്തിയാക്കിയില്ല; ചാറ്റല്‍ മഴ...

മുള്ളേരിയ: ഓവുചാലുകള്‍ വൃത്തിയാക്കിയില്ല; ചാറ്റല്‍ മഴ പെയ്താല്‍ പോലും മുള്ളേരിയ...

കേരള സംസ്ഥാന സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ സഹകരണത്തോടെ...

കേരള സംസ്ഥാന സാക്ഷരത മിഷന്‍...

കാഞ്ഞങ്ങാട് : കേരള സംസ്ഥാന സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ സഹകരണത്തോടെ...

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന പതിനഞ്ചുകാരന്‍...

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം...

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍ അഴിച്ചുവെക്കുന്ന ഷര്‍ട്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി പള്ളത്ത് നടന്ന...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി...

പാലക്കുന്ന് : മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി മിഡില്‍ഫ്രണ്ട്സ് കര്‍ഷക...

Recent Posts

ചത്ത പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത...

ബോവിക്കാനം: ചത്ത പശുവിനെ...

ചത്ത പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത വെറ്റിനറി സര്‍ജനും കണ്ടു നിന്ന...

ബോവിക്കാനം: ചത്ത പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത വെറ്റിനറി സര്‍ജനും...

ഓവുചാലുകള്‍ വൃത്തിയാക്കിയില്ല; ചാറ്റല്‍ മഴ...

മുള്ളേരിയ: ഓവുചാലുകള്‍ വൃത്തിയാക്കിയില്ല;...

ഓവുചാലുകള്‍ വൃത്തിയാക്കിയില്ല; ചാറ്റല്‍ മഴ പെയ്താല്‍ പോലും മുള്ളേരിയ ടൗണ്‍...

മുള്ളേരിയ: ഓവുചാലുകള്‍ വൃത്തിയാക്കിയില്ല; ചാറ്റല്‍ മഴ പെയ്താല്‍ പോലും...

കേരള സംസ്ഥാന സാക്ഷരത മിഷന്‍...

കാഞ്ഞങ്ങാട് : കേരള...

കേരള സംസ്ഥാന സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ സഹകരണത്തോടെ നടത്തുന്ന തുല്യത...

കാഞ്ഞങ്ങാട് : കേരള സംസ്ഥാന സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ...

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം...

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍...

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന പതിനഞ്ചുകാരന്‍ പിടിയില്‍

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍ അഴിച്ചുവെക്കുന്ന ഷര്‍ട്ടുകളില്‍ നിന്ന് പണം...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി...

പാലക്കുന്ന് : മഴക്കാല...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി പള്ളത്ത് നടന്ന സൗജന്യ ഹോമിയോ...

പാലക്കുന്ന് : മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി മിഡില്‍ഫ്രണ്ട്സ്...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!