CLOSE
 
 
ജനങ്ങളില്‍ ഒരുവനായി… ഒരിക്കല്‍ കൂടി…
 
 
 
  • 1.5K
    Shares

പയ്യന്നൂര്‍ : ചിരപരിചിതനാണ് ഈ മേഖലയില്‍ കെ പി സതീഷ് ചന്ദ്രന്‍. പേരെടുത്ത് വിളിക്കാവുന്ന പരിചയക്കാരുണ്ട് ചുറ്റിലും. അതുകൊണ്ടു തന്നെണ പൊതുപര്യടനമല്ലെങ്കിലും സ്ഥാനാര്‍ഥിയെത്തുമ്പോള്‍ എങ്ങും ആവേശം തിരയടിക്കുന്നു. നിറചിരിയോടെ സ്ഥാനാര്‍ഥി എത്തുമ്പോള്‍ ഉറപ്പാണ് വോട്ട് അരിവാള്‍ ചുറ്റികക്ക് എന്നാണ് ജനങ്ങളുടെ മറുപടി. ഈ ആവേശമാണ് എല്‍ഡിഎഫിന്റെ വിജയക്കുതിപ്പിലേക്കുള്ള ഇന്ധനം. നാടറിയുന്ന നാടിനെ അറിയുന്ന സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് പാര്‍ലമെന്റിലെത്തിക്കാനുള്ള പടപ്പുറപ്പാടിലാണ് ഓരോ കേന്ദ്രവും. കുടുംബങ്ങളിലും ആരാധനായലങ്ങളിലുമെല്ലാം സ്ഥാനാള്‍ര്‍ഥി എത്തുമ്പോള്‍ വരവേല്‍ക്കുന്നത് പ്രത്യാശാഭരിതമായ മനസുകളാണ്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. പി കരുണാകരന്‍ എഇപി നടപ്പാക്കുന്ന വികസനത്തിന് തുടര്‍ച്ചയുണ്ടാക്കാനും കേന്ദ്രത്തില്‍ മതേതര ബദല്‍ രൂപകീരിക്കാനും ഇടതുപക്ഷത്തിന്ര്‍െ ജയം അനിവാര്യം. അതിന്റെ ആവേശമാണ് സ്ഥാനാറഥിയെത്തുമ്പോള്‍ എങ്ങും പ്രതിഫലിക്കുന്നത്.

ജോസ് ഗിരി സെന്റ് ജോസഫ് ചര്‍ച്ചില്‍നിന്നാണ് സതീഷ് ചന്ദ്രന്റെ ബുധനാഴ്ചത്തെ സന്ദര്‍ശനം തുടങ്ങിയത്. പള്ളിയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് സൗഹൃദത്തോടെ സ്വീകരിച്ചു. എല്ലാവരോടും വോട്ട് അഭ്യര്‍ഥിച്ച് മടക്കം. വിശുദ്ധപത്താം പീയൂസ് ക്നാനായ കത്തോലിക്ക പള്ളി കാനംവയല്‍, കാനംവയല്‍ എസ്ടി കോളനി, സെന്റ് അഗസ്റ്റിന്‍’സ് ചര്‍ച്ച് രാജഗിരി, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് കോഴിച്ചാല്‍, സെന്റ് ജോര്‍ജ് യാക്കോബായ ചര്‍ച്ച് കോഴിച്ചാല്‍ എന്നിവിടങ്ങളിലാണ പിന്നീട്സന്ദര്‍ശനം. എല്ലായിടങ്ങളിലും നാടിന്റെ പ്രിയങ്കരന് സ്നേഹാര്‍ദ്രസ്വീകരണം. പ്രാപ്പൊയില്‍ എസ്എന്‍ഡിപി, എന്‍എസ്എസ് പ്രാപ്പൊയില്‍, ജുമാ മസ്ജിദ് പ്രാപ്പൊയില്‍, എയ്യങ്കല്ല് സാംസ്‌കാരിക നിലയം, മലങ്കര ചര്‍ച്ച് തിരുമേനി, തുളസിവനം മഹാവിഷ്ണു ക്ഷേത്രം മുതുവം, എസ്എന്‍ഡിപി തിരുമേനി, സെന്റ് ആന്റണി ചര്‍ച്ച് തിരുമേനി, സ്നേഹഭവന്‍ വൃദ്ധ മന്ദിരം ചട്ടിവയല്‍, മഞ്ഞക്കാട് ഖാദി കേന്ദ്രം, സഹകരണ ആശുപത്രി എന്നിവിടങ്ങളിലും സ്ഥാനാര്‍ഥിക്ക് ലഭിച്ചത് പിന്ുണയും സ്നേഹവും. സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് മുളപ്ര, ഭൂദാനം,കാരക്കാട് മസ്ജിദ്, സെന്റ് മേരീസ് ചര്‍ച്ച് കാക്കയംചാല്‍, പാടിയോട്ടുചാല്‍ ചര്‍ച്ച്, ഖാദി കേന്ദ്രം പാടിയോട്ടുചാല്‍, കാര്യപ്പള്ളി സെന്റ് എലിസബത്ത് ചര്‍ച്ച് എ്ന്നിവിടങ്ങളിലേക്കാണ് പിന്നീട് വോട്ട് അഭ്യര്‍ഥിച്ച് കടന്നുഴെചന്നത്. എല്ലായിടത്തും ചുരുക്കം വാക്കുകളില്‍ സൗഹദം പുതുക്കി വോട്ട് ചോദിച്ചു. കര്‍ഷകരും തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ താമസിക്കുന്നവരുടെ മുഖങ്ങളില്‍ വിരിയുന്ന ചിരിയിലുണ്ട് ഇടതുപക്ഷത്തിന് വോട്ടുകുത്തുമെന്ന ഉറപ്പും ശുഭാപ്തി വിശ്വാസവും. ആദ്യ കാല കമ്മ്യൂമ്യണിസ്റ്റ് നേതാവ് എംവിഎം കുഞ്ഞിവിഷ്ണു നമ്പീശന്റെ വീട് സന്ദര്‍ശിച്ച് പത്നി സരസ്വതിയമ്മയെ കണ്ട് ആശിര്‍വാദം വാങ്ങുയ ശേഷം അരവഞ്ചാല്‍ ചര്‍ച്ച്,
ഏറ്റുകുടുക്ക പള്ളി എന്നിവിടങ്ങളിലും സ്ഥാനാര്‍ഥിയെത്തി. ടിഐ മധുസൂദനന്‍, സി സത്യപാലന്‍, കെ ഡി അഗസ്റ്റിന്‍, എടിവി ദാമോദരന്‍, കെപി ഗോപാലന്‍, പി ശശിധരന്‍,േ പി പി ഷിബിന്‍, കെ കുഞ്ഞികൃഷളണന്‍, പി നളിനി, എം വി സുഷമ, പി വി ഭാസ്‌കരന്‍ തുടങ്ങിയവര്‍ സതീഷ് ചന്ദ്രന് ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഉദുമ പള്ളം വിക്ടറി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്...

ഉദുമ പള്ളം വിക്ടറി ആര്‍ട്‌സ്...

പാലക്കുന്ന് : നാല്‍പ്പതാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി ഉദുമ പള്ളം...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം...

രാജപുരം: കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ തീര്‍ത്ഥാടന...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക്...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എസ്...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍ 20)...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍ 20)...

Recent Posts

ഉദുമ പള്ളം വിക്ടറി ആര്‍ട്‌സ്...

പാലക്കുന്ന് : നാല്‍പ്പതാം...

ഉദുമ പള്ളം വിക്ടറി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൗജന്യ...

പാലക്കുന്ന് : നാല്‍പ്പതാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി ഉദുമ...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം...

രാജപുരം: കാലിച്ചാനടുക്കം സെന്റ്...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം...

രാജപുരം: കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എസ് ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക്...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍...

Articles

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

error: Content is protected !!