CLOSE
 
 
പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് കളക്ടര്‍ തല്‍സമയം നിരീക്ഷിക്കും
 
 
 
  • 1.5K
    Shares

കാസര്‍കോട് : തെരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയിലെ 43 പ്രശ്നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്നും വെബ്കാസ്റ്റിങ് വഴി നിരീക്ഷിക്കും.പ്രശ്നബാധിത ബൂത്തുകളോരോന്നിലും സെറ്റ് ചെയ്തു വച്ചിട്ടുള്ള വെബ്ക്യാമറയില്‍ നിന്നുള്ള തല്‍സമയ ദൃശ്യങ്ങളാണ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വീക്ഷിക്കുക.ബൂത്തുകളില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സമീപത്തായി സ്ഥാപിക്കുന്ന വെബ്ക്യാമറ, വോട്ടര്‍ പോളിങ് ബൂത്തിനകത്ത് പ്രവേശിക്കുന്നതു മുതലുള്ള പ്രവര്‍ത്തനങ്ങളാണ് ഒപ്പിയെടുക്കുക.അക്ഷയക്കാണ് വെബ്കാസ്റ്റിങിന്റെ ചുമതല.ബിഎസ്എന്‍ എല്‍ ആണ് വെബ്കാസ്റ്റിങിന് ആവിശ്യമായ നെറ്റ് വര്‍ക്ക് നല്‍കുന്നത്.

കാസര്‍കോട് നിയോജകമണ്ഡലത്തില്‍ നാലും ഉദുമയില്‍ മൂന്നും കാഞ്ഞങ്ങാട് 13 ഉം തൃക്കരിപ്പൂര്‍ 23 ഉം പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. ഏപ്രില്‍ 20 നും 22 നും പരീക്ഷണാടിസ്ഥാനത്തില്‍ വെബ്കാസ്റ്റിങിന്റെ ട്രയല്‍ റണ്‍ നടത്തും.കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ വെബകാസ്റ്റിങ് നിരീക്ഷിക്കുന്നത് കളക്ടര്‍ക്ക് പുറമേ ,ഇലക്ഷന്‍ ജീവനക്കാര്‍,എന്‍.ഐ.സി ജീവനക്കാര്‍,കെഎസ്ഇബി ജീവനക്കാര്‍, ബിഎസ്എന്‍ എല്‍ ജീവനക്കാര്‍ എന്നിവരുടെ ഒരു പാനല്‍ തന്നെയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ വെള്ളം...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം ആശ്വാസമാകുന്നു....

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50 ലക്ഷം...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം സ്ഥിരം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍...

പൊരിവെയിലില്‍ കക്ക വാരിയ യുവാവിനു സൂര്യാഘാതമേറ്റു; തൊലിപ്പുറത്തു...

പൊരിവെയിലില്‍ കക്ക വാരിയ യുവാവിനു...

  കാഞ്ഞങ്ങാട് : പൊരിവെയിലില്‍ കക്ക വാരാനിറങ്ങിയ യുവാവിനു സൂര്യാഘാതമേറ്റു...

Recent Posts

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ വറ്റിവരണ്ടു :...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ മുനീര്‍

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത്...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍ തകര്‍ത്തു

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന്...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട...