CLOSE
 
 
ഇരുമുന്നണികളുടേയും കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തി രവീശ തന്ത്രി
 
 
 
  • 1.5K
    Shares

പടന്ന: ഇരുമുന്നണികളുടേയും കേന്ദ്രങ്ങളായ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരുന്നു എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ പര്യടനം നടത്തിയത്. പുഴകളും കടലുകളാല്‍ ചുറ്റപ്പെട്ട പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പ്രചരണം നടന്നത്. സി പി എമ്മിന്റ ശക്തി കേന്ദ്രമെന്ന് അവകാശപ്പെടുന്ന മടക്കര, കാടംങ്കോട്, കാരി, ഓരിമുക്ക്, ചെറുവത്തൂര്‍ , മാവില കടപ്പുറം, വലിയ പറമ്പ, ഇടയിലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ സ്വീകാര്യതയാണ് സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്ക് ലഭിച്ചത്. നിശ്ചയിച്ച സമയം വൈകിയാണ് സ്ഥാനാര്‍ത്ഥി സ്വീകരണ കേന്ദ്രങ്ങളില്‍ എത്തുമ്പോഴും അദ്ദേഹത്തെ സ്വീകരിക്കാനും ഹാരാര്‍പ്പണം നടത്താനും പ്രവര്‍ത്തകരും നാട്ടുകാരും കാത്തു നില്‍ക്കുന്ന കാഴ്ചയാണ് നിരവധി കേന്ദ്രങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ത്ത് സി പി എമ്മിന്റെ ഗുണ്ടായിസം നടപ്പാക്കുന്ന ചെറുവത്തൂര്‍ നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ ഉള്‍പ്പെടെ രവീശ തന്ത്രിക്ക് ഹസ്തദാനം ചെയ്യാന്‍ മുന്നോട്ട് വരുന്നത് ശുഭ സൂചനയാണ് നല്‍കുന്നത്.കുന്നു വീട്, തെക്കെക്കാട് ബണ്ട്, മൂസ ഹാജി മുക്ക്, കരപ്പാത്ത്, കാലിക്കടവ്, നടക്കാവ്, എടച്ചാക്കൈ, തെക്കീല്‍, മട്ടമ്മല്‍, ഒളവറ, തങ്കയം, ചെറു കാനം, എടാട്ടുമ്മല്‍, കൊയങ്കര, തൃക്കരിപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം പേക്കടത്ത് സമാപിച്ചു.

ബിജെപി ജില്ലാ ജന സെക്രട്ടറി എ വേലായുധന്‍, സെക്രട്ടറി എം ബല്‍രാജ്, സമിതി അംഗം ബി രവീന്ദ്രന്‍, കൗണ്‍സില്‍ അംഗം ടി കുഞ്ഞിരാമന്‍
തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം ഭാസ്‌കരന്‍, ജന.സെക്രട്ടറിമാരായ വെങ്ങാട്ട് കുത്തി രാമന്‍, പി യു വിജയകുമാര്‍, വൈസ് പ്രസിഡന്റ് എ കെ ചന്ദ്രന്‍, സെക്രട്ടറി പി വി സുകുമാരന്‍, ഖജാന്‍ജി യു രാജന്‍, കെ.ശശിധരന്‍, കെ.രാജന്‍, നീലേശ്വരം മുനിസിപ്പല്‍ പ്രസിഡന്റ് എ രാജീവന്‍, തൃക്കരി പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ വി സുധാകരന്‍, ഷിബിന്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ വെള്ളം...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം ആശ്വാസമാകുന്നു....

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50 ലക്ഷം...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം സ്ഥിരം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍...

പൊരിവെയിലില്‍ കക്ക വാരിയ യുവാവിനു സൂര്യാഘാതമേറ്റു; തൊലിപ്പുറത്തു...

പൊരിവെയിലില്‍ കക്ക വാരിയ യുവാവിനു...

  കാഞ്ഞങ്ങാട് : പൊരിവെയിലില്‍ കക്ക വാരാനിറങ്ങിയ യുവാവിനു സൂര്യാഘാതമേറ്റു...

Recent Posts

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ വറ്റിവരണ്ടു :...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ മുനീര്‍

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത്...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍ തകര്‍ത്തു

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന്...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട...