CLOSE
 
 
തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും
 
 
 

 

തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും 1965 ലാണെന്നാണ് ഓര്‍മ. സപ്ത മുന്നണി നിലവില്‍ വന്ന കാലം.’ ഒറ്റ കൊമ്പില്‍ ഏഴു കൊടി അതാണ് കോണ്‍ഗ്രസിന്റെ മരണ കൊടി ‘ എതിര്‍കക്ഷി വിളിച്ച മുദ്രാവാക്യമാണിത്. അടുത്തത് ‘പാറിപ്പോയി പാറിപ്പോയി ദമ്പറമ്പുപാറിപ്പോയി, എട്ടും വളപ്പ് അട്ടത്ത് ഒട്ട ചട്ടി മുറ്റത്ത് ‘ എന്നിങ്ങനെയുള്ളതായിരുന്നു.

1979 ലോ മറ്റൊ ഒരു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വേണ്ടി 70 പിന്നിട്ട എന്റെ നാട്ടുകാരനായ ഒരാളെ രാഷ്ട്രീയക്കാര്‍ കാറില്‍ ബൂത്തില്‍ എത്തിച്ചു. വോട്ടു ചെയ്ത ആ വയസ്സനോട് കാറില്‍ കൊണ്ടു പോയവര്‍ ചോദിച്ചു! ‘ഏതിനാണ് കുത്തിയത് ‘വയസ്സന്‍ യാതൊരു കുശലുമില്ലാതെ പറഞ്ഞു: ” കത്തിക്കന്നെ ‘
ഇതു കേള്‍ക്കേണ്ട താമസം വയസ്സനെ പാതി വഴിയില്‍ ഉപേക്ഷിച്ച് അവര്‍ സ്ഥലം വിട്ടു കളഞ്ഞു. പിന്നീട് അദ്ദേഹത്തെ വീട്ടില്‍ എത്തിച്ചത് ഞാനായിരുന്നു.

നന്നെ ചെറുപ്പത്തിലെ എന്നു വെച്ചാല്‍ 10-12 വയസ്സുള്ളപ്പോള്‍ തന്നെ ഇജങ അനുഭാവിയാണ് ഞാന്‍. വളര്‍ന്ന ചുറ്റുപാട് കോണ്‍ഗ്രസ്, ലീഗ് കോട്ടയായിരുന്നു.പാര്‍ട്ടിക്കാര്‍ക്ക് (സ്ിപിഎം) കാര്‍ക്ക്വോട്ടര്‍ ലിസ്റ്റ് പോലും കൊണ്ടു കൊടുക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല അന്നൊക്കെ ഞാനായിരുന്നു രുാ ലോക്കല്‍ നേതാക്കളായ പരേതര്‍ മുങ്ങത്ത് വീട് മാധവന്‍ നായര്‍, മേലത്ത് കുഞ്ഞിരാമന്‍ നായര്‍ ,മീശ കുഞ്ഞിക്കണ്ണന്‍ നായര്‍ എന്നിവര്‍ക്കൊപ്പം സ്ത്രീകളുടെ കൈയില്‍ വോട്ടര്‍ ലിസ്റ്റ് കൊടുത്തിരുന്നത്.

ഒരിക്കല്‍ ഞാനും എന്റെ സുഹൃത്ത് മുഹമ്മദ് കുഞ്ഞിയും സെക്കന്‍ ഷോ സിനിമ കാണാന്‍ ഉദുമ പള്ളത്തെ ശ്രീ വെങ്കിട്രമണ തിയേറ്ററില്‍ പോയി സിനിമ കണ്ട് നടന്നു വരുന്ന വഴിക്ക് മാങ്ങാട് റോഡില്‍ സൈടില്‍ നാട്ടിയ ചുവന്ന പതാക ആരും കാണാതെ എടുത്ത് കൊണ്ട് വന്നു. എന്റ്‌റെ വീടിന്റെ മുന്നില്‍ നാട്ടി. കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയായ എന്റെ സുഹൃത്ത് മുഹമ്മദിന്റെ ഉപ്പ ചുവന്ന പതാക എടുത്തു മാറ്റി 12 വയസ്സുള്ള ഞാന്‍ വിട്ടു കൊടുത്തില്ല. അദ്ദേഹത്തെ കൊണ്ട് പ്രസ്തുത സ്ഥലത്ത് തന്നെ ചുവന്ന പതാക നാട്ടിക്കുകയും ചെയ്തു.

ചുവപ്പിനോടുള്ള എന്റെ സ്‌നേഹം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു.1977-ല്‍ ദുബൈയില്‍ കാല്‍ കുത്തിയതിന്റെ അടുത്ത ദിവസം തന്നെ ഒരു ചുവന്ന ഷര്‍ട്ട് പീസ് വാങ്ങി ഷര്‍ട്ട് തയിപ്പിച്ചിട്ടു.അങ്ങിനെ ഞാന്‍ ദുബൈ പേപ്പര്‍ ബാഗ് ഫാക്ടറി ജിവനക്കാര്‍ക്കിടയില്‍ ‘ചോപ്പന്‍ ‘ എന്ന പേരിന് അര്‍ഹനായ്.1979-ല്‍ നാട്ടിലേക്ക് വരുമ്പോള്‍ ഒരു ചുവന്ന ജുബ്ബ എന്റെ പെട്ടിയില്‍ ഉണ്ടായിരുന്നു…..

1979-ല്‍ തന്നെയാണന്നു തോന്നുന്നു. ഇ കെ നായിനാര്‍കാസര്‍ക്കോട് മണ്ഡലത്തില്‍ മത്സരിച്ച നാള്‍. അന്ന് സിപിഎമ്മിന്റെ കാസര്‍ക്കോട് ഏരിയ സെക്രട്ടറിയും, തിരഞ്ഞെടുപ്പ് പ്രചരണ ചുമതലയും പാച്ചേ നി കുഞ്ഞിരാമനായിരുന്നു: ഒരു ദിവസം വീട്ടില്‍ വന്ന പാച്ചേ നികുഞ്ഞിരാമന്‍ എന്നോട് ചോദിച്ചു: ‘ദുബൈ ന്ന് എന്തൊക്കെ കൊണ്ട് വന്നിട്ടുണ്ട് ‘സ്‌പ്രേ പോലുള്ള സാധനങ്ങള്‍ പെട്ടി തുറന്നു കാണിച്ചു. പെട്ടിയില്‍ നിന്നും ചുവന്ന ജൂബ്ബഎടുത്ത് കൊണ്ട് പച്ചേ നി പറഞ്ഞു: ഇത് എനിക്ക് വേണം ഒരു തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് എംഎല്‍എയായി അസംബ്ലിയില്‍ പോകുമ്പോള്‍ ഇടാന്‍ വേണ്ടിയാണ്.

അങ്ങിനെ അദ്ദേഹം എംഎല്‍എ ആയി ആദ്യം അസംബ്ലിയില്‍ പോയത് ആ ജുബ്ബ ഇട്ടു കൊണ്ടായിരുന്നു.’ എന്ന് എനിക്ക് പാച്ചേ നി എഴുതിയിരുന്നു.

 

എ. ബണ്ടിച്ചാല്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്. കോണ്‍ഗ്രസിനെ...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി. അടുത്ത...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു ചോദിക്കുന്നു....

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍ ശേഷിച്ചുള്ള...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച് പടക്കിറങ്ങുന്നത്....

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി ഓര്‍മ്മയില്‍...

Recent Posts

സംഗീത യാത്ര നടത്തി സാമ്പത്തിക...

രാജപുരം: രോഗിയെ കാണാതെ...

സംഗീത യാത്ര നടത്തി സാമ്പത്തിക സഹായം നല്‍കിയ രോഗിയെ കാണാന്‍...

രാജപുരം: രോഗിയെ കാണാതെ രോഗവിവരമറിഞ്ഞ് സംഗീത യാത്ര നടത്തി...

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കും,...

തികഞ്ഞ പ്രതീക്ഷയിലാണ് കാസര്‍ഗോഡ്...

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കും, ശുഭ പ്രതീക്ഷയില്‍ കെപിഎസ്

തികഞ്ഞ പ്രതീക്ഷയിലാണ് കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ്...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം...

പാലക്കുന്ന് : കഴകം...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം 24 മുതല്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര യു...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു...

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു നടന്നു

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം 2019...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...