CLOSE
 
 
ചിത്രശലഭത്തിന്റെ ചിത്രത്തിനുപിന്നില്‍ ഒളിഞ്ഞിരുന്ന ഡോക്ടര്‍ സയ്യദ് മുഹമ്മദ്
 
 
 

 

ഡോക്ടര്‍ സയ്യദ് മുഹമ്മദിന്റെ രൂപം തന്നെ എന്താണന്ന് ഞാന്‍ അറിയുന്നതിന് മുമ്പ് എന്റെ ബാല മനസ്സിലെ ഉൃ:റുടെ രൂപം ഒരു ചിത്രശലഭമായിരുന്നു.അത് ഞങ്ങളുടെ വീട്ടു ചുമരില്‍ അദ്ദേഹം ചോക്ക് കൊണ്ട് വരച്ച ചിത്രശലഭത്തിന്റെ ചിത്രമാണ് .ആ ചിത്രം ഞങ്ങളുടെ വീട്ടു ചുമരില്‍ കുറെ കാലം തിളങ്ങി നിന്നിരുന്നു .അതിന് കാരണം അമ്മാമനും, പിന്നീട് ഞാനും ചോക്ക് കൊണ്ട് വീണ്ടും വീണ്ടും ചിത്രശലഭത്തിന് നിറം കൂട്ടിയത് കൊണ്ടാണ്.

പിന്നീട് ഞാന്‍ഉൃ: സെയ്യദ് മുഹമ്മദിനെ നേരില്‍ കണ്ട ആദ്യത്തെ ഓര്‍മ്മ ഒരു തവളയെ പിടിച്ച് കുട്ടികളായ ഞങ്ങളുടെ മുന്നില്‍ വെച്ച് തന്നെ മുറിവ് തീര്‍ത്ത് തുന്നിക്കെട്ടി വെള്ളത്തില്‍ വിട്ടു കൊണ്ട് പറഞ്ഞു:’ ഇതാണ് മക്കളെ ഓഫറേഷന്‍ ‘

കൂടുതലായി അടുത്തിടപഴകിയത് 1970-ല്‍ ങആആട പാസായി വന്നതിന് ശേഷമാണ് നാലാം ക്ലാസുവരെ നാട്ടിലെ തന്നെ മൂഢം വയല്‍ ഘജ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്.പിന്നീട് ഭദ്രാവതിയിലും, ഹുബ്ലി ലുമായാണ് പഠനം പൂര്‍ത്തികരിച്ചത്.1981-ല്‍ പ്രൈവറ്റായി ങഉ ക്ക് പഠിക്കേണ്ട ഒരു ബുക്കിന്റെ ആവശ്യം വന്നപ്പോള്‍ എന്നോട് പറഞ്ഞു .അതിന് വേണ്ടി ബോംബയില്‍ ഡ്രിംലന്റ് തീയേറ്ററിനടുത്ത് ക്ലിനിക്ക് നടത്തിയിരുന്ന ജ .ഠ. സാഗര്‍ എന്ന ഡോക്ടറും ഞാനും ബോംബെ നഗരം അരിച്ചുപെറുക്കേണ്ടി വന്നിരുന്നു ആ പുസ്തകം കിട്ടാന്‍ വേണ്ടി

ഉൃ: റോട് ധൈര്യമായ് നല്ല കാര്യങ്ങള്‍ എന്തും പറയാന്‍ പറ്റുമെന്ന വിശ്വാസം എനിക്ക് വന്നപ്പോള്‍ നാട്ടില്‍ ഒരു പാവപ്പെട്ട കുടുംബനാഥന്‍ അസുഖം കാരണം കിടപ്പിലാണന്നും ആശുപത്രിയില്‍ പോകാന്‍ കാശില്ലന്നും പറയേണ്ട താമസം എന്നെയും സ്‌കൂട്ടറിന്റെ പിറകില്‍ ഇരുത്തി രോഗിയുടെ വീട്ടില്‍ ചെന്ന് പരിശോദിച്ച് തല്‍ക്കാലത്തേക്കുള്ള മരുന്ന് നല്‍കി.ഞങ്ങള്‍ തിരിച്ചു’ പോരുന്ന വഴിമധ്യേഉൃ: എന്നോട് ഉൃ:ചോദിച്ചു ‘നീ അദ്ദേഹത്തിന്റെ മുഖത്ത് ഒരു കുരുപോലുള്ള സാധനം ശ്രദ്ധിച്ചിരുന്നോ? ‘ ഞാന്‍ ശരിവച്ചു.അപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ‘ അത് ക്യാന്‍സറിന്റെ അടയാളമാണ് ‘ പ്രസ്തുത രോഗിയുടെ മരണകാരണവും ക്യാന്‍സര്‍ രോഗം തന്നെയായിരുന്നു.

കാസര്‍ക്കോട് ജില്ല ( താലൂക്ക് ) ചെമനാട് പഞ്ചായത്തിന്റെ പതിനൊന്നാം വാര്‍ഡ്, തെക്കില്‍ വില്ലേജില്‍ പെട്ടബെണ്ടിച്ചാലില്‍ അരനൂറ്റാണ്ട് മുമ്പ് വിദ്യാഭ്യാസമുള്ള ഏക കുടുംബം പുതിയവളപ്പില്‍ സയ്യദ് കുടുംബമായിരുന്നു. ഉൃ: സയ്യദ് മുഹമ്മദ്, സയ്യദ് സൈനുല്‍ ആബിദ് ( നട്ടുകാരുടെ പ്രിയപ്പെട്ടആറ്റക്കുഞ്ഞി, ച്ച) , സയ്യദ് ഇസ്മായില്‍ സയ്യദ് ഹനീഫ,സയ്യദ് അബ്ദു റഹ്മാന്‍ അഷറഫ് , സയ്യദത്ത് സല്‍മ ബീബി, സയ്യദത്ത് സക്കീന ബീബി. എല്ലാവരും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്.ഇവരുടെ പിതാവ് സയ്യദ് അബ്ദുള്ള പൂക്കുഞ്ഞി തങ്ങള്‍ യുനാനി ഡോക്ടറും ഉര്‍ദു പണ്ഡിതനുമായിരുന്നു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയായിരുന്ന കര്‍ണ്ണാടകയിലെ ഭദ്രാവതിക്കാര്‍ പൂക്കുഞ്ഞി തങ്ങളെവിളിച്ചിരുന്നത് തന്നെ ‘പണ്ഡിറ്റ് ‘എന്നാണ് .കാണാന്‍ ജവഹര്‍ലാല്‍ നെഹറു വിനെപോലെ തന്നെയായിരുന്നു. അക്ഷരജ്ഞാനത്തിന്റെ വില എന്താണന്ന് മനസ്സിലാക്കിയ സയ്യദ് അബ്ദുള്ള പൂക്കുഞ്ഞി തങ്ങളും ഭാര്യ ആസ്യമ്മ ഹജ്ജുമ്മയുംരാഗി മിനുക്കിയ രന്തങ്ങളാണ് ഇവരുടെ എല്ലാ മക്കളും 1972-ല്‍ ആഅ കഴിഞ്ഞ്അകാലത്തില്‍ പൊലിഞ്ഞു പോയ സയ്യദ് സൈനുല്‍ ആബിദ് ( നാട്ടുകാരുടെ ആറ്റക്കുഞ്ഞി, ച്ച) രൂപികരിച്ച ‘ യൂത്ത് വെല്‍ഫയര്‍ കമ്മറ്റി ‘യാണ് നാട്ടില്‍ ഒരു സ്‌കൂള്‍ ലഭിക്കാനും മറ്റും കാരണം.

ടടഘഇ കഴിഞ്ഞ് സ്വന്തം കാലില്‍ നില്‍ക്കാനുള്ള തന്ത്രപ്പാടില്‍ എന്‍.എ.മുഹമ്മദ് (നാലപ്പാട് ബാംഗ്ലൂര്‍) ഭദ്രാവതിയിലേക്ക് യാത്ര തിരിക്കാന്‍ കാരണം അമ്മാമന്‍ കൂടിയായ സയ്യദ് അബ്ദുള്ള പൂക്കുഞ്ഞി തങ്ങള്‍ ഭദ്രാവതിയില്‍ യുനാനി ചികില്‍സ നടത്തിയിരുന്നത് കൊണ്ടായിരുന്നു. ഇങ്ങനെ നാട്ടില്‍ നിന്നും ഭദ്രാവതിയില്‍ എത്തപ്പെട്ടവര്‍ക്ക് പൂക്കുഞ്ഞി തങ്ങളുടെ പ്രകാശത്തിനാല്‍ ഇരുളില്‍ നിന്നും കര പറ്റാന്‍ സാധിച്ചിട്ടുണ്ട്

ഉൃ: സയ്യദ് മുഹമ്മദ് 1974-ല്‍മാലിക്ക് ദീനാര്‍ ആശുപത്രിയില്‍ സേവനം ചെയ്തിരുന്ന നാളില്‍ ബെണ്ടിച്ചാലിലെ ഒരു കുടുംബനാഥന്‍ അപകടത്തില്‍ മരണപ്പെടാന്‍ ഇടയായി കുടുംബഭാരം പ്രായപൂര്‍ത്തി പോലും ആകാതിരുന്ന മൂത്ത മകന്റെ തലയിലുമായ്. ഓര്‍ക്കാപ്പുറം അവനെ ഠ് എന്ന അസുഖം പിടികൂടുകയും ചെയ്തു.വിവരമറിഞ്ഞ ഉൃ: സയ്യദ് മുഹമ്മദ് അസുഖത്തിനു വേണ്ട മരുന്നുകളും വീട്ടു ചിലവിനുള്ള തുകയും ആദ്യം കിട്ടിയ ശമ്പളത്തില്‍ നിന്നും നല്‍കി ഒരു കുടുംബത്തെരക്ഷപ്പെടുത്തുകയാണ് ചെയ്തത്. ടിയാന്‍ ഇക്കഥ മറക്കാതെ പലരോടും പറഞ്ഞു കൊണ്ട്ഇന്നും ആരോഗ്യവാനായ് ജീവിച്ചിരിപ്പുണ്ട്.

ഉൃ: സയ്യദ് മുഹമ്മദ് ദുബൈയില്‍ കാല്‍ കുത്തിയത് 1975 ലാണ്.ഞാന്‍ 1977ലും, ഗള്‍ഫ് പേപ്പര്‍ ബാഗ് ഫാക്ടറിയിലായിരുന്നു എനിക്ക് ജോലി അവധി ദിവസമായ വെള്ളിയാഴ്ചകളിലും ജോലി കഴിഞ്ഞ വൈകുന്നേരം എല്ലാ ദിവസങ്ങളിലും ക്ലോക്ക് ടവര്‍ ( ഫോര്‍ സൈഡ്) നിന്നും ദേരയിലെ ആവാസി ബില്‍ഡിംഗ് ലക്ഷ്യം വെച്ച് നടക്കും അന്ന് അവിടെയായിരുന്നു ഉൃ: സയ്യദ് മുഹമ്മദും സഹോരങ്ങളായ സയ്യദ്‌സൈനുല്‍ ആബിദും,
സയ്യദ് ഇസ്മായിലും താമസിച്ചിരുന്നത്.ഗള്‍ഫിലെ മരം കോച്ചുന്നതാണുപ്പിനേയുംതീക്കാറ്റിനേയും അതിജീവിക്കുമ്പോഴു ള്ള എന്റെ ഏക ആസ്വാസം ഉൃ: റും സഹോദരങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍ മാത്രമായിരുന്നു.

ഗള്‍ഫിലെ കാലാവസ്ഥകളോട് പൊരുത്തപ്പെടാന്‍ കഴിയാത്തതുകൊണ്ട് അവധി ദിവസങ്ങളല്ലാതെ മാസത്തില്‍ ഒന്നോ രണ്ടോ ലീവ്ഞാനെടുക്കല്‍ പതിവായിരുന്നു അതിന് കാരണം ഇറാന്‍ ആ ശുപത്രിയില്‍ ചെന്നാല്‍ ഉൃ: സയ്യദ് മുഹമ്മദ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തരുമെന്നത് കൊണ്ടായിരുന്നു.

ഒരിക്കല്‍ ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഫോര്‍മാന്‍ മംഗലാപുരത്തുകാരനായ മിറഡക്ക് തളര്‍വാതം ഉടനെ ഞങ്ങള്‍ പാതിരക്ക് തന്നെ ഇറാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി ഉൃ: സയ്യദ് മുഹമ്മദ് എത്രയും പെട്ടന് വേണ്ടത് ചെയ്തു. പിന്നീട് മിറഡക്ക് തളര്‍വാത ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. അതിനു ശേഷം കമ്പനിയില്‍ ഒന്നിച്ചു ജോലി ചെയ്തിരുന്ന നാട്ടുകാരനായ ഹമീദി മാറാത്ത ചുമ ദുബൈയിലെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രൈവറ്റിലും മാറ്റി മാറി ചികില്‍സിച്ചു നോക്കി ഫലം കണ്ടില്ല. അവസാനം ഉൃ. :സയ്യദ് മുഹമ്മദിനെ സമീപിക്കുകയും രോഗം ഠഢ യാണന്ന് കണ്ടെത്തുകയും ചെയ്തു. അതിനു വേണ്ട മരുന്നുകള്‍ കഴിച്ചതേടുകൂടി ഹമീദ് സുഖം പ്രാപിക്കുകയും ഇന്നും ആരോഗ്യത്തോടു കൂടി കഴിയുകയും ചെയ്യുന്നു

തുണിക്കട ,ഹോട്ടല്‍ എന്നിവ ക ളില്‍ പരീക്ഷണം നടത്തി നോക്കിയഉൃ: ക്ക് മരുഭൂമിയില്‍ ജോലി ചെയ്ത വിയര്‍പ്പിന്റെ ഫലങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു.1981/8 2ല്‍ അജ്മാനില്‍ ‘അല്‍-സലാം ‘ ക്ലിനിക്ക് തുടങ്ങിയതിന് ശേഷമാണ് എന്തങ്കിലും മിച്ചമുണ്ടാന്‍ സാധിച്ചത്. കിട്ടുന്ന മിച്ചത്തില്‍ നിന്നും നല്ലൊരു ഭാഗം നാട്ടിലെ വിധവകള്‍ക്കും, ആ ശ്രയമില്ലാത്തവര്‍ക്കും മാസന്തോറും അയക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ‘കുറുന്തോട്ടിക്കും വാതം’ എന്ന പഴം ചൊല്ലിനെ അന്വാര്‍ത്ഥമാക്കിക്കൊണ്ട് ഉൃ: റെ രോഗം തളര്‍ത്തിയിരിക്കുകയാണ്. ധാരാളം പുകവലിക്കുമായിരുന്നഉൃ: പുകവലി നിര്‍ത്തിയതിനു ശേഷം ഒരിക്കല്‍ എന്നോട് പറഞ്ഞു: ‘മോനെ, ഉപ്പ പറഞ്ഞത് ചെവികൊള്ളാതെ പുകവലിച്ചതിന്റെ ഫലമാണ് എന്റെ ഇന്നത്തെ രോഗത്തിന് കാരണം ‘ പുകവലി നി നിര്‍ത്തണമെന്ന് ഉപദേശിക്കുകയും ചെയ്തു.

സയ്യദ് അബ്ദുല്ല പൂക്കുഞ്ഞി തങ്ങള്‍ പറഞ്ഞത് മകന്‍ഉൃ. :സെയ്യദ് മുഹമ്മദ് അനുസരിച്ചില്ല.ഉൃ: പറഞ്ഞത് ഞാന്‍ ഇതുവരെയും അനുസരിച്ചിട്ടില്ല. ഞാന്‍ പറയുന്നത് പിന്നെ അരനു സരിക്കാന്‍!

എന്റെ കവിതകള്‍ പുസ്തക രൂപത്തില്‍ ആക്കണമെന്ന ആ ഗ്രഹം ഉൃക്കുണ്ടായിരുന്നു. അതിനു വേണ്ടതു കതരാമെന്നും അവതാരിക എം.പി.വീരേന്ദ്രകുമാറിനെ കൊണ്ട് എഴുതിപ്പിക്കണമെന്നും പറഞ്ഞതാണ്. എന്തുകൊണ്ടോ എന്റെയും ഉൃറുടേയും ആഗ്രഹം ഇന്നുവരെ സഫലമായില്ല. ഇപ്പോഴത്തെ എന്റെ പ്രാര്‍ത്ഥന: എന്റെ കവിതകള്‍ പുസ്തക രൂപത്തില്‍ ആകണേ… എന്നല്ല; ‘ഉൃ: റുടെ അസുഖം എത്രയും പെട്ടന്ന് സുഖമാ കണേ…. ‘എന്നാണ്.

 

എ. ബെണ്ടിച്ചാല്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ദ്ധിച്ച...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ നരകയാതനയനുഭവിക്കുന്നവര്‍...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത് നാലാം...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി തല...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു:...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്. 6000...

Recent Posts

നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ...

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍...

നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ ശല്യം ചെയ്ത മൂന്ന് യുവാക്കളെ...

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ ശല്യം ചെയ്ത...

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ...

ബദിയടുക്ക: ബൈക്കും കാറും...

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ് മരിച്ചു: ഒരാളുടെ...

ബദിയടുക്ക: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദം;...

കാഞ്ഞങ്ങാട് : മുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദം; ജില്ലയില്‍ മൂന്നുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാഞ്ഞങ്ങാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍...

പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക...

ബന്തടുക്ക: പ്രളയബാധിതര്‍ക്ക് വേണ്ടി...

പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക ഗവ.വെല്‍ഫയര്‍ എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

ബന്തടുക്ക: പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക ഗവ.വെല്‍ഫയര്‍ എല്‍.പി.സ്‌കൂളിലെ...

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ...

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക്...

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ കീഴിലുള്ള ഹ്യൂമണ്‍ റിസോര്‍സ് സെന്റര്‍...

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ കീഴിലുള്ള ഹ്യൂമണ്‍...

ഈ വര്‍ഷം ഓണക്കോടി വേണ്ട:...

കാഞ്ഞങ്ങാട് : ഈ...

ഈ വര്‍ഷം ഓണക്കോടി വേണ്ട: കരുതി വെച്ച സമ്പാദ്യം ദുരിതാശ്വാസ...

കാഞ്ഞങ്ങാട് : ഈ ഓണക്കാലത്ത് വിലപിടിപ്പുള്ള ഓണക്കോടി വാങ്ങണം....

Articles

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

error: Content is protected !!