CLOSE
 
 
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്
 
 
 

 

വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ ) സിനിമയിലെ ബാലതാരമായ് അഭിനയിച്ച് ദേശിയ അവാര്‍ഡ് ജേതാവായ സത്യജിതിനെ ഇന്ന് എത്ര പേര്‍ ഓര്‍ക്കുന്നുണ്ടാവും!?

ഗായകന്‍ കോഴിക്കോട് അബ്ദുല്‍ ഖാദറും , സിനിമ നടി ശാന്ത ദേവിയും അയല്‍വാസികളും പ്രണയിനികളും ആയിരുന്നു. ഇരുവരും ഇതര മതസ്ഥരായതുകൊണ്ട് പ്രണയ നൂലില്‍ കോര്‍ക്കപ്പെടാന്‍ സാധിക്കാത്ത പുഷ്പങ്ങളായിരുന്നു അവര്‍. രണ്ടു പേരും ആചാരപ്രകാരമുള്ള വിവാഹം കഴിഞ്ഞ് മക്കളായ തിന്ന് ശേഷം സിനിമ രംഗത്ത് എത്തപ്പെട്ടു. പഴയ പ്രണയം വീണ്ടും പുഷ്പിച്ചു അതിലുള്ള മകനാണ് സത്യജിത്

സത്യജിതിനെ ഞാന്‍ പരിചയപ്പെടുന്നത് കെ.എം.അഹമദ് മാഷ് മുഖേനയാണു് 1982ല്‍ സത്യജിതിന്റെ മനസ് നിറയെ കലകളായിരുന്നു. നന്നായി പാടും, കവിതകള്‍ എഴുതും ഹിന്ദി ഗാനം: ‘ചുപ് കെ ചുപ് കെ ‘ പാടുന്നത് കേള്‍ക്കാന്‍ വല്ലാത്തൊരു രസമായിരുന്നു കൂടാതെ സ്വന്തം അച്ഛല്‍ കോഴിക്കോട് അബ്ദുല്‍ ഖാദര്‍ നീലക്കുയില്‍ എന്ന സിനിമക്ക് വേണ്ടി പാടിയ :’ എങ്ങിനെ നീ മറക്കും കുയിലെ ‘ എന്ന ഗാനവും

മാലിക്ക് ദീനാര്‍ ആശുപത്രിയില്‍ ഋരഏ ടെക്‌നിഷനായിരുന്നു സത്യജിത് ‘ഒരു ദിവസം മകനെ കാണാന്‍ വേണ്ടി അമ്മശാന്ത ദേവികാസര്‍ക്കോട്ട് വന്നു അപ്പോഴാണ് ഞാന്‍ ശാന്ത ദേവിയെ നേരില്‍ കാണന്നത് ശാന്ത ദേവി എന്നെ അവരുടെ കോഴിക്കോട് നല്ലളത്തുള്ള വീട്ടിലേക്ക് ക്ഷണിച്ചു. പിന്നീട് ഒരിക്കല്‍ ഞാനം, സത്യജിതും അവരുടെ വീട്ടില്‍ പോയി ദിവസങ്ങളോളം താമസിക്കുകയും ചെയ്തിരുന്നു.

ഒരിക്കല്‍ ഞാന്‍ സത്യജിതിനെ തിരക്കി മാലിക്ക് ദീനാര്‍ ആശുപത്രിയില്‍ ചെന്നു അന്വേഷിച്ചപ്പോള്‍ ഒരു നേഴ്‌സ് ഒരു മുറി ചൂണ്ടി കാട്ടി. ഞാന്‍ വാതില്‍ തള്ളിത്തുറന്നു ‘നോക്കിയപ്പോള്‍ സത്യജിത് കെ.എസ്സ് ‘ ഹസ്സന്‍കുട്ടി എന്നവരുടെഋ ഇഏ എടുക്കുകയായിരുന്നു കെ.എസ്സ്.ഹസ്സന്‍കുട്ടിച്ച വകയില്‍ എന്റെ ഒരു അമ്മാമനായതുകൊണ്ടും സത്യജിത് എന്റെ ആത്മമിത്രമായത് കൊണ്ടും ഒന്നും സംഭവിച്ചില്ല.

പിന്നീട് ഒരു ദിവസം രാത്രി ഖാസി ലൈനില്‍ സത്യജിത് താമസിക്കുന്ന വീട് അന്വേഷിച്ച് എത്തിയപ്പോള്‍ സത്യജിത് അവിടെ ഇല്ലായിരുന്നു. ഞാന്‍ അവിടെയുള്ള ഒരു കിണറിന്റെ ആള്‍മറ ചാരി നിന്നുകൊണ്ട് സത്യജിതിന്റെ വരവും പ്രതീക്ഷിച്ച്പുകവലി തുടര്‍ന്നു അയല്‍പക്കത്തെ ഒരു വീട്ടില്‍ നിന്നും പുറത്തിറങ്ങിയ സ്ത്രി എന്നെക്കണ്ടതുംഉച്ചത്തില്‍ നിലവിളിച്ചു:
‘അള്ളാ കള്ളന്‍ ‘
ഞാന്‍ ഞെട്ടി
ആളുകള്‍ ഓടി കൂടി കൂട്ടത്തിലുള്ളവരില്‍ ആരും തന്നെ എന്നെ അറിയുന്നവര്‍ ഉണ്ടായിരുന്നില്ല.അഹമദ് മാഷിന്റെ പേര് പറഞ്ഞപ്പോഴാണ് എന്നെ അവര്‍ക്ക് വിശ്വാസമായത്. അപ്പോഴയ്ക്കും സത്യജിത് എത്തുകയും ചെയ്തു.

സത്യജിതിനു വേണ്ടി ഞാനൊരു വിവാഹ ആലോചനട ത്തിയിരുന്നു.അത് ചാര്‍ളി അന്തു മാനിച്ചയിലും, എമിലി സിസ്റ്ററിലുമുള്ള ജാസ്മിനെ ആയിരുന്നു. എന്തുകൊണ്ടോ അത് നടന്നില്ല. ഈ വിവാഹബന്ധം നല്ലതാണന്നു് അഹമദ് മാഷ് പോലും അംഗീകരിച്ചതായിരുന്നു.

അവസാനമായി ഞാന്‍ സത്യജിതിനെ കാണുന്നത് കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ആദ്യ ഭാര്യയിലുള്ള മകന്‍ നജ്മല്‍ ബാബുവിന്റെ കൂടെ കാസര്‍ക്കോട്ഗാനമേളയ്ക്കു വേണ്ടി വന്നപ്പോള്‍ ബദരിയ ഹോട്ടലില്‍ വെച്ചായിരുന്നു

ഒരാളുടെ ഉള്ളിന്റെയുളള് മറ്റൊരാള്‍ അറിയുമോ? ഇല്ല; എന്നതിന്റെ തെളിവാണ്‌സത്യജിതിന്റെ ആത്മഹത്യ! യഥേഷ്ടം പറവ യെ പോലെ അനന്തവിഹായസില്‍ പറന്നുല്ലസിക്കുന്ന മനസായിരുന്നു സത്യജിതിന്റെ ത് പിന്നെ എന്തിന് ആത്മഹത്യ ചെയ്തുവെന്ന ചോദ്യത്തിനുള്ള ഏക ഉത്തരം ഇരു സമുദായമലകളുടെ ഇടയില്‍പെട്ട് ഞെരിയുന്ന മനസ്സായിരുന്നിരിക്കാം സത്യജിതിനെ കൊണ്ട് ആത്മഹത്യ ചെയ്യിപ്പിച്ചത്.

 

എ. ബെണ്ടിച്ചാല്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്. കോണ്‍ഗ്രസിനെ...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി. അടുത്ത...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു ചോദിക്കുന്നു....

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍ ശേഷിച്ചുള്ള...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച് പടക്കിറങ്ങുന്നത്....

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി ഓര്‍മ്മയില്‍...

Recent Posts

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ്...

കാസര്‍കോട്ടെ പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം...

പാലക്കുന്ന് : കഴകം...

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം 24 മുതല്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര യു...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു...

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം...

എ.ഐ.എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു നടന്നു

നീലേശ്വരം: എ.ഐ. എസ്.എഫ്.നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരത്തു വെച്ചു...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ...

കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം 2019...

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍...

രാജപുരം: ഇന്ത്യന്‍ നാഷണല്‍...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ്...

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒടയംചാല്‍ മേഖല കമ്മറ്റിയുടെ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു...

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ...

പച്ചിലംപാറയില്‍ നിന്ന് മഹനീയമായ ഒരു മത സൗഹാര്‍ദ്ദ സംഗമം

ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍, വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...