CLOSE
 
 
അല്‍ ഖുദ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നയാബസാറില്‍ വേനല്‍ അവധിയിലും ഹോം വര്‍ക്ക്
 
 
 

ഉപ്പള: അല്‍ ഖുദ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വേനല്‍ അവധി കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്ക് കൊടുത്തത് ജന ശ്രദ്ദേയമായി. ഇനി ആ ഹോം വര്‍ക്ക് എന്താണ് എന്ന് ഒക്കെ ചിന്തിക്കുന്നുണ്ടാവാം. വേനല്‍ അവധി കാലത്ത് ജന്മദിനം ആഘോഷിക്കുന്ന കുട്ടികള്‍ക്ക് തന്റെ ജന്മ ദിനത്തില്‍ പ്രകൃതിയില്‍ നഷ്ടമാകുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു തൈ നടുക എന്നതാണ്. ഈ ഹോം വര്‍ക്ക് കുട്ടികള്‍ക്ക് നല്‍കിയത് അല്‍ ഖുദ്‌സ് പ്രിന്‍സിപ്പല്‍ മുജാഹിര്‍ ഹുസൈനാണ്.

ഇന്നത്തെ നവയുഗ കാലത്ത് കുട്ടികള്‍ക്ക് ഈ തരത്തിലുള്ള മോട്ടിവേഷന്‍ ആന്‍ഡ് ഇന്‍സ്പിറേഷന്‍ ഐഡിയസ് ഒക്കെ നല്‍കുന്ന ഈ അധ്യാപകനെയും അല്‍ ഖുദ്‌സ് സ്‌കൂളിനെയും സ്‌കൂള്‍ പി.ടി.എ അംഗങ്ങള്‍ അനുമോദിച്ചു. ഈ രീതിയിലുള്ള ആക്ടിവിറ്റീസ് എല്ലാം സ്‌കൂളുകളില്‍ ചെയ്താല്‍ നമ്മുടെ കേരളം ദൈവത്തിന്റെ എന്നെന്നേക്കും സ്വന്തം നാടായി മാറും. ഇന്ന് അല്‍ ഖുദ്‌സ് സ്‌കൂളിലെ മൂന്നാം ക്ലാസിലെ വിദ്യാര്‍ത്ഥി മുഷിനയുടെ ജന്മ ദിനത്തിലാണ് തൈ നട്ട് ജന ശ്രദ്ധേ ആകര്‍ഷിച്ചത്.

One Reply to “അല്‍ ഖുദ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നയാബസാറില്‍ വേനല്‍ അവധിയിലും ഹോം വര്‍ക്ക്”

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന പതിനഞ്ചുകാരന്‍...

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം...

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍ അഴിച്ചുവെക്കുന്ന ഷര്‍ട്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി പള്ളത്ത് നടന്ന...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി...

പാലക്കുന്ന് : മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി മിഡില്‍ഫ്രണ്ട്സ് കര്‍ഷക...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ നിട്ടടുക്കം-...

കാസറഗോഡ് കടപ്പുറം ഫിഷറീസ് ഗവ: യു പി...

കാസറഗോഡ് കടപ്പുറം ഫിഷറീസ് ഗവ:...

കാസറഗോഡ് : കാസറഗോഡ് കടപ്പുറം ഫിഷറീസ് ഗവ: യു പി...

Recent Posts

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം...

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍...

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന പതിനഞ്ചുകാരന്‍ പിടിയില്‍

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍ അഴിച്ചുവെക്കുന്ന ഷര്‍ട്ടുകളില്‍ നിന്ന് പണം...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി...

പാലക്കുന്ന് : മഴക്കാല...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി പള്ളത്ത് നടന്ന സൗജന്യ ഹോമിയോ...

പാലക്കുന്ന് : മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി മിഡില്‍ഫ്രണ്ട്സ്...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ നിട്ടടുക്കം- കാരാട്ട്...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!