CLOSE
 
 
കനത്ത ചൂടിന് ആശ്വാസം; മഴ വൈകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം
 
 
 
  • 3
    Shares

ന്യൂഡല്‍ഹി: കനത്ത ചൂടില്‍ ആശ്വാസവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വൈകില്ലെന്ന ആശ്വാസ വാര്‍ത്തയാണ് പുറത്തു വരുന്നത്. ഇത്തവണത്തെ മണ്‍സൂണ്‍ സാധാരണം ആയിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ ഉള്‍പ്പടെയുള്ള കാല വര്‍ഷത്തെക്കുറിച്ചുള്ള കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനമാണിത്.

പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍നിനോ പ്രതിഭാസം ശക്തി കുറഞ്ഞതായിരിക്കും. എല്‍നിനോ ശക്തിപ്പെട്ടാല്‍ വരള്‍ച്ച കൂടാനിടയുണ്ട്. കൂടിയാലും അത് കേരളത്തെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. ജൂണ്‍ മുതല്‍ എല്‍നിനോയെപ്പറ്റി കൂടുതല്‍ കൃത്യമായി അറിയാന്‍ സാധിക്കും. കാലവര്‍ഷം തുടങ്ങുന്ന തീയതി മെയ് 15നു പ്രഖ്യാപിക്കും. ദീര്‍ഘകാല ശരാശരിയുടെ 96% മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് ആശ്വസമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടയാള്‍...

ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ...

ചെന്നൈ: ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍...

ബംഗാളില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്: സഖ്യത്തിന് അനുമതി...

ബംഗാളില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്:...

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്‍കി....

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍...

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ...

ശ്രീനഗര്‍: ജമ്മു-കശ്മീരിലെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള...

ഹോസ്റ്റലില്‍ ഡ്രോണ്‍ ഉപയോഗിച്ച് രാത്രിയില്‍ നീരീക്ഷണം; പ്രതിഷേധിച്ച്...

ഹോസ്റ്റലില്‍ ഡ്രോണ്‍ ഉപയോഗിച്ച് രാത്രിയില്‍...

റോഹ്തക്: ഹരിയാന സര്‍വകലാശലയിലെ വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലിലാണ് രാത്രിയില്‍ ഡ്രോണ്‍ ഉപയോഗിച്ച്...

Recent Posts

കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണം: എം...

രാജപുരം: കുട്ടികള്‍ക്ക് വലിയ...

കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണം: എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍

രാജപുരം: കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണമെന്ന് എം പി രാജ്...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍...

കാഞ്ഞങ്ങാട് : വരും തലമുറയെ...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍ അന്തരീക്ഷം ഒരുക്കണം: മന്ത്രി ഇ...

കാഞ്ഞങ്ങാട് : വരും തലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ ദിശാബോധമുള്ള സ്‌കൂള്‍...

എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച...

കാസർകോട്; എസ്റ്റേറ്റ് മാനേജരെ...

എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാലുവർഷവും മൂന്നുമാസവും...

കാസർകോട്; എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ...

മസ്ജിദുകളെ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം:...

ആലൂര്‍: പുതുക്കി പണിത...

മസ്ജിദുകളെ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം: പ്രൊഫ: കെ.ആലിക്കുട്ടി മുസ്ല്യാര്‍

ആലൂര്‍: പുതുക്കി പണിത അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ആലൂര്‍...

നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി...

പാണ്ടി :നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍...

നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി സ്‌ക്കൂളിലെ കുട്ടികള്‍ പാടത്തേക്കെത്തി

പാണ്ടി :നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി സ്‌ക്കൂളിലെ കുട്ടികള്‍ പാടത്തേക്കെത്തി.പാണ്ടി...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!