CLOSE
 
 
കെ എം സി സി ഹെല്‍ത്തി ഫ്രൈഡേ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് കറാമയില്‍
 
 
 
  • 3
    Shares

ദുബായ്: ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി കറാമ ബ്ലൂ ബെല്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഹെല്‍ത്തി ഫ്രൈഡേ’ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 2019 ഏപ്രില്‍ 26 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ എ ഡി സി ബി (കറാമ) മെട്രോ സ്റ്റേഷന്‍ സമീപമുള്ള ബ്ലു ബെല്‍ ഹെല്‍ത്ത് സെന്ററില്‍ വെച്ച് നടക്കുമെന്ന് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഭാരാവാഹികള്‍ അറിയിച്ചു.

കൊളസ്‌ട്രോള്‍, ഷുഗര്‍, രക്തസമ്മര്‍ദം, അമിത വണ്ണം, ഇ സി ജി, യൂറിക് ആസിഡ്, ലിവര്‍ ഫങ്ക്ഷന്, കിഡ്നി ഫങ്ക്ഷന്, ഡെന്റല്‍ പരിശോധന, പീസിയോ തറാപ്പി, ഫുള്‍ ബോഡി ചെക്കപ്പ് തുടങ്ങിയ രോഗ നിര്‍ണായ പരിശോധനകള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തും. ഫാമിലികള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുന്നതോടപ്പം, പാര്‍ക്കിംഗ് സൗകര്യം കൂടി ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 055-242-7443, 055-643-3818, 055-574-7636 എന്നീ നമ്പറില്‍ ബന്ധപ്പെടണം എന്ന് ഭാരവാഹികള്‍ അറിയിച്ചു

നാട്ടിലെ മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിലും ഡോക്ടര്‍ കണ്‍സള്‍ട്ടിങ് റൂമുകള്‍ക് മുന്നിലും നാം കണ്ടു മുട്ടുന്നവരില്‍ വലിയ വിഭാഗം പ്രവാസികളാണെന്നും ഗള്‍ഫ് നാടുകളിലെ താങ്ങാനാവാത്ത ചികിത്സ ചിലവും തെറ്റായ ജീവിത ശൈലിയോടപ്പം രോഗത്തെ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു ചികില്‍സിക്കാന്‍ കഴിയാതെ വരുന്നതാണ് നിത്യ രോഗികളാക്കി മാറ്റുന്നത് എന്നും രോഗം വന്നു ചികില്‌സിക്കുന്നതിന്ന് പകരം നേരത്തെ പരിശോദിച്ചു വരാതെ നോക്കലാണ് ഫലപ്രദമെന്നും കൃത്യമായ ഇടവേളകളില്‍ നടത്തുന്ന മെഡിക്കല്‍ ചെക്കപ്പിലൂടെ ഒട്ടുമിക്ക രോഗങ്ങളെയും നേരത്തെ തന്നെ കണ്ടത്താനാവുന്നത് കൊണ്ട് കെ എം സി സി ഹെല്‍ത്തി ഫ്രൈഡേ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഉപയോഗപ്പെടുത്താനാകുമെന്നും ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദിന്‍ ട്രഷര്‍ സത്താര്‍ ആലമ്പാടി ഓര്‍ഗനസിംഗ് സെക്രട്ടറി സിദ്ദീഖ് ചൗക്കി എന്നിവര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബഹറിനില്‍ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍...

ബഹറിനില്‍ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും...

ബഹറിനില്‍ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം...

സൗദിയിലെ സ്വര്‍ണ ഉല്‍പാദനത്തില്‍ വന്‍ വളര്‍ച്ച

സൗദിയിലെ സ്വര്‍ണ ഉല്‍പാദനത്തില്‍ വന്‍...

സൗദിയിലെ സ്വര്‍ണ ഉല്‍പാദനത്തില്‍ വന്‍ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ഇരുപത്തി...

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17...

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍...

ഒമാനില്‍ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികള്‍...

സൗഹൃദ സന്ദര്‍ശകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്ത് ഖത്തര്‍

സൗഹൃദ സന്ദര്‍ശകരെയും വിനോദസഞ്ചാരികളെയും സ്വാഗതം...

ദോഹ: സൗഹൃദ സന്ദര്‍ശകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്ത് ഖത്തര്‍. വേനല്‍ക്കാലത്ത്...

Recent Posts

ചത്ത പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത...

ബോവിക്കാനം: ചത്ത പശുവിനെ...

ചത്ത പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത വെറ്റിനറി സര്‍ജനും കണ്ടു നിന്ന...

ബോവിക്കാനം: ചത്ത പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത വെറ്റിനറി സര്‍ജനും...

ഓവുചാലുകള്‍ വൃത്തിയാക്കിയില്ല; ചാറ്റല്‍ മഴ...

മുള്ളേരിയ: ഓവുചാലുകള്‍ വൃത്തിയാക്കിയില്ല;...

ഓവുചാലുകള്‍ വൃത്തിയാക്കിയില്ല; ചാറ്റല്‍ മഴ പെയ്താല്‍ പോലും മുള്ളേരിയ ടൗണ്‍...

മുള്ളേരിയ: ഓവുചാലുകള്‍ വൃത്തിയാക്കിയില്ല; ചാറ്റല്‍ മഴ പെയ്താല്‍ പോലും...

കേരള സംസ്ഥാന സാക്ഷരത മിഷന്‍...

കാഞ്ഞങ്ങാട് : കേരള...

കേരള സംസ്ഥാന സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ സഹകരണത്തോടെ നടത്തുന്ന തുല്യത...

കാഞ്ഞങ്ങാട് : കേരള സംസ്ഥാന സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ...

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം...

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍...

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന പതിനഞ്ചുകാരന്‍ പിടിയില്‍

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍ അഴിച്ചുവെക്കുന്ന ഷര്‍ട്ടുകളില്‍ നിന്ന് പണം...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി...

പാലക്കുന്ന് : മഴക്കാല...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി പള്ളത്ത് നടന്ന സൗജന്യ ഹോമിയോ...

പാലക്കുന്ന് : മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി മിഡില്‍ഫ്രണ്ട്സ്...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!