CLOSE
 
 
കാമുകിയെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ യുവാവ് പൊലീസ് പിടിയില്‍
 
 
 

ഹൈദരാബാദ് : കാമുകിയെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ യുവാവ് പൊലീസ് പിടിയില്‍. മെക്കാനിക്കല്‍ എഞ്ചിനീയറായ സുനിലാണ് പിടിയിലായത്. 25കാരിയായ യുവതിയും സുനിലുമായി അടുപ്പത്തിലായിരുന്നു. യുവതിയും എഞ്ചിനീയറാണ്. ഇരുവരും ഹൈദരാബാദിലായിരുന്നു ജോലി ചെയ്തിരുന്നത്.

വിദേശത്തേക്ക് പോകാനാണെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജില്‍ വിളിച്ചു വരുത്തിയ ശേഷം ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് യുവതി സുനിലിനൊപ്പം പോകാന്‍ തയ്യാറായത്. കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഓടയില്‍ തള്ളുകയായിരുന്നു.

സ്യൂട്ട്കേസ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുനില്‍ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒരു തുള്ളി വെള്ളത്തിനായ് നേട്ടോട്ടം ഓടി ചെന്നൈ...

ഒരു തുള്ളി വെള്ളത്തിനായ് നേട്ടോട്ടം...

ചെന്നൈ; ചെന്നൈയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ത്തി...

പട്ടാപ്പകല്‍ ബി.ജെ.പി. നേതാവിന്റെ ഭാര്യയ്ക്ക് നേരെ കവര്‍ച്ചാ...

പട്ടാപ്പകല്‍ ബി.ജെ.പി. നേതാവിന്റെ ഭാര്യയ്ക്ക്...

ന്യൂഡല്‍ഹി: തലസ്ഥാനത്ത് പട്ടാപ്പകല്‍ ബി.ജെ.പി. നേതാവിന്റെ ഭാര്യയുടെ കാര്‍ അക്രമിച്ച്...

ശബരിമല ബില്‍ അടക്കമുള്ള സ്വകാര്യബില്ലുകള്‍; ലോക് സഭയില്‍...

ശബരിമല ബില്‍ അടക്കമുള്ള സ്വകാര്യബില്ലുകള്‍;...

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി...

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ രാഹുല്‍ ഗാന്ധി...

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍...

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി...

രാജ്യസഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം...

രാജ്യസഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക...

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. വിദേശകാര്യ...

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ...

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍...

മുംബൈ: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു....

Recent Posts

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ നിട്ടടുക്കം- കാരാട്ട്...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ...

നഗരക്കാഴ്ചയൊരുക്കി 'എന്റെ കാഞ്ഞങ്ങാട് '...

കാഞ്ഞങ്ങാട്: എ ലൈന്‍...

നഗരക്കാഴ്ചയൊരുക്കി 'എന്റെ കാഞ്ഞങ്ങാട് ' ചിത്രപ്രദര്‍ശനം

കാഞ്ഞങ്ങാട്: എ ലൈന്‍ നാറ്റ കോച്ചിംഗ് സെന്റര്‍ കാഞ്ഞങ്ങാട്...

മുന്നാട് എ.യു.പി സ്‌കൂളില്‍ റോഡ്...

മുന്നാട് :റോഡ് സുരക്ഷാ...

മുന്നാട് എ.യു.പി സ്‌കൂളില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

മുന്നാട് :റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മുന്നാട്...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!