CLOSE
 
 
കനത്ത പോരാട്ടം നടക്കുന്ന കാസറഗോഡ് പാര്‍ലമെന്റ് മണ്ഡലം ഇടതുമുന്നണി നിലനിര്‍ത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സര്‍വെ
 
 
 

കാസറഗോഡ്: കനത്ത പോരാട്ടം നടക്കുന്ന കാസറഗോഡ് പാര്‍ലമെന്റ് മണ്ഡലം ഇടതുമുന്നണി നിലനിര്‍ത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സര്‍വെ. ഒരു ശതമാനം വോട്ടിന്റെ മുന്‍തൂക്കമാണ് എല്‍ഡിഎഫിനുള്ളത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ.പി. സതീഷ് ചന്ദ്രന്‍ 34 ശതമാനം വോട്ട് നേടുമ്പോള്‍ 33 ശതമാനം വോട്ടുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഇഞ്ചോടിഞ്ച് പൊരുതുന്നു.

എന്‍ ഡി എ സ്ഥാനാര്‍ത്ഥി കുണ്ടാര്‍ രവിശ തന്ത്രിക്ക് 17 ശതമാനം വോട്ടും സര്‍വെ പ്രവചിക്കുന്നു. മുന്‍ സര്‍വെകളില്‍ നിന്നു വ്യത്യസ്തമായി ഇടതു മുന്നണിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് പുതിയ സര്‍വെ ഫലം. ഏഷ്യാനെറ്റ് ന്യൂസ് മുന്‍പ് നടത്തിയ സര്‍വെയിലും മനോരമ ന്യൂസ്, മാത്യഭൂമി ന്യൂസ് ചാനലുകള്‍ നടത്തിയ സര്‍വെകളിലും യു ഡി എഫ് വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. ശക്തമായ മല്‍സരം നടക്കുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ ഒരു ശതമാനം വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ ജയിക്കുമെന്നാണ് സര്‍വെ ഫലം. ഏപ്രില്‍ 10 വരെ നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഫലം പ്രവചിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണം: എം പി രാജ്...

കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണം: എം...

രാജപുരം: കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണമെന്ന് എം പി രാജ് മോഹന്‍...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍ അന്തരീക്ഷം ഒരുക്കണം:...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍...

കാഞ്ഞങ്ങാട് : വരും തലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ ദിശാബോധമുള്ള സ്‌കൂള്‍ അന്തരീക്ഷം...

എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക്...

എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച...

കാസർകോട്; എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കോടതി...

നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി സ്‌ക്കൂളിലെ കുട്ടികള്‍...

നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി...

പാണ്ടി :നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി സ്‌ക്കൂളിലെ കുട്ടികള്‍ പാടത്തേക്കെത്തി.പാണ്ടി സ്‌ക്കൂളിലെ...

Recent Posts

കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണം: എം...

രാജപുരം: കുട്ടികള്‍ക്ക് വലിയ...

കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണം: എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍

രാജപുരം: കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണമെന്ന് എം പി രാജ്...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍...

കാഞ്ഞങ്ങാട് : വരും തലമുറയെ...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍ അന്തരീക്ഷം ഒരുക്കണം: മന്ത്രി ഇ...

കാഞ്ഞങ്ങാട് : വരും തലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ ദിശാബോധമുള്ള സ്‌കൂള്‍...

എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച...

കാസർകോട്; എസ്റ്റേറ്റ് മാനേജരെ...

എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാലുവർഷവും മൂന്നുമാസവും...

കാസർകോട്; എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ...

മസ്ജിദുകളെ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം:...

ആലൂര്‍: പുതുക്കി പണിത...

മസ്ജിദുകളെ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം: പ്രൊഫ: കെ.ആലിക്കുട്ടി മുസ്ല്യാര്‍

ആലൂര്‍: പുതുക്കി പണിത അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ആലൂര്‍...

നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി...

പാണ്ടി :നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍...

നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി സ്‌ക്കൂളിലെ കുട്ടികള്‍ പാടത്തേക്കെത്തി

പാണ്ടി :നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി സ്‌ക്കൂളിലെ കുട്ടികള്‍ പാടത്തേക്കെത്തി.പാണ്ടി...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!