CLOSE
 
 
കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയം, കോലീബി സഖ്യത്തിനു ധാരണ: പിണറായി
 
 
 

പത്തനംതിട്ട: കേരളത്തില്‍ കോലീബി സഖ്യത്തിനു രഹസ്യ ധാരണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാവേലിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ആരോപണം ആവര്‍ത്തിച്ചത്. കോണ്‍ഗ്രസ് ജയിച്ചാല്‍ ബിജെപിയോടൊപ്പം പോകില്ലെന്നു പറയാനാവില്ലെന്നും ഒരു കോണ്‍ഗ്രസുകാരനെ പറ്റിയും ഉറപ്പ് പറയാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പിണറായി പരിഹസിച്ചു.

ബിജെപി നേതാവായിരുന്ന കെ.ജി. മാരാര്‍ തന്നെ കോലീബി സഖ്യത്തെ കുറിച്ചു പറഞ്ഞിരുന്നു. അന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞ് ആ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി. ഇപ്പോള്‍ രഹസ്യമായി മതി എന്നാണു തീരുമാനം. ബുദ്ധിമുട്ട് വന്നാല്‍ സഹായിക്കാമെന്നാണ് ചിലരുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണ- പിണറായി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസില്‍നിന്ന് ഒട്ടേറെ പേര്‍ ബിജെപിയില്‍ പോകുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് ജയിച്ചാല്‍ ബിജെപിയോടൊപ്പം പോകില്ലെന്നു പറയാനാവില്ല. ഒരു കോണ്‍ഗ്രസുകാരനെ പറ്റിയും ഉറപ്പു പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇന്നത്തെ ബിജെപി നേതൃനിരയില്‍ ഉള്ളവരെല്ലാം കോണ്‍ഗ്രസുകാരാണ്. കുപ്പായം മാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോവുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

മതനിരപേക്ഷതക്ക് വേണ്ടി ഉറച്ച നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. വര്‍ഗീയതയോടു വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് എതിരായി വിശാലമായ സഖ്യം ഉണ്ടാക്കാന്‍ കഴിയാതിരുന്നത് കോണ്‍ഗ്രസ് നിലപാട് മൂലമാണെന്നും പിണറായി ആരോപിച്ചു.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ പുറത്താക്കി അതേ നയങ്ങള്‍ നടപ്പിലാക്കുന്ന മറ്റൊരു സര്‍ക്കാരിനെ അവരോധിച്ചിട്ട് കാര്യമില്ല. കേരളത്തിലെ പോലെ നവഉദാരവല്‍ക്കരണ നയങ്ങള്‍ അംഗീകരിക്കാതെ ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാരാണ് അധികാരത്തില്‍ വരേണ്ടത്. നയങ്ങള്‍ മാറാതെ ജനങ്ങളുടെ ദുരിതം മാറില്ല. മന്‍മോഹന്‍ സിംഗ് മാറി നരേന്ദ്ര മോദി വന്നിട്ടും ജനങ്ങളുടെ ദുരിതത്തിന് മാറ്റമുണ്ടായില്ല. ഒരേ നയങ്ങളാണ് ഇരുകൂട്ടരും നടപ്പിലാക്കുന്നത്. ജനങ്ങളുടെ കെടുതികള്‍ മാറണമെങ്കില്‍ നയങ്ങള്‍ മാറണമെന്നും പിണറായി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സുഹൃത്തേ അതെനിക്ക് തിരിച്ച് തരിക... നിങ്ങളെ ഈ...

സുഹൃത്തേ അതെനിക്ക് തിരിച്ച് തരിക......

ചില സങ്കടങ്ങള്‍ പറഞ്ഞറിയിക്കാന്‍ വയ്യ... വെള്ളിയാഴ്ച്ച സ്‌ക്കൂള്‍ വിട്ട് മാടായിയില്‍...

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു; എഴുപതുകാരന് പത്തുവര്‍ഷം കഠിനതടവും അരലക്ഷംരൂപ...

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു; എഴുപതുകാരന് പത്തുവര്‍ഷം...

പാലക്കാട്: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എഴുപതുകാരനായ പ്രതിയ്ക്ക് പത്തുവര്‍ഷം കഠിനതടവും...

പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; വെങ്ങാനൂര്‍ സ്വദേശിയ്ക്ക് 25500...

പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; വെങ്ങാനൂര്‍...

തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചയാളെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടികൂടി പിഴ...

ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള...

ജോസ് കെ. മാണി ചെയര്‍മാന്‍...

തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കേരള കോണ്‍ഗ്രസില്‍ ശക്തമാവുന്നു....

വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ നെടുമ്പാശ്ശേരി...

വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍...

കൊച്ചി: വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Recent Posts

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം...

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍...

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന പതിനഞ്ചുകാരന്‍ പിടിയില്‍

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍ അഴിച്ചുവെക്കുന്ന ഷര്‍ട്ടുകളില്‍ നിന്ന് പണം...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി...

പാലക്കുന്ന് : മഴക്കാല...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി പള്ളത്ത് നടന്ന സൗജന്യ ഹോമിയോ...

പാലക്കുന്ന് : മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി മിഡില്‍ഫ്രണ്ട്സ്...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ നിട്ടടുക്കം- കാരാട്ട്...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!