CLOSE
 
 
മുംബൈ ആരാധകര്‍ക്ക് പ്രതീക്ഷ; രാജസ്ഥാനെതിരായ അടുത്ത മത്സരത്തില്‍ രോഹിത് കളത്തിലിറങ്ങും
 
 
 

പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ കിങ്സ് ഇലവന്‍ പഞ്ചാപിനെതിരെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പങ്കെടുത്തിരുന്നില്ല. എന്നാല്‍ മുംബൈ ആരാധകരെ സന്തോഷത്തിലാഴ്ത്തി പുതിയ വാര്‍ത്ത വന്നിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിനെതിരായ ടീമിന്റെ അടുത്ത മത്സരത്തില്‍ രോഹിത് ശര്‍മ കഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രോഹിതിന്റെ പരിക്ക് സാരമുള്ളതല്ലെന്നും വലത് കാലിനേറ്റ പരിക്കില്‍ നിന്ന് അദ്ദേഹം മോചിതനായെന്നും മുംബൈ മാനേജ്മെന്റ് അറിയിച്ചു.

നേരത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സര ശേഷം രോഹിതിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് മുംബൈയുടെ താല്‍ക്കാലിക നായകന്‍ കീറണ്‍ പൊള്ളാര്‍ഡും വ്യക്തമാക്കിയിരുന്നു. പരിശീലനത്തിനിടെ വലത് കാലില്‍ മസില്‍പ്പിടുത്തം ഉണ്ടായതിനെത്തുടര്‍ന്നായിരുന്നു പഞ്ചാബിനെതിരായ മത്സരത്തില്‍ നിന്ന് രോഹിത് വിട്ടുനിന്നതെന്നും, മുന്‍ കരുതലെന്ന നിലയ്ക്ക് ഒരു മത്സരത്തില്‍ നിന്ന് അദ്ദേഹത്തിന് വിശ്രമം അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റ് പിന്നീട് വ്യക്തമാക്കി. ഏപ്രില്‍ പതിമൂന്നാം തീയതിയാണ് രാജസ്ഥാന്‍ റോയല്‍സിനെതിരായ മുംബൈയുടെ പോരാട്ടം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Ezhuthupura

മുംബൈ ആരാധകര്‍ക്ക് പ്രതീക്ഷ; രാജസ്ഥാനെതിരായ അടുത്ത മത്സരത്തില്‍...

മുംബൈ ആരാധകര്‍ക്ക് പ്രതീക്ഷ; രാജസ്ഥാനെതിരായ...

പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ കിങ്സ് ഇലവന്‍ പഞ്ചാപിനെതിരെ നടന്ന മത്സരത്തില്‍...

ഐപിഎല്‍; ഇന്ന് ചെന്നൈ കൊല്‍ക്കത്ത പോരാട്ടം

ഐപിഎല്‍; ഇന്ന് ചെന്നൈ കൊല്‍ക്കത്ത...

ചെന്നൈ: ഐ പി എല്ലില്‍ ഇന്ന് ചെന്നൈ കൊല്‍ക്കത്ത പോരാട്ടം....

സന്തോഷ് ട്രോഫി ഫുട്ബോള്‍: അവസാന മത്സരം സമനിലയില്‍

സന്തോഷ് ട്രോഫി ഫുട്ബോള്‍: അവസാന...

സന്തോഷ് ട്രോഫി ഫുട്ബോളിന്റെ അവസാന റൗണ്ടിലെ ആദ്യ മത്സരം സമനിലയില്‍....

രാജപുരത്ത് ബാസ്‌കറ്റ് ബോള്‍ സമ്മര്‍ കോച്ചിങ്ങ് ക്യാമ്പ്...

രാജപുരത്ത് ബാസ്‌കറ്റ് ബോള്‍ സമ്മര്‍...

രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജും കാസര്‍കോട് ജില്ലാ ബാസ്‌കറ്റ്...

ഐ.പി.എല്ലില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സഞ്ജു

ഐ.പി.എല്ലില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച്...

ഹൈദരാബാദ്: വെള്ളിയാഴ്ച നടന്ന രാജസ്ഥാന്‍ റോയല്‍സ് - സണ്‍റൈസേഴ്‌സ് ഐ.പി.എല്‍...

ഐപിഎല്ലിന് നാളെ തുടക്കം; ആദ്യ മത്സരം ചെന്നൈയും...

ഐപിഎല്ലിന് നാളെ തുടക്കം; ആദ്യ...

ഇന്ത്യന്‍ പ്രമിയര്‍ ലീഗ് പന്ത്രണ്ടാം സീസണിന് നാളെ തുടക്കം. ചെന്നൈ...

Recent Posts

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ വറ്റിവരണ്ടു :...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ മുനീര്‍

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത്...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍ തകര്‍ത്തു

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന്...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട...