CLOSE

16

Friday

November 2018

Breaking News

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം: സി.ബി.ഐ 2017ല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്  സി ജെ എം കോടതി തള്ളി

 
 
ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയ് വീര്‍ സിന്ധുവിന് സ്വര്‍ണം
 
 
 

ഷാങ്വോണ്‍ (ദക്ഷിണ കൊറിയ): ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ജൂനിയര്‍ വിഭാഗത്തില്‍ 16 കാരന്‍ വിജയ് വീര്‍ സിന്ധുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണം വെടിവെച്ചിട്ടത്. 572 പോയിന്റുകളോടെയാണ് വിജയ് വീറിന്റെ സ്വര്‍ണ നേട്ടം. കൊറിയയുടെ ലീ ഗണ്‍ഹെയോക്കിനേയും, ചൈനയുടെ ഹോജി സൂവിനേയും മറികടന്നാണ് വിജയ് വീര്‍ സ്വര്‍ണം കരസ്ഥമാക്കിയത്. അതേസമയം രാജ്കന്‍വാര്‍ സിങ് സിന്ധുവിനും ആദര്‍ശ് സിങ്ങിനുമൊപ്പം ടീമിനത്തിലും വിജയ് വീര്‍ സ്വര്‍ണം കരസ്ഥമാക്കി.

1695 പോയിന്റുകളോടെയാണ് ടീം ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണമെഡല്‍ നേടിയത്. നേരത്തെ പുരുഷന്മാരുടെ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ സീനിയര്‍ വിഭാഗത്തില്‍ ഗുര്‍പ്രീത് സിങ് വെള്ളി നേടിയിരുന്നു. 11 സ്വര്‍ണവും, ഒമ്പത് വെള്ളിയും ഏഴു വെങ്കലവുമടക്കം 27 മെഡലുകളുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തൃപ്തി ദേശായിയെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കില്ല:...

തൃപ്തി ദേശായിയെ ശബരിമലയില്‍ ദര്‍ശനം...

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി...

കുറ്റിക്കോല്‍ പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും...

കുറ്റിക്കോല്‍ പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി...

ബേത്തൂര്‍പ്പാറ: കുറ്റിക്കോല്‍ പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ദൈര്‍ഘ്യം...

പാലക്കുന്ന് ജെ സി ഐ ഭാരവാഹികളുടെ സ്ഥാനാരോഹണം...

പാലക്കുന്ന് ജെ സി ഐ...

പാലക്കുന്ന് : ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പാലക്കുന്ന് ചാപ്റ്റര്‍ 2019...

കണ്ണൂര്‍ സര്‍വകലാശാല ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ...

കണ്ണൂര്‍ സര്‍വകലാശാല ഇന്റേണല്‍ ക്വാളിറ്റി...

നീലേശ്വരം : കണ്ണൂര്‍ സര്‍വകലാശാല ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ...

മലയോര റോഡ് അറ്റകുറ്റപ്പണിയില്‍ വ്യാപക ക്രമക്കേടെന്നു പരാതി;...

മലയോര റോഡ് അറ്റകുറ്റപ്പണിയില്‍ വ്യാപക...

നീലേശ്വരം : മലയോര റോഡ് അറ്റകുറ്റപ്പണിയില്‍ വ്യാപക ക്രമക്കേടെന്നു പരാതി;...

Recent Posts

കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍...

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക്ക്...

കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍ റോഡിലേക്കുള്ള വളവില്‍ രൂപപ്പെട്ട കുഴി...

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍ റോഡിലേക്കുള്ള വളവില്‍...

പുകസ സാംസ്‌കാരിക സംഗമം നാളെ...

കാഞ്ഞങ്ങാട്: പുരോഗമന കലാ...

പുകസ സാംസ്‌കാരിക സംഗമം നാളെ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കും

കാഞ്ഞങ്ങാട്: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ...

സി.പി.ഐ.(എം) കാഞ്ഞങ്ങാട് മണ്ഡലം ജാഥ...

കാഞ്ഞങ്ങാട്: കേരളത്തെ ഭ്രാന്താലയമാക്കാനുള്ള...

സി.പി.ഐ.(എം) കാഞ്ഞങ്ങാട് മണ്ഡലം ജാഥ സമാപിച്ചു: സമാപന പൊതുയോഗം പി....

കാഞ്ഞങ്ങാട്: കേരളത്തെ ഭ്രാന്താലയമാക്കാനുള്ള വര്‍ഗീയതക്കെതിരെയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍...

കാസര്‍കോഡ് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന്...

കാസര്‍കോഡ്: നഗരത്തിലെ ഹോട്ടലുകളില്‍...

കാസര്‍കോഡ് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനവും അനധികൃത...

കാസര്‍കോഡ്: നഗരത്തിലെ ഹോട്ടലുകളില്‍ വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാതെ ഭക്ഷണങ്ങള്‍ക്ക്...

പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള പടുപ്പ്...

കുറ്റിക്കോല്‍: പഞ്ചായത്തിന്റെ ആസ്തി...

പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള പടുപ്പ് തവനത്ത് ഗവ.എല്‍ പി സ്‌ക്കൂളിന്റെ...

കുറ്റിക്കോല്‍: പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള പടുപ്പ് തവനത്ത് ഗവ.എല്‍...

മാന്യയില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന...

ബദിയടുക്ക:  മാന്യയില്‍ നിര്‍മ്മാണം...

മാന്യയില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് ...

ബദിയടുക്ക:  മാന്യയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന്...

Articles

കനലും കനവും: ബേഡകം പഞ്ചായത്ത്...

വേണു പാലക്കാലിന്റെ വണ്ടിയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

വേണു പാലക്കാലിന്റെ വണ്ടിയില്‍ കൃഷ്ണ കുമാറും, അനില്‍ മുന്നാട്,...

പുതിയ സാഹചര്യത്തില്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ...

നേര്‍ക്കാഴ്ച്ചകള്‍... 1925 ഡിസംബര്‍...

പുതിയ സാഹചര്യത്തില്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രസക്തി ( ഭാഗം രണ്ട്)

നേര്‍ക്കാഴ്ച്ചകള്‍... 1925 ഡിസംബര്‍ 26 കാന്‍പൂരില്‍ വെച്ച് കമ്മീണിസ്റ്റ്...

കനലും കനവും: ബേഡകം പഞ്ചായത്ത്...

ഒക്ടോബര്‍ 26 എന്ന...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

ഒക്ടോബര്‍ 26 എന്ന ദിവസത്തെ കൂട്ടം കൂട്ടായ്മയുടെ പരിപാടിക്ക്...

കനലും കനവും: ബേഡകം പഞ്ചായത്ത്...

പത്തേമാരി എന്ന സിനിമയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

പത്തേമാരി എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ വളരെ വികാര...

നവംബര്‍-7' സി.പി.(ഐ)എമ്മിന്റെ പിറവി ദിനത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... ദീപാവലി ഘോഷ...

കനലും കനവും: ബേഡകം പഞ്ചായത്ത്...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ...