CLOSE
 
 
ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല സ്‌കോളര്‍ഷിപ്പ് വിതരണവും സംസ്‌കൃത ദിനാചരണവും
 
 
 

കാഞ്ഞങ്ങാട്: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല സ്‌കോളര്‍ഷിപ്പ് വിതരണവും സംസ്‌കൃത ദിനാചരണവും ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ വെച്ച് നടന്നു. അജാനൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി രാഘവന്‍ ഉദ്ഘാടനം ചെയ്തു. എം.വി പ്രവീണ അധ്യക്ഷയായി. തുടര്‍ന്ന് നടന്ന പണ്ഡിത സമാദരണ ചടങ്ങില്‍ സംസ്‌കൃതപണ്ഡിതന്‍ പൂരക്കളി മര്‍ത്തുകളി ആചാര്യന്‍ പി.ദാമോദര പണിക്കരെ ആദരിച്ചു.

ജില്ല കോര്‍ഡിനേറ്റര്‍ എസ്.എസ്.യു.എസ്.കാലടി ഡോ.ടി.എസ് നിഷാദ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. അബ്ദുള്‍ റഹിമാന്‍, ആര്‍.അനിത കുമാരി, കെ.വി വേണുഗോപാലന്‍, ആര്‍ അസീസ്, എച്ച് പരമേശ്വരന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഡോ.സുനില്‍ കുമാര്‍ കോറോത്ത് സ്വാഗതവും എസ്.പി.കേശവന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അഡൂര്‍ സ്‌കൂളിന് സിസി ടിവി സുരക്ഷയൊരുക്കി 2001...

അഡൂര്‍ സ്‌കൂളിന് സിസി ടിവി...

അഡൂര്‍: അഡൂര്‍ സ്‌കൂള്‍ പരിസരം ഇനി സി.സി ടിവി നിരീക്ഷണത്തിലായിരിക്കും. 2001...

പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ച യുവാവിന് ഒരു...

പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ച...

കാഞ്ഞങ്ങാട് : പറമ്പില്‍ നിന്നും തേങ്ങ മോഷ്ടിച്ച കേസിലെ പ്രതിയെ...

പിറന്നാള്‍ ദിനത്തില്‍ തലമുറകള്‍ക്കായി അദിതിയുടെ മാമ്പഴ മധുരം

പിറന്നാള്‍ ദിനത്തില്‍ തലമുറകള്‍ക്കായി അദിതിയുടെ...

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ക്ക് മധുരം പങ്കുവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അദിതി...

ടി.കെ നാരായണനും ഡോ.റിജിത് കൃഷ്ണനും റോട്ടറി വൊക്കേഷനല്‍...

ടി.കെ നാരായണനും ഡോ.റിജിത് കൃഷ്ണനും...

കാഞ്ഞങ്ങാട്: മിഡ് ടൗണ്‍ റോട്ടറിയുടെ ഈ വര്‍ഷത്തെ വൊക്കേഷനല്‍ എക്‌സലന്‍സ്...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019 ഏപ്രില്‍ 12-13...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019 ഏപ്രില്‍ 12-13 തിയ്യതികളില്‍ നടത്താന്‍...

Recent Posts

അഡൂര്‍ സ്‌കൂളിന് സിസി ടിവി...

അഡൂര്‍: അഡൂര്‍ സ്‌കൂള്‍ പരിസരം...

അഡൂര്‍ സ്‌കൂളിന് സിസി ടിവി സുരക്ഷയൊരുക്കി 2001 എസ് എസ്...

അഡൂര്‍: അഡൂര്‍ സ്‌കൂള്‍ പരിസരം ഇനി സി.സി ടിവി നിരീക്ഷണത്തിലായിരിക്കും....

പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ച...

കാഞ്ഞങ്ങാട് : പറമ്പില്‍...

പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ച യുവാവിന് ഒരു വര്‍ഷം തടവ്

കാഞ്ഞങ്ങാട് : പറമ്പില്‍ നിന്നും തേങ്ങ മോഷ്ടിച്ച കേസിലെ...

പിറന്നാള്‍ ദിനത്തില്‍ തലമുറകള്‍ക്കായി അദിതിയുടെ...

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍...

പിറന്നാള്‍ ദിനത്തില്‍ തലമുറകള്‍ക്കായി അദിതിയുടെ മാമ്പഴ മധുരം

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ക്ക് മധുരം പങ്കുവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍...

ടി.കെ നാരായണനും ഡോ.റിജിത് കൃഷ്ണനും...

കാഞ്ഞങ്ങാട്: മിഡ് ടൗണ്‍...

ടി.കെ നാരായണനും ഡോ.റിജിത് കൃഷ്ണനും റോട്ടറി വൊക്കേഷനല്‍ എക്‌സലന്‍സ് പുരസ്‌കാരം

കാഞ്ഞങ്ങാട്: മിഡ് ടൗണ്‍ റോട്ടറിയുടെ ഈ വര്‍ഷത്തെ വൊക്കേഷനല്‍...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019 ഏപ്രില്‍ 12-13 തിയ്യതികളില്‍

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019 ഏപ്രില്‍ 12-13 തിയ്യതികളില്‍...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...