CLOSE

16

Friday

November 2018

Breaking News

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം: സി.ബി.ഐ 2017ല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്  സി ജെ എം കോടതി തള്ളി

 
 
കേന്ദ്ര സര്‍വ്വകലാശാലയില്‍ ഹിന്ദി ദിനം ആഘോഷിച്ചു
 
 
 

കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഹിന്ദി ദിനാഘോഷവും ഹിന്ദി പക്ഷാചരണത്തിന്റ ഉദ്ഘാടനവും നടന്നു. തേജസ്വനി ഹില്‍സ് ക്യാമ്പസിലെ സിന്ധു ബില്‍ഡിംഗില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍-ഇന്‍ ചാര്‍ജ് പ്രൊഫ. (ഡോ) കെ.പി സുരേഷ് ഉദ്ഘാടനം ചെയ്തു. പരീക്ഷാകണ്‍ട്രോളര്‍ ഡോ.എം മുരളീധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.

സ്റ്റുഡന്‍സ് വെല്‍ഫെയര്‍ ഡീന്‍ ഡോ.എ മാണിക്യവേലു, ഹിന്ദിവകുപ്പ് മേധാവി ഡോ. താരു എസ് പവാര്‍, ഭരണഭാഷ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനീഷ് കുമാര്‍ ടി.കെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സീമ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 14-9-2018 മുതല്‍ 28-9-2018 വരെയാണ ്ഹിന്ദി പക്ഷാചരണം സംഘടിപ്പിക്കുന്നത്.

പക്ഷാചരണത്തിന്റെ ഭാഗമായി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും കാസര്‍കോട് ജില്ലയിലെ വിവിധകോളേജുകളിലെയും ഹൈസ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കും മത്സരങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ സര്‍വ്വകലാശാല ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമായി ഹിന്ദിശില്‍പശാലയും സംഘടിപ്പിക്കുന്നതാണ്.

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല ഏറ്റെടുത്ത് ബേഡകം...

വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല...

ബേഡകം: വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല ഏറ്റെടുത്ത് ഹരിത കര്‍മസേന...

കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍ റോഡിലേക്കുള്ള വളവില്‍...

കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍...

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍ റോഡിലേക്കുള്ള വളവില്‍ രൂപപ്പെട്ട...

പുകസ സാംസ്‌കാരിക സംഗമം നാളെ കാഞ്ഞങ്ങാട് വ്യാപാര...

പുകസ സാംസ്‌കാരിക സംഗമം നാളെ...

കാഞ്ഞങ്ങാട്: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

സി.പി.ഐ.(എം) കാഞ്ഞങ്ങാട് മണ്ഡലം ജാഥ സമാപിച്ചു: സമാപന...

സി.പി.ഐ.(എം) കാഞ്ഞങ്ങാട് മണ്ഡലം ജാഥ...

കാഞ്ഞങ്ങാട്: കേരളത്തെ ഭ്രാന്താലയമാക്കാനുള്ള വര്‍ഗീയതക്കെതിരെയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടിയും...

കാസര്‍കോഡ് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ...

കാസര്‍കോഡ് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന്...

കാസര്‍കോഡ്: നഗരത്തിലെ ഹോട്ടലുകളില്‍ വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാതെ ഭക്ഷണങ്ങള്‍ക്ക് അമിത...

പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള പടുപ്പ് തവനത്ത് ഗവ.എല്‍...

പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള പടുപ്പ്...

കുറ്റിക്കോല്‍: പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള പടുപ്പ് തവനത്ത് ഗവ.എല്‍ പി...

Recent Posts

വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല...

ബേഡകം: വൃത്തിയുള്ള നാടിനായി...

വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല ഏറ്റെടുത്ത് ബേഡകം ഹരിത കര്‍മസേന...

ബേഡകം: വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല ഏറ്റെടുത്ത് ഹരിത...

കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍...

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക്ക്...

കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍ റോഡിലേക്കുള്ള വളവില്‍ രൂപപ്പെട്ട കുഴി...

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍ റോഡിലേക്കുള്ള വളവില്‍...

പുകസ സാംസ്‌കാരിക സംഗമം നാളെ...

കാഞ്ഞങ്ങാട്: പുരോഗമന കലാ...

പുകസ സാംസ്‌കാരിക സംഗമം നാളെ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കും

കാഞ്ഞങ്ങാട്: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ...

സി.പി.ഐ.(എം) കാഞ്ഞങ്ങാട് മണ്ഡലം ജാഥ...

കാഞ്ഞങ്ങാട്: കേരളത്തെ ഭ്രാന്താലയമാക്കാനുള്ള...

സി.പി.ഐ.(എം) കാഞ്ഞങ്ങാട് മണ്ഡലം ജാഥ സമാപിച്ചു: സമാപന പൊതുയോഗം പി....

കാഞ്ഞങ്ങാട്: കേരളത്തെ ഭ്രാന്താലയമാക്കാനുള്ള വര്‍ഗീയതക്കെതിരെയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍...

കാസര്‍കോഡ് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന്...

കാസര്‍കോഡ്: നഗരത്തിലെ ഹോട്ടലുകളില്‍...

കാസര്‍കോഡ് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനവും അനധികൃത...

കാസര്‍കോഡ്: നഗരത്തിലെ ഹോട്ടലുകളില്‍ വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാതെ ഭക്ഷണങ്ങള്‍ക്ക്...

പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള പടുപ്പ്...

കുറ്റിക്കോല്‍: പഞ്ചായത്തിന്റെ ആസ്തി...

പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള പടുപ്പ് തവനത്ത് ഗവ.എല്‍ പി സ്‌ക്കൂളിന്റെ...

കുറ്റിക്കോല്‍: പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള പടുപ്പ് തവനത്ത് ഗവ.എല്‍...

Articles

കനലും കനവും: ബേഡകം പഞ്ചായത്ത്...

വേണു പാലക്കാലിന്റെ വണ്ടിയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

വേണു പാലക്കാലിന്റെ വണ്ടിയില്‍ കൃഷ്ണ കുമാറും, അനില്‍ മുന്നാട്,...

പുതിയ സാഹചര്യത്തില്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ...

നേര്‍ക്കാഴ്ച്ചകള്‍... 1925 ഡിസംബര്‍...

പുതിയ സാഹചര്യത്തില്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രസക്തി ( ഭാഗം രണ്ട്)

നേര്‍ക്കാഴ്ച്ചകള്‍... 1925 ഡിസംബര്‍ 26 കാന്‍പൂരില്‍ വെച്ച് കമ്മീണിസ്റ്റ്...

കനലും കനവും: ബേഡകം പഞ്ചായത്ത്...

ഒക്ടോബര്‍ 26 എന്ന...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

ഒക്ടോബര്‍ 26 എന്ന ദിവസത്തെ കൂട്ടം കൂട്ടായ്മയുടെ പരിപാടിക്ക്...

കനലും കനവും: ബേഡകം പഞ്ചായത്ത്...

പത്തേമാരി എന്ന സിനിമയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

പത്തേമാരി എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ വളരെ വികാര...

നവംബര്‍-7' സി.പി.(ഐ)എമ്മിന്റെ പിറവി ദിനത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... ദീപാവലി ഘോഷ...

കനലും കനവും: ബേഡകം പഞ്ചായത്ത്...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ...