CLOSE
 
 
ഇരിട്ടിയില്‍ രണ്ട് ക്വിന്റല്‍ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍
 
 
 
  • 1
    Share

കണ്ണൂര്‍: രണ്ട് ക്വിന്റല്‍ നിരോധിത പുകയില ലഹരി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് കടത്തവെ രണ്ട് യുവാക്കളും കാറും എക്സൈസ് പിടിയില്‍. ചാവശേരി പത്തൊമ്പതാം മൈലിലെ മുഹമ്മദ് അജ്മല്‍, പെരിയത്തിലെ പി മിന്‍ഷാദ് എന്നിവരാണ് പിടിയിലായത്. രണ്ട് ക്വിന്റല്‍ തൂക്കം വരുന്ന 15000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഇവര്‍ സഞ്ചരിച്ച കെഎല്‍ 58 എന്‍ 6779 റിനോള്‍ട്ട് ടസ്റ്റര്‍ കാറും കസ്റ്റഡിയിലായി.

സംസ്ഥാന അതിര്‍ത്തിയിലെ കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനയിലാണിവര്‍ പിടിക്കപ്പെട്ടത്. 12000 പാക്കറ്റ് ഹാന്‍സ്, 3000 പാക്കറ്റ് കൂള്‍ എന്നീ ലഹരി ഉല്‍പ്പന്നങ്ങളടങ്ങിയ ചാക്കുകെട്ടുകളായിരുന്നു കാറില്‍. മലയോരത്തെ സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍ കേന്ദീകരിച്ച് വില്‍പ്പന ലക്ഷ്യമാക്കിയാണിത് കടത്തുന്നതെന്ന് എക്സൈസ് സംഘം അറിയിച്ചു. ലഹരി വേട്ടയുടെ ഭാഗമായി ഇരിട്ടി എക്സൈസ് മേഖലയില്‍ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.

എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീ സിനു കൊയില്ല്യാത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി കെ വിനോദന്‍, ഒ അബ്ദുല്‍ നിസ്സാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ എന്‍ രവി, പി സജേഷ്, കെ വി ശ്രീനിവാസന്‍, ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സിപിഎം നേതാവിനെതിരായ സദാചാരഗുണ്ടായിസം പാര്‍ട്ടിഗ്രാമത്തില്‍ പുകയുന്നു

സിപിഎം നേതാവിനെതിരായ സദാചാരഗുണ്ടായിസം പാര്‍ട്ടിഗ്രാമത്തില്‍...

നീലേശ്വരം: നീലേശ്വരത്തെ സിപിഎം പ്രാദേശിക നേതാവിനെതിരെയുള്ള സദാചാരഗുണ്ടായിസം പാര്‍ട്ടിഗ്രാമത്തില്‍ പുകയുന്നു....

എസ്ബിഐ ബ്രാഞ്ച് ആക്രമണം; എട്ട് പ്രതികളുടെ ജാമ്യാപേക്ഷ...

എസ്ബിഐ ബ്രാഞ്ച് ആക്രമണം; എട്ട്...

തിരുവനന്തപുരം: പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസില്‍...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, കെപിസിസി സെക്രട്ടറിയും, കയര്‍ഫെഡ്...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, കെപിസിസി...

ആലപ്പുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയും കയര്‍ഫെഡ് മുന്‍...

തിരുവത്ര ശ്രീ നാഗഹരിക്കാവ് ക്ഷേത്രത്തില്‍ വേല്‍ മഹോത്സവത്തിന്...

തിരുവത്ര ശ്രീ നാഗഹരിക്കാവ് ക്ഷേത്രത്തില്‍...

ചാവക്കാട്: തിരുവത്ര ശ്രീ നാഗഹരിക്കാവ് ക്ഷേത്രത്തിലെ മകരപത്താമുദയ വേല മഹോത്സവത്തിന്...

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ കോടികളുടെ...

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ ഭവന നിര്‍മ്മാണ...

കേച്ചേരി: ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ ഇ.എം.എസ് ഭവന നിര്‍മ്മാണ പദ്ധതിയിലെ അഴിമതി...

Recent Posts

പാലക്കുന്ന് ഫെസ്റ്റ്: കാല്‍നാട്ട് കര്‍മ്മം...

പാലക്കുന്ന്: സുവര്‍ണ്ണ ജൂബിലിയുടെ...

പാലക്കുന്ന് ഫെസ്റ്റ്: കാല്‍നാട്ട് കര്‍മ്മം തിങ്കളാഴ്ച്ച മന്ത്രി എം.എം.മണി നിര്‍വഹിക്കും

പാലക്കുന്ന്: സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പാലക്കുന്ന് ഭഗവതി ക്ഷേത്ര...

അഡൂര്‍ സ്‌കൂളിന് സിസി ടിവി...

അഡൂര്‍: അഡൂര്‍ സ്‌കൂള്‍ പരിസരം...

അഡൂര്‍ സ്‌കൂളിന് സിസി ടിവി സുരക്ഷയൊരുക്കി 2001 എസ് എസ്...

അഡൂര്‍: അഡൂര്‍ സ്‌കൂള്‍ പരിസരം ഇനി സി.സി ടിവി നിരീക്ഷണത്തിലായിരിക്കും....

പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ച...

കാഞ്ഞങ്ങാട് : പറമ്പില്‍...

പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ച യുവാവിന് ഒരു വര്‍ഷം തടവ്

കാഞ്ഞങ്ങാട് : പറമ്പില്‍ നിന്നും തേങ്ങ മോഷ്ടിച്ച കേസിലെ...

പിറന്നാള്‍ ദിനത്തില്‍ തലമുറകള്‍ക്കായി അദിതിയുടെ...

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍...

പിറന്നാള്‍ ദിനത്തില്‍ തലമുറകള്‍ക്കായി അദിതിയുടെ മാമ്പഴ മധുരം

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ക്ക് മധുരം പങ്കുവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍...

ടി.കെ നാരായണനും ഡോ.റിജിത് കൃഷ്ണനും...

കാഞ്ഞങ്ങാട്: മിഡ് ടൗണ്‍...

ടി.കെ നാരായണനും ഡോ.റിജിത് കൃഷ്ണനും റോട്ടറി വൊക്കേഷനല്‍ എക്‌സലന്‍സ് പുരസ്‌കാരം

കാഞ്ഞങ്ങാട്: മിഡ് ടൗണ്‍ റോട്ടറിയുടെ ഈ വര്‍ഷത്തെ വൊക്കേഷനല്‍...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...