CLOSE
 
 
മാടായിപ്പാറയെ സംരക്ഷിക്കാന്‍ മേലാങ്കോട്ട് ഹരിതസേനയുടെ പരിസ്ഥിതി പരേഡ്
 
 
 

മാടായി : സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയെ സംരക്ഷിക്കാന്‍ മേലാങ്കോട്ട് ഹരിതസേനയുടെ പരിസ്ഥിതി പരേഡ്. വിനായക ചതുര്‍ഥി പ്രമാണിച്ച് ലഭിച്ച അവധി ദിനത്തിലാണ് മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥികള്‍ ഹരിതസേനയുടെ ബാനറില്‍ മാടായിപ്പാറയെത്തി പരിസ്ഥിതി പ്രതിജ്ഞ എടുത്തത്.

കാക്കപ്പൂവും കണ്ണാന്തളിയും കൃഷ്ണ പൂവും പരവതാനി വിരിച്ച പാറപ്പുറത്തൂടെയുള്ള യാത്ര കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഹൃദ്യമായ അനുഭവമായി. അപൂര്‍വങ്ങളായ പുല്‍ച്ചെടികളും ഔഷധച്ചെടികളും ചിത്രശലഭങ്ങളുമുള്‍പ്പെടെ നൂറുകണക്കിന് പുതിയ കൂട്ടുകാരെ പരിചയപ്പെട്ടതോടെ പരിസ്ഥിതി പരേഡ് പുതുമ പകര്‍ന്ന അനുഭവമായി. വിശാലമായ പാറപ്പരപ്പും ജൂതക്കുളവും വട്ടക്കുളവും സന്ദര്‍ശിച്ച ശേഷം ഒരിക്കലും വറ്റാത്ത വടുകുന്ദ തടാകക്കരയിലെത്തി പരിസ്ഥിതി സംരക്ഷണപ്രതിജ്ഞ എടുത്തു.പരിസ്ഥിതി സമിതി കണ്ണൂര്‍ ജില്ലാസെക്രട്ടരി ഭാസ്‌കരന്‍ വെള്ളൂര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പരിസ്ഥിതി പരേഡിനുശേഷം കുട്ടികള്‍ ഗവ.മാപ്പിള യു.പി സ്‌കൂള്‍ മാടായിയിലെ മോഡല്‍ ശാസ്ത്രത്ര ലാബ്, ഇക്കോ ഗാലറി എന്നിവ സന്ദര്‍ശിച്ചു. ജി.എം.യു.പി മാടായി പ്രഥമാധ്യാപകന്‍ ഒ.രാമചന്ദ്രന്‍, ദിനേശ് കുമാര്‍ തെക്കുമ്പാട്, ടി.വി ഷീബ, ഇ.രമേശന്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍, എം.അനിത, പി.കുഞ്ഞിക്കണ്ണന്‍, സണ്ണി.കെ മാടായി, കെ.സുധാകുമാരി, ബിന്ദു കൂവക്കണ്ടത്തില്‍, ടി.വി അരുണ, പി സജിത, ദീപനെല്ലിക്കാട്ട്, സുധീഷ്ണ, ടി.വി രശ്മി, എ ശ്രുതി, പുരുഷോത്തമന്‍ തെക്കുപുറം എന്നിവര്‍ പരേഡിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വോട്ട് മാറിയെന്ന പരാതി തെളിയിക്കാനായില്ല; തിരുവനന്തപുരത്ത് ഒരാള്‍ക്കെതിരെ...

വോട്ട് മാറിയെന്ന പരാതി തെളിയിക്കാനായില്ല;...

  തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടിനെതിരെ പരാതി ഉന്നയിച്ച യുവാവിനെതിരെ...

മത്സരിച്ച് വോട്ടുചെയ്ത് താരങ്ങള്‍; മമ്മൂട്ടി പനമ്പിള്ളി നഗറില്‍,...

മത്സരിച്ച് വോട്ടുചെയ്ത് താരങ്ങള്‍; മമ്മൂട്ടി...

  കൊച്ചി :തെരഞ്ഞെടുപ്പ് ആവേശത്തില്‍ മത്സരിച്ച് വോട്ടുചെയ്ത് സിനിമാ താരങ്ങളും...

വയനാട്ടില്‍ റീപോളിംഗ് നടത്തണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍...

വയനാട്ടില്‍ റീപോളിംഗ് നടത്തണമെന്ന് എന്‍ഡിഎ...

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ റീപോളിംഗ് ആവശ്യപ്പെട്ട് എന്‍ഡി.എ സ്ഥാനാര്‍ഥി...

രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ പോളിംഗ് കുതിപ്പ്, നാല്...

രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ പോളിംഗ്...

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയതോടെ രാജ്യത്തെ...

വോട്ടിംഗ് മെഷീനിലെ തകരാര്‍: മഴ കാരണം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന്...

വോട്ടിംഗ് മെഷീനിലെ തകരാര്‍: മഴ...

  തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടിംഗ് മെഷീനുകള്‍ക്ക് വ്യാപകമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്ന്...

Recent Posts

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ...

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത...

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി...

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കി; വോട്ടര്‍മാര്‍ വലഞ്ഞു

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍...

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും,...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍ നീലേശ്വരം എന്‍.കെ.ബി.എമ്മിലും വോട്ടുചെയ്തു

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രനും...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ്...

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ്...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട്...

  കാസറഗോഡ്: കനത്ത...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇതുവരെ 26.1 ശതമാനം...

  കാസറഗോഡ്: കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്...

  മുള്ളേരിയ: വോട്ടിങ്...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ എ യു പി...

  മുള്ളേരിയ: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...