CLOSE
 
 
കാര്‍ ഓട്ടോയിലിടിച്ച് സഹോദരിമാര്‍ മരിച്ചു
 
 
 
  • 1.5K
    Shares

മംഗളൂരു; കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്ന സഹോദരിമാര്‍ മരിച്ചു.ബണ്ട്വാള്‍ സജിപ്പയില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. മഞ്ചിയിലെ സുഹറ (55), സൈനബ (45) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സിറാജ്, ഓട്ടോറിക്ഷ ഡ്രൈവര്‍ അഷ്ഫാഖ് എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു.ചേലൂരിലെ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്നു സുഹറയും സൈനബയും. ഇതിനിടെ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തെത്തിയ കാര്‍ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാന യൂത്ത് വോളിബോള്‍ താരം നിഖില്‍ പെരിയങ്ങാനം...

സംസ്ഥാന യൂത്ത് വോളിബോള്‍ താരം...

ബിരിക്കുളം: സംസ്ഥാന യൂത്ത് വോളിബോള്‍ താരം കരിന്തളം പെരിയങ്ങാനത്തെ നിഖില്‍...

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരണത്തിന് കീഴടങ്ങി

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍...

കാസര്‍കോട്; വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരണത്തിന് കീഴടങ്ങി. ഓള്‍...

കിഴുപ്പിള്ളിക്കര തെക്കിനിയേടത്ത് അച്ചുതന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

കിഴുപ്പിള്ളിക്കര തെക്കിനിയേടത്ത് അച്ചുതന്‍ നമ്പൂതിരിപ്പാട്...

തൃശൂര്‍ : കിഴുപ്പിള്ളിക്കര തെക്കിനിയേടത്ത് അച്ചുതന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു.നീലേശ്വരം തളിയില്‍...

പ്രമുഖ വ്യവസായിയും സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറി സ്ഥാപകനുമായ...

പ്രമുഖ വ്യവസായിയും സുല്‍ത്താന്‍ ഗോള്‍ഡ്...

കാസര്‍കോട്: പ്രമുഖ വ്യവസായിയും സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറി സ്ഥാപകനുമായ ടി...

Recent Posts

മംഗല്‍പാടി ഹൈസ്‌കൂളില്‍ സാമൂഹ്യ വിരുദ്ധ...

ഉപ്പള:  മംഗല്‍പാടി ഗവര്‍മെന്റ്...

മംഗല്‍പാടി ഹൈസ്‌കൂളില്‍ സാമൂഹ്യ വിരുദ്ധ ശല്യം: രണ്ടു ക്ലാസ്സ് റൂമുകളുടെ...

ഉപ്പള:  മംഗല്‍പാടി ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍...

ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി...

കുമ്പള: ബന്തിയോട് ടൗണില്‍...

ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി

കുമ്പള: ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി ഒരാളെ എക്‌സൈസ്...

ചുള്ളിക്കര 37-ാമത് വര്‍ഷത്തെ ഓണാഘോഷ...

രാജപുരം: ചുള്ളിക്കരയില്‍ നടത്തിവരാറുള്ള...

ചുള്ളിക്കര 37-ാമത് വര്‍ഷത്തെ ഓണാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

രാജപുരം: ചുള്ളിക്കരയില്‍ നടത്തിവരാറുള്ള 37-ാമത് ഓണാഘോഷ കമ്മിറ്റി ഓഫീസ്...

സംസ്ഥാന യൂത്ത് വോളിബോള്‍ താരം...

ബിരിക്കുളം: സംസ്ഥാന യൂത്ത്...

സംസ്ഥാന യൂത്ത് വോളിബോള്‍ താരം നിഖില്‍ പെരിയങ്ങാനം നിര്യാതനായി

ബിരിക്കുളം: സംസ്ഥാന യൂത്ത് വോളിബോള്‍ താരം കരിന്തളം പെരിയങ്ങാനത്തെ...

രാജപുരം പ്രസ് ഫോറം വാര്‍ഷിക...

രാജപുരം: രാജപുരം പ്രസ്...

രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ എസ്...

രാജപുരം: രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി...

കവളപ്പാറ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം...

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍...

കവളപ്പാറ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, 16 പേര്‍ക്കായി...

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!