CLOSE
 
 
കിര്‍മ്മാണി മനോജിന് പരോളില്‍ വിവാഹം; മറ്റൊരാളുടെ ഭാര്യയാണ് വധുവെന്ന് പോലീസിന് പരാതി ലഭിച്ചു.
 
 
 

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. 14 ദിവസത്തെ പരോള്‍ അനുവദിച്ച സാഹചര്യത്തിലായിരുന്നു തിരക്കിട്ടു നടന്ന വിവാഹം. വിവാഹ വിവരം മാധ്യമങ്ങളിലൂടെ മനസിലാക്കിയ വധുവിന്റെ ആദ്യ വരന്‍ പരാതിയുമായി പോലീസിലെത്തി. തന്റെ ഭാര്യയെയാണ് മനോജ് വിവാഹം കഴിച്ചതെന്നും, ഞങ്ങള്‍ ഇപ്പോഴും ഭാര്യാഭര്‍ത്താക്കളായി കഴിയുകയാണെന്നും കാണിച്ച് ബെഹ്‌റിനില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡിവൈഎസ്പിയെ സമീപിച്ചത്.

ടി.പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്നതിനിടയില്‍ വിവാഹത്തിനായി സര്‍ക്കാര്‍ പരോള്‍ അനുവദിക്കുകയായിരുന്നു. പരോള്‍ ലഭിച്ച് മൂന്നാം ദിവസമാണ് ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു വിവാഹം. തന്റെ ഭാര്യ ആരോടും പറയാതെ വീടു വിട്ടിറങ്ങുകയായിരുന്നുവെന്ന് ആദ്യ ഭര്‍ത്താവ് പരാതിയില്‍ പറയുന്നു. തങ്ങള്‍ ഇപ്പോഴും ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നും പരാതിയില്‍ പറയുന്നു.

താനുമായുള്ള ബന്ധം ഒഴിയാതെയുള്ള രണ്ടാം വിവാഹത്തിനാണ് തന്റെ ഭാര്യ തയ്യാറായതെന്നും നിയമനടപടികളുമായി മുന്നോട്ടു പോകാനുമാണ് മുന്‍ ഭര്‍ത്താവ് ആലോചിക്കുന്നത്. ഒഞ്ചിയത്തിന് തൊട്ടടുത്ത ഓര്‍ക്കാട്ടേരി സ്വദേശിനിയാണ് വധു.

കഴിഞ്ഞ ദിവസം പുതുച്ചേരിയിലെ സിദ്ധാനന്ദ് കോവിലില്‍ വെച്ചായിരുന്നു താലികെട്ട്. കേസിലെ മറ്റൊരു പ്രതിയായ ഷാഫിയുടെ വിവാഹത്തില്‍ കഴിഞ്ഞ വര്‍ഷം എംല്‍എമാരും പാര്‍ട്ടി നേതാക്കളും പങ്കെടുത്തത് വിവാദമായിരുന്ന സാഹചര്യത്തില്‍ അടുത്ത ചില സുഹൃത്തുക്കളും ബന്ധുക്കളും മാത്രമടങ്ങിയ ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. മതാചാരപ്രകാരമായിരുന്നു വിവാഹം. സജീവ രാഷ്ട്രീയ നേതാക്കള്‍ വിവാഹത്തില്‍ നിന്നും വിട്ടു നിന്നു. പതിനൊന്ന് ദിവസത്തെ പരോളിലിറങ്ങിയാണ് മനോജ് വിവാഹത്തിനു തയ്യാറായത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊച്ചിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നും ചാക്കില്‍...

കൊച്ചിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പറമ്പില്‍...

കൊച്ചി: കൊച്ചി ഗാന്ധിനഗറില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നും...

പയ്യന്നൂരിനെ ഇളക്കിമറിച്ച് രവീശ തന്ത്രിയുടെ പര്യടനം

പയ്യന്നൂരിനെ ഇളക്കിമറിച്ച് രവീശ തന്ത്രിയുടെ...

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തെ ഇളക്കിമറിച്ചായിരുന്നു രവീശ തന്ത്രി കുണ്ടാര്‍...

കോഴിക്കോട് വൃദ്ധന്‍ കുത്തേറ്റ് മരിച്ചു; പ്രതി അറസ്റ്റില്‍

കോഴിക്കോട് വൃദ്ധന്‍ കുത്തേറ്റ് മരിച്ചു;...

കോഴിക്കോട്: കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധനെ കുത്തി കൊലപ്പെടുത്തി....

നവജാതശിശുവിനെതിരായ വര്‍ഗീയ പരാമര്‍ശം: ബിനില്‍ സോമ സുന്ദരം...

നവജാതശിശുവിനെതിരായ വര്‍ഗീയ പരാമര്‍ശം: ബിനില്‍...

കൊച്ചി: മംഗലാപുരത്ത് നിന്ന് ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന നവജാത ശിശുവിനെതിരെ...

വടകരയില്‍ താരം പി ജയരാജന്‍; തെരഞ്ഞെടുപ്പ് ആവേശം...

വടകരയില്‍ താരം പി ജയരാജന്‍;...

വടകര: കേരളം കൊടും വേനലില്‍ കത്തിയമരുമ്‌ബോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു...

ക്രൂരമര്‍ദനമേറ്റ് മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അച്ഛനും...

ക്രൂരമര്‍ദനമേറ്റ് മൂന്നു വയസുകാരന്‍ മരിച്ച...

ആലുവ: അമ്മയുടെ ക്രൂരമര്‍ദനമേറ്റ് ഇതരസംസ്ഥാനക്കാരനായ മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍...

Recent Posts

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും;...

കാസര്‍കോട്: സിവില്‍ സര്‍വ്വീസ്...

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും; കാസര്‍കോടിന് അഭിമാനം

കാസര്‍കോട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്കില്‍ മുത്തമിട്ട കാസര്‍കോടിന്റെ...

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട്...

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ...

നീലേശ്വരം : നീലേശ്വരം...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ ഗതാഗതം നിരോധിച്ചു

നീലേശ്വരം : നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിന്റെ പുനരുദ്ധാരണ...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ വിവിധ കോളേജുകളില്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ...

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്...

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള 11...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ...

കാസര്‍കോട് : വിവിപാറ്റ്...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ പ്രചാരണം: ജില്ലാ കളക്ടര്‍ ഡോ...

കാസര്‍കോട് : വിവിപാറ്റ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...