CLOSE
 
 
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വെറും മുളകോ…? പഠനം പറയുന്നതിങ്ങനെ
 
 
 
  • 1.5K
    Shares

ലോകത്താകെ ക്യാന്‍സര്‍ ബാധിതരായ ആളുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പുതിയ ജീവിതരീതികള്‍ തന്നെയാണ് പ്രധാനമായും ഇതിന് കാരണമാകുന്നതെന്ന് വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണവും മറ്റ് ചിട്ടകളുമെല്ലാം അല്‍പം ശ്രദ്ധിക്കുന്നത് ആരോഗ്യത്തിന് നല്ലതെന്ന് സാരം.

എന്നാല്‍ രോഗമുണ്ടാക്കാന്‍ ഈ ഘടകങ്ങള്‍ക്കെല്ലാം കഴിയുമെങ്കില്‍ രോഗത്തിനെതിരെ പോരാടാനും ഇവയ്ക്ക് കഴിയണ്ടേ? ഈ സാമാന്യയുക്തിയെ ശരിവയ്ക്കുന്ന ഒരു പുതിയ പഠനറിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

അതായത് ചിലയിനം ഭക്ഷണങ്ങള്‍ക്ക് ക്യാന്‍സര്‍ പോലുള്ള രോഗത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ട് എന്ന് സമര്‍ത്ഥിക്കുന്ന വിവിധ പഠനങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇതിന് സമാനമായ ഒരു പഠനമാണ് അമേരിക്കയിലെ മാര്‍ഷല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ സംഘടിപ്പിച്ചത്

മുളകിന് ശ്വാസകോശ അര്‍ബുദം പടരുന്നത് തടയാനാകുമെന്നാണ് ഇവര്‍ തങ്ങളുടെ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. മുളകിലടങ്ങിയിരിക്കുന്ന ‘കപ്സെയ്സിന്‍’ എന്ന ഘടകമാണത്രേ ഇതിന് സഹായകമാകുന്നത്.

മിക്കവാറും ക്യാന്‍സര്‍, ബാധിച്ച അവയവത്തില്‍ നിന്നും മറ്റ് അവയവങ്ങളിലേക്ക് പടരുന്നതാണ് ചികിത്സയെ പ്രതിസന്ധിയിലാക്കുന്നതും രോഗിയുടെ മരണത്തിനിടയാക്കുന്നതും. ഇത് തടയാന്‍ മുളക് ഉപകരിക്കപ്പെടുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ശ്വാസകോശത്തെ ബാധിച്ച ക്യാന്‍സറിന്റെ ഗൗരവം കുറയ്ക്കാനും ചില സന്ദര്‍ഭങ്ങളില്‍ മുളക് സഹായകമാകുമത്രേ. എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് ഗവേഷകര്‍ ഇക്കാര്യം ഫ്ളോറിഡയില്‍ നടന്ന എക്സ്പിരിമെന്റല്‍ ബയോളജി മീറ്റിംഗില്‍ വച്ച് വെളിപ്പെടുത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വെറും മുളകോ...? പഠനം പറയുന്നതിങ്ങനെ

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വെറും മുളകോ...?...

ലോകത്താകെ ക്യാന്‍സര്‍ ബാധിതരായ ആളുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്....

പപ്പായ പോലെതന്നെ പാപ്പായയുടെ കുരുവും ആരോഗ്യത്തിന് ഉത്തമം

പപ്പായ പോലെതന്നെ പാപ്പായയുടെ കുരുവും...

നമ്മുക്ക് ഏറെ ഗുണം തരുന്ന പഴങ്ങളില്‍ ഒന്നാണ് പപ്പായ. അതുപോലെതന്നെ...

ഉപ്പ് അധികം കഴിച്ചാല്‍ ഈ അസുഖങ്ങള്‍ പിടിപ്പെടാം

ഉപ്പ് അധികം കഴിച്ചാല്‍ ഈ...

എല്ലാ കറികള്‍ക്കും നമ്മള്‍ ഉപ്പ് ഉപയോഗിക്കാറുണ്ട്. ദിവസവും 15 മുതല്‍...

മുഖത്തിലെ കറുപ്പ് നിറം മാറാന്‍ ചെറിയ പൊടിക്കൈകള്‍

മുഖത്തിലെ കറുപ്പ് നിറം മാറാന്‍...

ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിലെ കറുപ്പ് നിറം....

സിക്ക വൈറസ് പടരുന്നു; ജനങ്ങള്‍ ആശങ്കയില്‍

സിക്ക വൈറസ് പടരുന്നു; ജനങ്ങള്‍...

ജയ്പൂര്‍: രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു. രാജസ്ഥാനിലെ ശാസ്ത്രി നഗറില്‍...

ആംവെ ന്യൂട്രീലൈറ്റ് ഓള്‍ പ്ലാന്റ് പ്രോട്ടീന്‍ പൗഡര്‍...

ആംവെ ന്യൂട്രീലൈറ്റ് ഓള്‍ പ്ലാന്റ്...

കൊച്ചി: കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആംവെ ന്യൂട്രീലൈറ്റ്...

Recent Posts

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ വറ്റിവരണ്ടു :...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ മുനീര്‍

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത്...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍ തകര്‍ത്തു

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന്...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട...