CLOSE
 
 
അനുസ്മരണം- ‘പായം സുകുമാരന്‍ ബേഡകത്തിന്റെ ജനകീയ നേതാവ് ‘
 
 
 
  • 385
    Shares

സുരേഷ് പയ്യങ്ങാനം

ഓഗസ്റ്റ് 29 ബുധനാഴ്ച രാവിലെ സഹപ്രവര്‍ത്തകയുടെ ഫോണിലൂടെയാണ് ആ വാര്‍ത്ത അറിഞ്ഞത്. ഏയ് അത് ശരിയായിരിക്കില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. നിങ്ങള്‍ സ്ഥിതീകരിച്ച് തിരിച്ചു വിളിക്കണമെന്ന നിര്‍ദ്ദേശത്തോടെ അവര്‍ ഫോണ്‍ കട്ട് ചെയ്തു. ഉടന്‍ തന്നെ പുരോഗമന കലാസാഹിത്യ സംഘം ബേഡകം ഏരിയാ സെക്രട്ടറിയായ പ്രശാന്തിനെ വിളിച്ച് പായത്ത് എന്താണ് വിശേഷം എന്നു ചോദിച്ചു. പ്രശാന്തിന്റെ മറുപടിയുടെ തുടക്കത്തില്‍ തന്നെ ‘എന്തോ പന്തികേട് തോന്നി. ചുരുങ്ങിയ വാക്കുകള്‍ക്കുള്ളില്‍ കാര്യം മനസ്സിലാക്കി. അതെ ബേഡകത്തിന്റെ ജനകീയ നേതാവും മെമ്പറുമായ സുകുവേട്ടന്‍ വിട്ടുപോയെന്ന വാര്‍ത്ത സ്ഥിതികരിച്ചു. ഫോണ്‍ കട്ട് ചെയ്തപ്പോള്‍ ആ മനുഷ്യന്‍ എന്തിനീ കടുംകൈ ചെയ്തു.

ചോദ്യം ഉത്തരം കിട്ടാതെ വഴിമാറി. കുറച്ചു ദിവസം മുമ്പുവരെ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലനായി നിന്നിരുന്ന ഇദ്ദേഹം ഇത്ര പെട്ടെന്ന് ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയത് എന്തിനായിരുന്നു? ഒരു സാധാരണ പഞ്ചായത്ത് മെമ്പറായിരുന്നില്ല അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് തിരിച്ചറിഞ്ഞ് അവരോടൊപ്പം ജീവിക്കുന്ന ഒരു ജനകീയ നേതാവായിരുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി ചെയ്യും. ആരോടും മുഖം കറുപ്പിച്ച് സംസാരിക്കാത്ത വ്യക്തിത്വം. ഒരു പ്രാദേശിക ഭരണാധികാരി എങ്ങനെയായിരിക്കണമെന്നതിന്റെ തെളിവായിരുന്നു അദ്ദേഹം. സ്വന്തം പ്രദേശം എന്ന പരിഗണനയില്ലാതെ പഞ്ചായത്തിന്റെ സമഗ്രമായ വികസനത്തിന് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം മുന്‍ഗണന കൊടുത്തത്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളികളുടെ സംഘടനയുടെ കലോത്സവവും സമ്മേളനവും മുന്നാട്ട് വെച്ച് നടത്താന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ വിജയത്തിനായി മുന്നിട്ടിറങ്ങിയ അദ്ദേഹം എല്ലാവരുടെയും സഹകരണം ഉറപ്പാക്കിയിരുന്നു. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ രാത്രി വൈകിയെത്തുന്നത് പതിവാക്കിയ സുകുവേട്ടന്‍ ഒരു വേള പതിവിലും വൈകി എത്താതിരിന്നിട്ടും ഇങ്ങനെയൊരു ഒളിച്ചോട്ടത്തെ കുറിച്ച് ആരും ചിന്തിച്ചില്ല. എല്ലാ പ്രശ്‌നങ്ങളും പറഞ്ഞു തീര്‍ക്കാറുള്ള ഈ നേതാവ് സ്വന്തം പ്രശ്‌നങ്ങള്‍ മറ്റുള്ളവരോട് പങ്കുവെക്കാത്തത് എന്തെ എന്നത് വീണ്ടും ചോദ്യചിഹ്നമാകുന്നു.

അറിവിനപ്പുറം ജനകീയ നേതാക്കളെ അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. തിരിച്ചറിവ്. അതുണ്ടായിട്ടും ഈ നേതാവിന് എന്തു പറ്റി. കാരണമുണ്ടാകും അല്ലാതെ ഈ കടുംകൈ ചെയ്യില്ലല്ലോ കൂട്ടം കൂടിയവര്‍ക്കിടയില്‍ നിന്നുയര്‍ന്ന ചോദ്യം ശരിയാണ്. പക്ഷെ ആ കാരണത്തെ തേടിയുള്ള അന്വേഷണം എവിടെ ചെന്നെത്തും? അങ്ങനെ നീണ്ടു പോയ അന്വേഷണത്തിന്റെ ബാക്കിപത്രം ഇപ്പോഴും ഉണ്ട്. ആരോഗ്യ പ്രവര്‍ത്തകനായ കുറ്റിക്കോല്‍ കളക്കരയിലെ എം.രാമകൃഷ്ണന്റെയും കുണ്ടംകുഴി സ്‌കൂള്‍ പ്രിന്‍സിപ്പാളായ വി.എസ്.ബാബുവിന്റെയും. അക്കൂട്ടത്തില്‍ പായം സുകുമാരനും ഉള്‍പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി...

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത കേരളത്തിനു...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി ഒരുങ്ങുന്നു....

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ ഇനിയും...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...