CLOSE
 
 
മമ്മൂട്ടി ചിത്രം മധുരരാജ: സണ്ണിലിയോണിന്റെ പോസ്റ്റര്‍ വ്യജമെന്ന് അണിയറപ്രവര്‍ത്തകര്‍
 
 
 
  • 1.5K
    Shares

മമ്മൂട്ടിയുടെ പുതിയ ചിത്രം മധുരരാജയില്‍ സണ്ണിലിയോണിന്റേയി പുറത്തുവന്ന പോസ്റ്ററുകള്‍ വ്യാജമാണെന്ന് അണിയറപ്രവര്‍ത്തകര്‍. സണ്ണിലിയോണിന്റെ ഗ്ലാമര്‍ ചിത്രം ഉള്‍പ്പെടുത്തി മധുരരാജയുടെ ഔദ്യോഗിക പോസ്റ്റര്‍ എന്ന രീതിയില്‍ വ്യാജ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് വെളിപ്പെടുത്തലുകളുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുന്നത്.

സണ്ണിലിയോണിന്റെ ഔദ്ദ്യോഗിക പോസ്റ്റര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന രീതിയിലുള്ള രംഗങ്ങളോ വേഷമോ അവര്‍ ചിത്രത്തില്‍ ചെയ്തിട്ടില്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സിനിമയിലെ ഒരു ഗാനരംഗത്തിലാണ് സണ്ണിലിയോണ്‍ അഭിനയിക്കുന്നതെന്നും അവര്‍ പറഞ്ഞു. ചിത്രത്തിനെ മോശമായി ചിത്രീകരിക്കാനുള്ള ഇത്തര വ്യാജപ്രചരണത്തിനെതിരെ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 12നണ് പ്രദര്‍ശനത്തിന് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ ഉടന്‍ ഗര്‍ഭിണികളാകാന്‍...

വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ...

അടുത്തിടെ വിവാഹം കഴിഞ്ഞ ബോളിവുഡിന്റെ പ്രിയതാരം രണ്‍വീര്‍ സിങ്ങും താരസുന്ദരി...

അമല പോള്‍ നിര്‍മാതാവാകുന്നു; കഡാവര്‍ന്റെ റിലീസ് തമിഴിലും...

അമല പോള്‍ നിര്‍മാതാവാകുന്നു; കഡാവര്‍ന്റെ...

തെന്നിന്ത്യന്‍ താരം അമല പോള്‍ നിര്‍മാണ രംഗത്തേക്ക് ചുവട്വെക്കാനൊരുങ്ങുന്നു. കഡാവര്‍...

മമ്മൂട്ടി ചിത്രം മധുരരാജ: സണ്ണിലിയോണിന്റെ പോസ്റ്റര്‍ വ്യജമെന്ന്...

മമ്മൂട്ടി ചിത്രം മധുരരാജ: സണ്ണിലിയോണിന്റെ...

മമ്മൂട്ടിയുടെ പുതിയ ചിത്രം മധുരരാജയില്‍ സണ്ണിലിയോണിന്റേയി പുറത്തുവന്ന പോസ്റ്ററുകള്‍ വ്യാജമാണെന്ന്...

നടന്‍ ഹേമന്ദിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധു നിലീന...

നടന്‍ ഹേമന്ദിന്റെ വിവാഹനിശ്ചയം കഴിഞ്ഞു;...

നടന്‍ ഹേമന്ദ് മേനോന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നിലീന നായരാണ് ഹേമന്ദിന്റെ...

പ്രമുഖ താരങ്ങള്‍ വേണ്ടെന്നു വെച്ച കഥാപാത്രമായിരുന്നു അത്;...

പ്രമുഖ താരങ്ങള്‍ വേണ്ടെന്നു വെച്ച...

ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള താരമാണ് സാമന്ത. ത്യാഗരാജന്‍ കുമരരാജ സംവിധാനം...

മുകേഷ് ഇനി നടന്‍ മാത്രമല്ല; ഗായകന്‍ കൂടിയാണ്

മുകേഷ് ഇനി നടന്‍ മാത്രമല്ല;...

താരങ്ങള്‍ സിനിമയില്‍ പാടുന്നതൊന്നും ഒരു പുതിയ കാര്യമല്ല. മമ്മൂട്ടി മോഹന്‍ലാല്‍...

Recent Posts

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ വറ്റിവരണ്ടു :...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ മുനീര്‍

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത്...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍ തകര്‍ത്തു

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന്...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട...