CLOSE
 
 
ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു
 
 
 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥന്‍ അഞ്ജാതന്റെ വെടിയേറ്റ് മരിച്ചു. റാം അവതാര്‍ എന്ന ഹെഡ്‌കോണ്‍സ്റ്റബിളാണ് മരിച്ചത്. ഡല്‍ഹിയിലെ മിതാപ്പൂരിലുള്ള ടാങ്കി റോഡിലാണ് സംഭവം. ബന്ധുവിന് യാത്രയ്ക്കായി ഓട്ടോ വിളിക്കാന്‍ പോകും വഴിയാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

സമീപത്തെ കുളത്തില്‍ റാം കിടക്കുന്നത് കണ്ട വഴിയാത്രക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് അവര്‍ ഇദ്ദേഹത്തെ ആശുപത്രിയിത്തിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേയ്ക്ക് റാമിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം...

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന...

പത്തനംതിട്ട: ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം...

സിപിഎം നേതാവിനെതിരായ സദാചാരഗുണ്ടായിസം പാര്‍ട്ടിഗ്രാമത്തില്‍ പുകയുന്നു

സിപിഎം നേതാവിനെതിരായ സദാചാരഗുണ്ടായിസം പാര്‍ട്ടിഗ്രാമത്തില്‍...

നീലേശ്വരം: നീലേശ്വരത്തെ സിപിഎം പ്രാദേശിക നേതാവിനെതിരെയുള്ള സദാചാരഗുണ്ടായിസം പാര്‍ട്ടിഗ്രാമത്തില്‍ പുകയുന്നു....

പിറന്നാള്‍ ദിനത്തില്‍ തലമുറകള്‍ക്കായി അദിതിയുടെ മാമ്പഴ മധുരം

പിറന്നാള്‍ ദിനത്തില്‍ തലമുറകള്‍ക്കായി അദിതിയുടെ...

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ക്ക് മധുരം പങ്കുവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അദിതി...

നിലമ്പൂരില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണം പിടികൂടി;...

നിലമ്പൂരില്‍ നിന്ന് രണ്ടര കിലോ...

നിലമ്പൂര്‍: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ രണ്ടര...

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഓവുചാലില്‍ പതിവായി...

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ...

കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഓവുചാലില്‍ പതിവായി മാലിന്യം കത്തിക്കുന്നത്...

നിര്‍ദ്ധന യുവതികളെ മംഗല്യവതികളാക്കാന്‍ അഷ്റഫ് പത്രം വിതരണം...

നിര്‍ദ്ധന യുവതികളെ മംഗല്യവതികളാക്കാന്‍ അഷ്റഫ്...

കാഞ്ഞങ്ങാട്: പത്രവിതരണത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് നിര്‍ദ്ധന യുവതികളെ മംഗല്യവതികളാക്കുന്ന...

Recent Posts

അഡൂര്‍ സ്‌കൂളിന് സിസി ടിവി...

അഡൂര്‍: അഡൂര്‍ സ്‌കൂള്‍ പരിസരം...

അഡൂര്‍ സ്‌കൂളിന് സിസി ടിവി സുരക്ഷയൊരുക്കി 2001 എസ് എസ്...

അഡൂര്‍: അഡൂര്‍ സ്‌കൂള്‍ പരിസരം ഇനി സി.സി ടിവി നിരീക്ഷണത്തിലായിരിക്കും....

പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ച...

കാഞ്ഞങ്ങാട് : പറമ്പില്‍...

പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ച യുവാവിന് ഒരു വര്‍ഷം തടവ്

കാഞ്ഞങ്ങാട് : പറമ്പില്‍ നിന്നും തേങ്ങ മോഷ്ടിച്ച കേസിലെ...

പിറന്നാള്‍ ദിനത്തില്‍ തലമുറകള്‍ക്കായി അദിതിയുടെ...

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍...

പിറന്നാള്‍ ദിനത്തില്‍ തലമുറകള്‍ക്കായി അദിതിയുടെ മാമ്പഴ മധുരം

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ക്ക് മധുരം പങ്കുവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍...

ടി.കെ നാരായണനും ഡോ.റിജിത് കൃഷ്ണനും...

കാഞ്ഞങ്ങാട്: മിഡ് ടൗണ്‍...

ടി.കെ നാരായണനും ഡോ.റിജിത് കൃഷ്ണനും റോട്ടറി വൊക്കേഷനല്‍ എക്‌സലന്‍സ് പുരസ്‌കാരം

കാഞ്ഞങ്ങാട്: മിഡ് ടൗണ്‍ റോട്ടറിയുടെ ഈ വര്‍ഷത്തെ വൊക്കേഷനല്‍...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019 ഏപ്രില്‍ 12-13 തിയ്യതികളില്‍

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019 ഏപ്രില്‍ 12-13 തിയ്യതികളില്‍...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...