CLOSE

16

Friday

November 2018

Breaking News

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം: സി.ബി.ഐ 2017ല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്  സി ജെ എം കോടതി തള്ളി

 
 
പിക്സല്‍ 2, ഐഫോണ്‍ X, വണ്‍പ്ലസ് 6 ഫോണുകള്‍ക്ക് വില കുറയുന്നു
 
 
 

പുതിയ ഫോണുകള്‍ ഒന്നിന് പിറകെ ഒന്നായി ഇറങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഓരോ കമ്ബനികളും അവരുടെ പഴയ മോഡലുകള്‍ക്ക് വില കുറയ്ക്കാറുണ്ട്. ഒരുപിടി വലിയ ഫോണുകളുടെ അടുത്ത തലമുറയില്‍ പെട്ട ഫോണുകള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ട്. അതിനാല്‍ തന്നെ ഇവയുടെ തൊട്ടുമുമ്ബിറങ്ങിയ മോഡലുകള്‍ക്ക് വില നന്നേ കുറയും. വിലക്കുറവില്‍ വാങ്ങാന്‍ കഴിയുന്ന ആ മോഡലുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ഗൂഗിളിന്റെ മൂന്നാം തലമുറയില്‍ പെട്ട പിക്സല്‍ ഫോണുകളായ പിക്സല്‍ 3, പിക്സല്‍ 3 XL എന്നീ മോഡലുകള്‍ കമ്ബനി ഒക്ടോബര്‍ 9ന് പുറത്തിറക്കും. അതിനാല്‍ തന്നെ പിക്സല്‍ 2 മോഡലുകള്‍ക്ക് വിലക്കുറവ് പ്രതീക്ഷിക്കാം. വാവെയ് പി 20 പ്രൊയും ഉടന്‍ തന്നെ വിലയില്‍ ചെറിയ കുറവ് വരും.
ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് കുറച്ചുകൂടി കാത്തിരുന്നാല്‍ വലിയ വിലക്കുറവില്‍ വാങ്ങാം. വണ്‍പ്ലസ് 6T ഉടന്‍ തന്നെ ഇങ്ങു വരികയാണ്. ഒക്ടോബര്‍ ആദ്യവാരം തന്നെ ഫോണ്‍ പുറത്തിറങ്ങിയേക്കും. അതിനാല്‍ തന്നെ ഒരു വിലക്കുറവ് വണ്‍പ്ലസ് 6ന് പ്രതീക്ഷിക്കാം.

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ദര്‍ശനം നടത്താതെ മടങ്ങില്ല: തൃപ്തി ദേശായി ഹൈക്കോടതിയിലേക്ക്

ദര്‍ശനം നടത്താതെ മടങ്ങില്ല: തൃപ്തി...

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുവെന്ന് ആരോപിച്ച്...

തൃപ്തി ദേശായിയെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കില്ല:...

തൃപ്തി ദേശായിയെ ശബരിമലയില്‍ ദര്‍ശനം...

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി...

കുറ്റിക്കോല്‍ പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും...

കുറ്റിക്കോല്‍ പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി...

ബേത്തൂര്‍പ്പാറ: കുറ്റിക്കോല്‍ പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ദൈര്‍ഘ്യം...

പാലക്കുന്ന് ജെ സി ഐ ഭാരവാഹികളുടെ സ്ഥാനാരോഹണം...

പാലക്കുന്ന് ജെ സി ഐ...

പാലക്കുന്ന് : ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പാലക്കുന്ന് ചാപ്റ്റര്‍ 2019...

കണ്ണൂര്‍ സര്‍വകലാശാല ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ...

കണ്ണൂര്‍ സര്‍വകലാശാല ഇന്റേണല്‍ ക്വാളിറ്റി...

നീലേശ്വരം : കണ്ണൂര്‍ സര്‍വകലാശാല ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ...

Recent Posts

വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല...

ബേഡകം: വൃത്തിയുള്ള നാടിനായി...

വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല ഏറ്റെടുത്ത് ബേഡകം ഹരിത കര്‍മസേന...

ബേഡകം: വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല ഏറ്റെടുത്ത് ഹരിത...

കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍...

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക്ക്...

കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍ റോഡിലേക്കുള്ള വളവില്‍ രൂപപ്പെട്ട കുഴി...

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍ റോഡിലേക്കുള്ള വളവില്‍...

പുകസ സാംസ്‌കാരിക സംഗമം നാളെ...

കാഞ്ഞങ്ങാട്: പുരോഗമന കലാ...

പുകസ സാംസ്‌കാരിക സംഗമം നാളെ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കും

കാഞ്ഞങ്ങാട്: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ...

സി.പി.ഐ.(എം) കാഞ്ഞങ്ങാട് മണ്ഡലം ജാഥ...

കാഞ്ഞങ്ങാട്: കേരളത്തെ ഭ്രാന്താലയമാക്കാനുള്ള...

സി.പി.ഐ.(എം) കാഞ്ഞങ്ങാട് മണ്ഡലം ജാഥ സമാപിച്ചു: സമാപന പൊതുയോഗം പി....

കാഞ്ഞങ്ങാട്: കേരളത്തെ ഭ്രാന്താലയമാക്കാനുള്ള വര്‍ഗീയതക്കെതിരെയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍...

കാസര്‍കോഡ് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന്...

കാസര്‍കോഡ്: നഗരത്തിലെ ഹോട്ടലുകളില്‍...

കാസര്‍കോഡ് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനവും അനധികൃത...

കാസര്‍കോഡ്: നഗരത്തിലെ ഹോട്ടലുകളില്‍ വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാതെ ഭക്ഷണങ്ങള്‍ക്ക്...

Articles

കനലും കനവും: ബേഡകം പഞ്ചായത്ത്...

വേണു പാലക്കാലിന്റെ വണ്ടിയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

വേണു പാലക്കാലിന്റെ വണ്ടിയില്‍ കൃഷ്ണ കുമാറും, അനില്‍ മുന്നാട്,...

പുതിയ സാഹചര്യത്തില്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ...

നേര്‍ക്കാഴ്ച്ചകള്‍... 1925 ഡിസംബര്‍...

പുതിയ സാഹചര്യത്തില്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രസക്തി ( ഭാഗം രണ്ട്)

നേര്‍ക്കാഴ്ച്ചകള്‍... 1925 ഡിസംബര്‍ 26 കാന്‍പൂരില്‍ വെച്ച് കമ്മീണിസ്റ്റ്...

കനലും കനവും: ബേഡകം പഞ്ചായത്ത്...

ഒക്ടോബര്‍ 26 എന്ന...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

ഒക്ടോബര്‍ 26 എന്ന ദിവസത്തെ കൂട്ടം കൂട്ടായ്മയുടെ പരിപാടിക്ക്...

കനലും കനവും: ബേഡകം പഞ്ചായത്ത്...

പത്തേമാരി എന്ന സിനിമയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

പത്തേമാരി എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ വളരെ വികാര...

നവംബര്‍-7' സി.പി.(ഐ)എമ്മിന്റെ പിറവി ദിനത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... ദീപാവലി ഘോഷ...

കനലും കനവും: ബേഡകം പഞ്ചായത്ത്...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ...