CLOSE
 
 
നോര്‍ക്ക റൂട്ട്സ് യു.എ.ഇയിലേക്ക് ബി.എസ്സി നഴ്സുമാരെ തേടുന്നു
 
 
 
  • 346
    Shares

യു.എ.ഇയിലെ അജ്മാനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ നഴ്സ് നിയമനത്തിന് നോര്‍ക്ക റൂട്ട്സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം. ബി.എസ് സി ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 35ല്‍ താഴെ. പരമാവധി 4,000 ദിര്‍ഹമാണ് ശമ്പളം. കൊച്ചിയില്‍ ഈ മാസം 26നും 27നും ബാംഗ്ലൂരില്‍ 28നും 29നുമാണ് അഭിമുഖം. ന്യൂഡല്‍ഹിയില്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 30, ഒക്റ്റോബര്‍ ഒന്ന് തീയതികളില്‍ നടക്കും. കൊച്ചി കേന്ദ്രമായി അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം അഞ്ചിന് അവസാനിച്ചു. മറ്റ് രണ്ട് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം. www.norkaroots.net എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇ-മെയിലില്‍ അഡ്മിറ്റ് കാര്‍ഡ് അയയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററില്‍ ബന്ധപ്പെടാം. ഫോണ്‍ 1800 425 3939, 0471 233 33 39.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇടിമിന്നല്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണം

ഇടിമിന്നല്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണം

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതല്‍...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക്...

കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ ഏപ്രില്‍ 19 മുതല്‍ 23 വരെ...

പൊതു നിര്‍ദേശങ്ങള്‍

പൊതു നിര്‍ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്...

ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ വൈദുതി...

ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍...

കാഞ്ഞങ്ങാട്: ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ചിത്താരി ഇലെക്ട്രിക്കല്‍ സെക്ഷന്‍...

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി;...

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള...

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം...

വ്യാജപരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങള്‍ക്ക് ഇനി പിഴയും ശിക്ഷയും

വ്യാജപരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങള്‍ക്ക് ഇനി...

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഗുണനിലവാരം ഉറപ്പാക്കി വ്യാജ പരസ്യങ്ങള്‍ക്ക് തടയിടാനും...

Recent Posts

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ...

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത...

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി...

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കി; വോട്ടര്‍മാര്‍ വലഞ്ഞു

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍...

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും,...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍ നീലേശ്വരം എന്‍.കെ.ബി.എമ്മിലും വോട്ടുചെയ്തു

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രനും...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ്...

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ്...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട്...

  കാസറഗോഡ്: കനത്ത...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇതുവരെ 26.1 ശതമാനം...

  കാസറഗോഡ്: കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്...

  മുള്ളേരിയ: വോട്ടിങ്...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ എ യു പി...

  മുള്ളേരിയ: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...